Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
അഭിമന്യുവധം : വിചാരണ ഫെബ്രുവരി 4ന് ആരംഭിക്കും
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ വിചാരണ ഫെബ്രുവരി നാലിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ജാമ്യത്തില്‍ കഴിയുന്ന പ്രതികള്‍ക്ക്…
Read More » - 24 January
സിബിഐ കേസ്: ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി
ന്യൂ ഡല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ കെ സിക്രിയും…
Read More » - 24 January
ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നികുതിയീടാക്കാന്‍ അണിയറയില്‍ നീക്കം, റവന്യൂ മന്ത്രി ഇടപെട്ട് പൊളിച്ചു
തിരുവനന്തപുരം: ഹാരിസണ്‍; തോട്ടങ്ങള്‍;ക്ക് കരം ഈടാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരില്ല. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്. രാത്രി വൈകി മന്ത്രിക്കു…
Read More » - 24 January
മാതൃകയായി കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി; ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമായി പ്രത്യേക ഒ.പി തുറന്നു
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രി രാജ്യത്തിനു തന്നെ മാതൃകയാകുന്നു. ആശുപത്രിയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനു മാത്രമായി പ്രത്യേക ഒ.പി തുറന്നു. എല്ലാ ബുധനാഴ്ചകളിലും നിലവിലെ ഒപി സമയത്തുതന്നെയാണു…
Read More » - 24 January
സ്ത്രീകളെ അപമാനിച്ചു; ആര്‍പ്പോ ആര്‍ത്തവം റാലിക്കെതിരെ ഹര്‍ജി
കൊച്ചി: ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ റാലി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നെന്നാരോപിച്ച് കോടതിയില്‍ ഹര്‍ജി. ഭാരതീയ ജനത മഹിളാ മോര്‍ച്ച എറണാകുളം ജില്ലാ പ്രസിഡന്റ്…
Read More » - 24 January
ശബരിമല സമരങ്ങൾ വിജയം കൈവരിച്ചെന്ന് ശ്രീധരൻപിള്ള
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ബിജെപി ഇതുവരെ നടത്തിയ സമരങ്ങളെല്ലാം വൻ വിജയമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ട് ബിജെപിയുടെ സമരം…
Read More » - 24 January
ഓസ്ട്രേലിയന്‍ ബ്ലോഗറെ ചൈനീസ് ഭരണകൂടം കസ്റ്റഡിയില്‍ എടുത്തു
ബെയ്ജിംഗ്: പ്രമുഖ ഓസ്ട്രേലിയന്‍ ബ്ലോഗറെ ചൈനീസ് ഭരണകൂടം കസ്റ്റഡിയില്‍ എടുത്തു. മുന്‍ ചൈനീസ് നയന്ത്രജ്ഞനായ യാംഗ് ഹെന്ജുയിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ ഓസ്ട്രേലിയന്‍ പൗരനാണ് യാംഗ്. ശനിയാഴ്ച…
Read More » - 24 January
കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ രണ്ടാമനായി കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ എ.ഐ.സി.സി.യില്‍ കരുത്തനായി കെ.സി. വേണുഗോപാല്‍. ഈ ചുമതലയില്‍ നിയമിക്കപ്പെടുന്ന ആദ്യമലയാളിയാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ സംഘടനാരീതിയനുസരിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കഴിഞ്ഞാല്‍ തീരുമാനമെടുക്കല്‍…
Read More » - 24 January
ജെ.എന്‍.യു രാജ്യദ്രോഹക്കേസ്:നിയമ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു നിയമമന്ത്രാലയത്തിന്റെ അനുമതി തേടാത്തതിന് നിയമ സെക്രട്ടറിക്ക് കാരണം കാണിക്കല്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് കമ്മീഷൻ
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വ്യക്തമാക്കി.റാൻഡ് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ് മെഷീനാണ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ പേപ്പറിലേക്ക്…
Read More » - 24 January
ചികിത്സയുടെ പേരില്‍ ആനയുടെ കാലില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു
തൃശൂര്‍ : വ്യാജ ആയുര്‍വേദ ചികിത്സയുടെ പേരില്‍ ആനയുടെ കാലില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ബലരാമന് എന്ന ആനയുടെ കാലുകളിലാണ് പൊള്ളലേറ്റത്.…
Read More » - 24 January
ഭാര്യ മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചെവി മുറിച്ചെടുത്ത് ഭർത്താവിന്റെ ക്രൂരത
നോയിഡ: ഭാര്യ മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് യുവതിയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ്…
Read More » - 24 January
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി : പുതിയ മാറ്റം ഫെബ്രുവരി മുതല്‍
