Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
പാട്ടില്‍ മോദി: പാ രജ്ഞിത്തിന്റെ ബാന്റിനു വിലക്ക്
ചെന്നൈ: തമിഴ് സംവിധായകന് പാ രജ്ഞിത്തിന്റെ കാസ്റ്റ്ലെസ് കളക്ടീവ് ബാന്റിന് പോലീസ് വിലക്ക്. ചൈന്നെയിലെ ബസന്ത് നഗര്‍ ബീച്ചില്‍ നടന്ന ജാതിരഹിത കൂട്ടായ്മക്കിടയിലായിരുന്നു സംഭവം. മോദിയെ കുറിച്ച്…
Read More » - 29 January
വന്‍ ലഹരിമരുന്ന് വേട്ട; ആലുവയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഗോവയില്‍ നിന്ന് കേരളത്തിലേക്ക് എല്‍.എസ്.ഡി (ലിസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ്) കടത്തുന്ന സംഘത്തിലെ കണ്ണികളാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. 48…
Read More » - 29 January
വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം
കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ വിസാ കാറ്റഗറികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനത്തില്‍…
Read More » - 29 January
രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍
കൊച്ചി: അടുത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന…
Read More » - 29 January
ദുബായ്-മസ്കത്ത് റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു
ദുബായ്: ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ദുബായില്‍ നിന്ന് മസ്കത്തിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. ദിവസം മൂന്ന് ബസുകളാണ് ദുബായ് – മസ്കത്ത് റൂട്ടില്‍ സര്‍വീസ് നടത്തുക.…
Read More » - 29 January
റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി
തിരുവനന്തപുരം: ഹർത്താൽ ദിവസം റോഡില്‍ തീയിടുന്നവർക്കെതിരെ പോലീസിന്റെ കർശന നടപടി. ഇത്തരം സാഹചര്യത്തിൽ റോഡുകള്‍ക്ക് കേടുപാടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ ദേശീയപാതകള്‍,…
Read More » - 29 January
ചെറുകിട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുള്ള യോഗ്യത സംബന്ധിച്ച് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം ഇങ്ങനെ
കൊച്ചി: ഏഴര ടണ്‍ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാനുളള യോഗ്യത സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഇതനുസരിച്ച് ലൈറ്റ് മോട്ടോര്‍ വാഹന (എല്‍എംവി) ലൈസന്‍സ് ഉള്ളവര്‍ക്ക്…
Read More » - 29 January
വീടിനുള്ളില്‍ തീപ്പിടിത്തം : വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഉമ്മല്‍ഖുവൈന്‍: അല്‍ ഹംറ പ്രദേശത്തെ വീട്ടില്‍ തീപ്പിടിത്തം. അഗ്നിശമനസേനയും പാരാമെഡിക്കല്‍ സംഘവുമെത്തി വീട്ടിലുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ച് തീയണച്ചു. പരമ്പരാഗതരീതിയില്‍ നിര്‍മിച്ച വീട് ഏറെക്കുറെ കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം…
Read More » - 29 January
മധുര പാനീയങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നു
റിയാദ്: സൗദിയില്‍ മധുര പാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ ചേര്‍ന്ന സാമ്പത്തിക ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 29 January
ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ബാങ്ക് സെക്യൂരിറ്റിയ്ക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം
തിരുവല്ല : ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ബാങ്ക് സെക്യൂരിറ്റിയ്ക്കും നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. തിരുവല്ലയിലായിരുന്നു സംഭവം. തിരുവല്ല മല്ലപ്പള്ളി സ്വദേശികളായ അച്ഛനെയും രണ്ട് മക്കളേയും പൊലീസ് അറസ്റ്റ്…
Read More » - 29 January
സൗദിയിലെ വിവിധഭാഗങ്ങളില്‍ മഴ
ജിദ്ദ: ജിദ്ദ ഉള്‍പ്പെടെയുള്ള മക്കാ പ്രവിശ്യ, റാബിഗ്, മദീന എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം മഴ ലഭിച്ചു. മദീന പ്രവിശൃയിലായിരുന്നു ആദ്യം മഴ പെയ്തത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ…
Read More » - 29 January
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് പ്രവാസികള്‍ മരിച്ചു : രണ്ട് പേര് ഗുരുതരാവസ്ഥയില്‍
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ മിനാ അബ്ദുള്ള അംഗാര പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ മരിച്ചു. രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍…
