Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
പേരാമ്പ്രയിൽ വീണ്ടും ബോംബേറ്
കോഴിക്കോട്: കോഴിക്കോട് വീണ്ടും ബോംബേറ്. പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കരയിലാണ് സംഭവം നടന്നത് ബിജെപി പ്രവർത്തകരായ രണ്ടുപേരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയും…
Read More » - 24 January
സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് ബ്രണ്ണന്‍ കോളേജില്‍
തലശ്ശേരി : സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ ഗവ.ബ്രണ്ണന്‍ കോളേജില്‍ നടക്കും. കാലാവസ്ഥ വ്യതിയാനവും പുനരുജ്ജീവനവും എന്നതാണ് പ്രഥമ ജൈവ വൈവിധ്യ…
Read More » - 24 January
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പര്യടനത്തിന് മുകുള്‍ വാസ്നിക്ക് ഇന്ന് എത്തും
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാന്‍ കേരള ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടാംഘട്ട പര്യടനത്തിനായി ഇന്നെത്തും. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം…
Read More » - 24 January
ദുബായ് ലേബര്‍ ക്യാംപില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു
ദുബായ്: ദുബായിൽ ലേബര്‍ ക്യാംപില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. കടം വാങ്ങിയ 100 ദിര്‍ഹം തിരിച്ചുനല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കുത്തേറ്റയാള്‍ക്ക്…
Read More » - 24 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: സമ്മാനം നേടിയവരില്‍ ഇന്ത്യക്കാരനായ 14കാരനും
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. ഇതില്‍ 14കാരനും ഉള്‍പ്പെടുന്നു. നറുക്കെടുപ്പില്‍ അഭിഷേക്…
Read More » - 24 January
പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍
ആലപ്പുഴ: പതിനേഴുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന് എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് : പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിച്ചേക്കും. ഇടതു പിന്തുണയുള്ള ബിജെപിയിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം ശക്തമായ…
Read More » - 24 January
കെട്ടിടം തകര്‍ന്നു വീണ് എട്ട് പേര് കുടുങ്ങിക്കിടക്കുന്നു
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെ തകര്‍ന്ന് വീണ നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എട്ടോളം പേര് കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെടുക്കുന്നതിനായി ഹരിയാന പൊലീസ്,…
Read More » - 24 January
ജോസ് കെ മാണിയുടെ കേരള യാത്രയ്ക്ക് ഇന്ന് മുതല്‍ തുടക്കം
കോട്ടയം: കേരള കോണ്‍ഗ്രസ്(എം) കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന കേരളയാത്രയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കമാകും. കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പാര്‍ട്ടി വൈസ് ചെയര്മാന്…
Read More » - 24 January
കുവൈറ്റിൽ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം
കുവൈത്ത് : കുവൈറ്റിൽ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരൻ മരിച്ചു. ശുവൈഖിലെ അവന്യൂസ് മാളിന് സമീപമായിരുന്നു അപകടം. അവന്യൂസിലെ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. സാധനങ്ങളുമായെത്തിയ ട്രെയിലര്‍ ലോറി പിന്നിലേക്ക്…
Read More » - 24 January
കെവിൻ വധം ; പ്രാഥമികവാദം ഇന്നുമുതല്‍
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന കൊലപ്പെടുത്തിയ കേസിൽ പ്രാഥമികവാദം ഇന്നുമുതല്‍ ആരംഭിക്കും. കോട്ടയം സെഷന്‍സ് കോടതിയിലാണ് വാദം തുടങ്ങുന്നത്. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം…
Read More » - 24 January
മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു
മലപ്പുറം:മലപ്പുറത്ത് യത്തീംഖാനയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. മലപ്പുറം പാപ്പിനിപ്പാറ യത്തീംഖാനയിലെ അന്തേവാസികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. കൂടാതെ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ മറ്റൊരാള്‍ മഞ്ചേരി…
Read More » - 24 January
എസ്എസ്എല്‍സി കണക്കു പരീക്ഷ;തീയതി മാറ്റി
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 28ന് അവസാനിക്കും. മുന്‍പ് നല്കിയ ടൈംടേബിള്‍ പ്രകാരം 26നായിരുന്നു പരീക്ഷ അവസാനിക്കേണ്ടത്. മാര്‍ച്ച് 25ന് നടക്കുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷയ്ക്ക്…
Read More » - 24 January
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി
അബുദാബി : അബുദാബിയുടെ നെറുകയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി. ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 24 January
ജയ്റ്റ്ലി ഉടന്‍ തിരിച്ചെത്തില്ല; പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ താല്കാലിക ചുമതല
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല പിയൂഷ് ഗോയലിന് നല്കി. ഇതോടെ ഫെബ്രുവരി ഒന്നിന് എന്‍ഡിഎ…
Read More » - 24 January
വിവാഹ ദിനത്തിലെ രാത്രിയില്‍ നവവരന് ഫുട്ബോള്‍ ഗ്രൗണ്ടിലും വധു വീട്ടിലും
മലപ്പുറം : വിവാഹ ദിനത്തിലെ രാത്രിയില്‍ നവവരന് ഫുട്ബോള്‍ ഗ്രൗണ്ടിലും വധു വീട്ടിലും . കല്യാണപ്പെണ്ണിനോട് ഒരഞ്ചുമിനിറ്റെന്നു പറഞ്ഞാണ് നവവരന് വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത് സെവന്‍സ്…
Read More » - 24 January
വായ്പാ തര്‍ക്കം; സുഹൃത്തിനെ കൊന്ന് മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കി
മുംബൈ: വായ്പ നല്കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലില്‍ ഒഴുക്കി. മുംബൈ വിരാഡില് നടന്ന സംഭവത്തില്‍ ഗണേഷ് വിത്തല്‍…
Read More » - 24 January
കല്‍ക്കരി ഖനി ഇടിഞ്ഞ് 6 മരണം; 12 പേരെ കാണാതായി
റാഞ്ചി: കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ ഈസ്റ്റേണ്‍ കോള്‍ ലിമിറ്റഡിന്റെ (ഇസിഎല്‍) കല്‍ക്കരി ഖനി ഇടിഞ്ഞ് ആറ് പേര് മരിച്ചു. 12 പേരെ കാണാതായി. ധന്‍ബാദ് നിര്‍സയിലെ…
Read More » - 24 January
റിപ്പബ്ലിക് പരേഡില്‍ മലയാളികൾക്ക് അഭിമാനമായി മേഘനാഥ്
ഹരിപ്പാട്: വരാനിരിക്കുന്ന റിപ്പബ്ലിക് പരേഡില്‍ മലയാളികൾക്ക് അഭിമാനമായി മേഘനാഥ്. ഹരിപ്പാട് നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മേഘനാഥ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന…
Read More » - 24 January
എണ്ണ ആവശ്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ
കൊച്ചി: എണ്ണ ആവശ്യകതയില്‍ ചൈനയെ ഇന്ത്യ മറികടന്നേക്കും. ഉപഭോഗത്തിലെ വര്‍ധന തുടര്‍ന്നാല്‍ ഈ വര്‍ഷം തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി ഇന്ത്യ മാറിയേക്കും.…
Read More » - 24 January
ചായയ്ക്കൊപ്പം രുചികരമായ ചപ്പാത്തി റോള്‍
രാവിലെ വളരെ എളുപ്പത്തിൽ തയ്യറാക്കാം രുചികരമായ ചപ്പാത്തി റോള്‍. ആവശ്യമായവ ചപ്പാത്തി – രണ്ടെണ്ണം കാപ്സിക്കം (അരിഞ്ഞത്) – ഒന്ന് തക്കാളി (അരിഞ്ഞത്)- ഒന്ന് പനീര്‍ (അരിഞ്ഞത്)…
Read More » - 24 January
യു.എസില്‍ ഭരണസ്തംഭനം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ബാധിക്കുന്നു.
വാഷിങ്ടണ്‍:<യു.എസില്‍ ഒരുമാസംനീണ്ട ഭരണസ്തംഭനം രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും (എഫ്.ബി.ഐ.) ബാധിക്കുന്നു. അന്വേഷണത്തിന് സഹായമാകുന്ന രഹസ്യവിവരങ്ങളെത്തിക്കുന്ന അനൗദ്യോഗിക സന്ദേശവാഹകര്‍ക്ക് പ്രതിഫലം നല്‍കുന്നതിന്…
Read More » - 24 January
സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കില്ല: ജസ്റ്റിസ് ചെലമേശ്വര്‍
മുംബൈ: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജെ. ചെലമേശ്വര്‍. സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം…
Read More » - 24 January
പുതിയ സിബിഐ ഡയറക്ടറെ ഇന്ന് അറിയാം
ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞൈടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. പ്രധാനമന്ത്രിയെ കൂടാതെ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി നേതൃയോഗങ്ങൾ ഇന്ന് തൃശൂരിൽ
തൃശ്ശൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതൃയോഗങ്ങൾ ഇന്ന് തൃശൂരിൽ നടക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം തീരുമാനിച്ചത്. മുതിർന്ന നേതാക്കളെ തന്നെ…
Read More »