Latest NewsIndian Super LeagueSports

ഗോള്‍രഹിത സമനിലയിൽ ജംഷെഡ്പൂര്‍-ഗോവ പോരാട്ടം

മഡ്ഗാവ്: ഗോള്‍രഹിത സമനിലയിൽ ജംഷഡ്പുര്‍-ഗോവ പോരാട്ടം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും ജാംഷെഡ്പൂറിനെതിരെ ഗോൾ നേടാൻ ഗോവയ്ക്ക് സാധിച്ചില്ല. ഈ മത്സരത്തിന് ശേഷം ഇരു ടീമുകൾക്കും പോയിന്റ് പട്ടികയില്‍ ചലനമുണ്ടാക്കുവാൻ സാധിച്ചില്ല.

12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 21 പോയിന്റോടെ ഗോവ നാലാം സ്ഥാനത്തും, 13 മത്സരങ്ങള്‍ കളിച്ച് 20 പോയിന്റുമായി ജംഷെഡ്പൂര്‍ അഞ്ചാം സ്ഥാനത്തുമാണ്. . 13 മത്സരങ്ങളില്‍ 27 പോയിന്റുള്ള മുംബൈ സിറ്റിയാണ് പട്ടികയിൽ ഒന്നാമൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button