![](/wp-content/uploads/2019/01/sbi-attack.jpg)
തിരുവനന്തപുരം : ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസിൽ പ്രതികളായ 8 എൻജിഓ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം ഏഴുവരെ നീട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അക്രമം ഗൗരവതരമെന്ന് കോടതി.
നഷ്ടപരിഹാരം കെട്ടിവെക്കാമെന്നു അറിയിച്ചെങ്കിലും അംഗീകരിച്ചില്ല. ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് കോടതി അറിയിച്ചു.
Post Your Comments