അബുദാബി: സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് മാറ്റം വരുത്തി. എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. അഞ്ച് കിലോയുടെ കുറവാണ് എമിറേറ്റ്സ് വരുത്തിയിരിക്കുന്നത്.…
Read More » - 24 January
റിലീസിനൊരുങ്ങി അഞ്ച് മലയാള സിനിമകള്‍
പുതിയ വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്കിത് പുത്തന്‍ റിലീസുകളുടെ പെരുമഴ. അഞ്ച് പുതിയ ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററുകളിലെത്തുന്നത്. ചെറുതും വലുതുമായ പ്രൊഡക്ഷനുകളാണ് പ്രദര്‍ശനത്തിനെത്തുന്നത്.…
Read More » - 24 January
വയനാട്ടില്‍ കുരങ്ങുപനി പടരുന്നു : അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
കല്‍പ്പറ്റ : കുരങ്ങുപനി ഭീതിയില്‍ വയനാട്. ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 24 January
വോട്ടിങ് മെഷീനില്‍ ഒരു കൃത്രിമവും നടത്താന്‍ സാധിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
തിരുവനന്തപുരം : വോട്ടിങ് മെഷിനില്‍ ഹാക്കിങ് ഉള്‍പ്പടെ യാതോരു വിധ കൃത്രിമവും നടത്തുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറം മീണ പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും…
Read More » - 24 January
നാവികസേനയുടെ “സീ വിജില്‍’ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: രാജ്യത്തെ തീരസംരക്ഷണം ഉറപ്പ് വരുത്താന്‍ നാവികസേനയുടെ ദ്വിദിന അഭ്യാസം സീ വിജില്‍ പൂര്‍ത്തിയായി. ഇന്ത്യയിലെ 7516 കിലോമിറ്റര്‍ നീളുന്ന കടല്‍ത്തീരത്ത് തുറമുഖങ്ങളുള്ള പതിമൂന്നു സംസ്ഥാനങ്ങളേയും കേന്ദ്ര…
Read More » - 24 January
ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍
അലിഗഢ്: ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബാബാ രാംദേവിന്റെ പ്രസംഗം വിവാദത്തില്‍. രണ്ടിലധികം കുട്ടികളുള്ളവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യോഗ ഗുരു രാംദേവ്. ജനസംഖ്യാ നിയന്ത്രണത്തിന് ഇതുമാത്രമാണ് മാര്‍ഗമെന്നും അലിഗഢില്‍ പൊതു…
Read More » - 24 January
കീടനാശിനികളുടെ ഉറവിടം കണ്ടെത്തി ; പരിശോധനകളിൽ ക്രമക്കേട്
തിരുവല്ല : കീടനാശിനി പ്രയോഗത്തിനിടെ രണ്ട് കർഷകർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് അമിതമായി എത്തുന്ന കീടനാശിനികളുടെ ഉറവിടം കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നാണ് നിരോധിത കീടനാശിനികൾ കേരളത്തിലേക്ക്…
Read More » - 24 January
കെഎസ്ആര്‍ടിസിയില്‍ ഇങ്ങനെയും ചില കണ്ടക്ടര്‍മാര്‍; വീഡിയോ വൈറല്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയുള്ള ഒരുപാട് പരാതികള്‍ നാം കേട്ടിട്ടുണ്ട്. പലപ്പോഴും അവ വലിയ തോതില്‍ ചര്‍ച്ചകളാവാറുമുണ്ട്. എന്നാല്‍ ആനവണ്ടിയും ജീവനക്കാരും ചില നേരങ്ങളില്‍ നന്മയുടെ കാവല്‍ക്കാരും ആകാറുണ്ട്. അര്‍ദ്ധരാത്രിയില്‍…
Read More » - 24 January
എസ്.ഡി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമം
കണ്ണൂര്‍ : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മന്നയിലെ ബി.പി അബ്ദുള്ളയുടെ വീട് ആക്രമിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍…
Read More » - 24 January
വീട്ടമ്മയെ ആക്രമിച്ച് മോഷണശ്രമം; യുവാവ് പിടിയിൽ
ഹരിപ്പാട്: വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാറ്റ വടക്ക് മുല്ലശ്ശേരില്‍ വീട്ടില്‍ ശൈലേഷ് (35)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ്…
Read More » - 24 January
പേരാമ്പ്രയിൽ വീണ്ടും ബോംബേറ്
കോഴിക്കോട്: കോഴിക്കോട് വീണ്ടും ബോംബേറ്. പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് സംഭവം നടന്നത് ബിജെപി പ്രവർത്തകരായ രണ്ടുപേരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയും…
Read More » - 24 January
സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് ബ്രണ്ണന്‍ കോളേജില്‍
തലശ്ശേരി : സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ ഗവ.ബ്രണ്ണന്‍ കോളേജില്‍ നടക്കും. കാലാവസ്ഥ വ്യതിയാനവും പുനരുജ്ജീവനവും എന്നതാണ് പ്രഥമ ജൈവ വൈവിധ്യ…
Read More » - 24 January
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പര്യടനത്തിന് മുകുള്‍ വാസ്നിക്ക് ഇന്ന് എത്തും
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാന്‍ കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടാംഘട്ട പര്യടനത്തിനായി ഇന്നെത്തും. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം…
Read More »