Read More » - 29 January
ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിനു നേരെ കല്ലേറ്
കോഴിക്കോട്: ശബരിമല ദര്‍ശനം നടത്തിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന് നേരെ കല്ലേറ്. വീടിന് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പൊലീസ് കേസ് എടുത്ത് അന്വേഷണം…
Read More » - 29 January
പ്രയാഗ് രാജില്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രയാഗ് രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ചുകൂട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് യോഗിയുടെ അധ്യക്ഷതയിലാണു യോഗം. ഇതിനുശേഷം…
Read More » - 28 January
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ജനുവരി 31 ന് അഭിമുഖം നടത്തന്നു. യോഗ്യത : ITI (Mechanical /…
Read More » - 28 January
മിനിമം വരുമാനം; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച് വി.ടി ബൽറാം
പാലക്കാട്: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായി വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 28 January
നേഴ്സ്, ലാബ് ടെക്നീഷ്യൻ ഒഴിവുകൾ
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സന്നദ്ധസേവനം ചെയ്യാൻ താൽപര്യമുള്ള സ്റ്റാഫ് നേഴ്സിനെയും, ലാബ്ടെക്നീഷ്യനെയും ആറ് മാസത്തേക്ക് നിയമിക്കുന്നു. അംഗീകൃതയോഗ്യതയുള്ളവർ ഫെബ്രുവരി അഞ്ചിന് മുമ്പ് അപേക്ഷയും യോഗ്യതാസർട്ടിഫിക്കറ്റിന്റെ…
Read More » - 28 January
ഗോള്‍രഹിത സമനിലയിൽ ജംഷെഡ്പൂര്‍-ഗോവ പോരാട്ടം
മഡ്ഗാവ്: ഗോള്‍രഹിത സമനിലയിൽ ജംഷഡ്പുര്‍-ഗോവ പോരാട്ടം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ജാംഷെഡ്പൂറിനെതിരെ ഗോൾ നേടാൻ ഗോവയ്ക്ക് സാധിച്ചില്ല. ഈ മത്സരത്തിന് ശേഷം ഇരു ടീമുകൾക്കും…
Read More » - 28 January
ദുബായില്‍ 8 വയസുകാരിക്കെതിരെ സ്കൂള്‍ ബസ് ഡ്രെെവര്‍ ലെെംഗീക അതിക്രമം നടത്തി
ദുബായ്: എട്ട് വയസുകാരിക്കെതിരെ സ്കൂള്‍ ബസില്‍ വെച്ച് ലെെംഗീകാതിക്രമം നടത്തിയ വ്യക്തിയെ ദുബായില്‍ ശിക്ഷിച്ചു. 33 കാരനായ പാക്കിസ്ഥാനിയേയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇയാളെ 3 മാസത്തെ ജയില്‍ ശിക്ഷക്ക്…
Read More » - 28 January
ജയിൽ ഭക്ഷണത്തിനും തുണിത്തരങ്ങൾക്കും പുറമെ കരകൗശലവസ്തുക്കൾളും വിൽക്കാനൊരുങ്ങി ജയിൽ അന്തേവാസികൾ
തിരുവനന്തപുരം: ജയില്‍ കഫ്തീരിയയുടെയും ഫ്രീ ഫാഷനിസ്റ്റ ടെക്സ്റ്റയിലിന്റെയും പിറവിയിലൂടെയാണ് ജയിൽ അന്തേവാസികളുടെ കഴിവ് ആളുകൾ അറിഞ്ഞത്. ജയിലിന് സമീപം സ്റ്റാളുകളില്‍ നിന്ന് കുറഞ്ഞ വിലയില്‍ ചപ്പാത്തിയും ചിക്കന്‍…
Read More » - 28 January
ദേശീയദിനം: ഈ ഗള്‍ഫ് രാജ്യത്ത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു
കുവൈത്ത്•ദേശീയ ദിനാഘോഷത്തിന്റെയും വിമോചന (ലിബറേഷന്‍) ദിനത്തിന്റെയും ഭാഗമായി കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ഞായറാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്. ജോലികള്‍ ഫെബ്രുവരി 27…
Read More » - 28 January
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐ. യിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഫാഷൻ ഡിസൈൻ & ടെക്നോളജിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്/ടെക്നോളജിയിൽ ഉള്ള ഡിഗ്രിയും (നാല്…
Read More » - 28 January
ടാക്സി കാറുകളിലെ ചൈൽഡ് ലോക്കിന് നിരോധനം
ന്യൂ ഡൽഹി : ടാക്സി കാറുകളിലെ ചൈൽഡ് ലോക്കിന് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഡ്രൈവർക്ക് മാത്രം പ്രവർത്തിപ്പിക്കാവുന്ന ഈ സംവിധാനം ടാക്സി വാഹനങ്ങളിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയെ…
Read More » - 28 January
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് ; അന്വേഷണം നിലച്ചു
സ ന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് മന്ദഗതിയില്‍. കേസന്വേഷണം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുകയാണ്. പക്ഷേ ഇതിനെതിരെയുളള…
Read More » - 28 January
മന്ത്രി എം.എം മണി ആശുപത്രിയില്‍
തൊടുപുഴ•നെഞ്ചുവേദനയെത്തുടര്‍ന്ന് മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ഞായറാഴ്ച മൂലമറ്റം സർക്യൂട്ട് ഹൗസിൽ തങ്ങിയ അദ്ദേഹത്തിനു തിങ്കളാഴ്ച പുലർച്ച മൂന്നരേയാടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് തൊടുപുഴയിലെ…
Read More »