ബെയ്ജിംഗ്: പ്രമുഖ ഓസ്ട്രേലിയന്‍ ബ്ലോഗറെ ചൈനീസ് ഭരണകൂടം കസ്റ്റഡിയില്‍ എടുത്തു. മുന്‍ ചൈനീസ് നയന്ത്രജ്ഞനായ യാംഗ് ഹെന്ജുയിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ ഓസ്ട്രേലിയന്‍ പൗരനാണ് യാംഗ്.
ശനിയാഴ്ച ഗുവാംഗ്ഷോയില്നിന്നും ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാംഗിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിന്റെ വിവരം ഓസ്ട്രേലിയയെ ചൈന അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്തിന്റെ പേരിലാണ് അറസ്റ്റെന്ന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments