
ന്യൂഡല്‍ഹി: മേഘാലയയില്‍ കിഴക്കന്‍ ജയന്തിയ ഹില്ലിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. അതേസമയം ഖനിയില്‍ കുടുങ്ങിപ്പോയ 15 തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
Post Your Comments