Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -29 January
കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കുറഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമേ മറ്റ് വിമാനകമ്ബനികളും നിരക്ക് കുറച്ചു. കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്ബനി…
Read More » - 29 January
കുട്ടനാട്ടിലെ ഷൂട്ടിങ്ങ് സെെറ്റുകളിലെ സജീവ സാന്നിധ്യം “കാവാലം അച്ചാമ്മ” ഓര്‍മ്മയായി; യാത്രയായത് നടന് വിജയ് സേതുപതിയുടെ നല്ല മനസറിഞ്ഞ്
കു ട്ടാനാട്ടിലെ ഷൂട്ടിങ്ങ് സെെറ്റുകളില്‍ ഒരു ചെറു പുഞ്ചിരിയോടെ സജീവ സന്നിധ്യമായിരുന്ന കാവാലം അച്ചാമ്മ എന്നറിയപ്പെടുന്ന വയോധിക ഇനി ഷൂട്ടിങ്ങ് സെെറ്റുകളില്‍ വരില്ല. കുട്ടാനാടിനോടും സിനിമക്കാരോടും യാത്രചൊല്ലി അവര്‍…
Read More » - 29 January
ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
താനെ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മഹാരാഷ്ട്ര താനെയിലെ ഭായന്ദറിൽ കുമര്‍ ഭോയര്‍ എന്ന യുവാവ് ഭാര്യയെ ഓഫീസില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. രാവിലെ പത്തരയോടെയായിരുന്നു സംഭവം.…
Read More » - 29 January
പട്ടിണി കണക്കുകള്‍ക്കിടയില്‍ കോടികള്‍ വാരിയെറിഞ്ഞ് പിണറായി സര്‍ക്കാര്‍
അഴിമതി ആരോപണങ്ങള്‍ നിറഞ്ഞു നിന്ന അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അറുതി വരുത്തിയാണ് കേരള ജനത ഇടതു സര്‍ക്കാരിന് അധികാരം കൈമാറിയത്. 17 വര്‍ഷത്തെ സംഘടനാ ജീവിത്തില്‍…
Read More » - 29 January
നാളെ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പറമ്ബിക്കോണം നമ്ബര്‍ ഒന്ന്, നമ്ബര്‍ രണ്ട് ട്രാന്‍സ്ഫോമറുകള്‍, ആര്‍ട്ടക്ക് അഡ്രസ്സ് ഫ്ളാറ്റ് എന്നീ പ്രദേശങ്ങളില്‍ ജനുവരി 30…
Read More » - 29 January
സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ സ്റ്റാഫ് നേഴ്സ് ട്രെയിനി ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷനും ജി.എന്‍ എം/ ബി.എസ്.സി…
Read More » - 29 January
ട്രെയിന്‍ യാത്രകള്‍ ജനപ്രിയമാക്കാനൊരുങ്ങി റെയിൽവേ
തിരുവനന്തപുരം: ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ UTS APP പരിഷ്കരിച്ച് റെയില്‍വേ. സാധാരണ യാത്രാടിക്കറ്റുകള്‍ക്ക് പുറമേ സീസണ്ടിക്കറ്റും പ്ലാറ്റ് ഫോം…
Read More » - 29 January
വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി : തൊഴിലവസരം വര്‍ദ്ധിക്കുമെന്ന് സൂചനകള്‍
റിയാദ് : വന്‍ വ്യവസായിക വിപ്ലവത്തിന് തയ്യാറെടുത്ത് സൗദി. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിന്റെ പദ്ധതികളാകും പൂര്ത്തികയാക്കുക. .വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍…
Read More » - 29 January
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐയില്‍ അവസരം
എസ്.ബി.ഐയില്‍ അവസരം.സീനിയര്‍ എക്സിക്യുട്ടീവ് (ക്രെഡിറ്റ് റിവ്യു), ചീഫ് ടെക്നോളജി ഓഫീസര്‍,മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. രോന്നിനും വെവ്വേറെ അപേക്ഷ സമർപ്പിക്കണം. 44…
Read More » - 29 January
ശബ്ദം വ്യക്തമായില്ല; മൊഴിമാറ്റാനാകാതെ വിഡി സതീശന്; ഒടുവില്‍ രാഹുല്‍ ആത്മവിശ്വാസമേകി
കൊച്ചി : ശബ്ദ ക്രമീകരണത്തിലുണ്ടായ ബുദ്ധിമുട്ടുമൂലം മൊഴിമാറ്റാനാകാതെ സമ്മര്‍ദ്ദത്തിലായ വിഡി സതീശന് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊഴി മാറ്റത്തിനെത്തിയ സതീശനെ രാഹുല്‍ അരികിലേക്ക് വിളിക്കുകയും…
Read More » - 29 January
നിങ്ങളുടെ സ്വപ്നങ്ങള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് -പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രക്ഷിതാക്കളുടെ സ്വപ്നങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ പേ ചര്‍ച്ചയുടെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ആശയ വിനിമയം നടത്തുകയായിരുന്നു അദ്ദേഹം. രക്ഷിതാക്കളോട്…
Read More » - 29 January
രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്ററുകള്‍
പാട്ന : കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായി ചീത്രീകരിച്ച് കോണ്‍ഗ്രസ് പോസ്റ്ററുകള്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ മെഗാ റാലിയ്ക്ക് മുന്നോടിയായി സ്ഥാപിച്ച പോസ്റ്ററിലാണ് രാഹുല്‍ ഗാന്ധിയെ രാമനാക്കി…
Read More » - 29 January
അമ്പരപ്പിക്കുന്ന വിലയും കിടിലൻ ഫീച്ചറും : ഹോണര്‍ വ്യൂ 20 ഇന്ത്യയിലേക്ക്
ഹോണര്‍ വ്യൂ 20 ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി പലവിധ പ്രത്യേകതകളോട് കൂടിയാണ് ഈ ഫോൺ വിപണിയിൽ എത്തുക. ഇന്‍ സ്ക്രീന്‍ മുന്‍ ക്യാമറയുള്ള ഫുള്‍ വ്യൂ…
Read More » - 29 January
അടിത്തട്ടില്‍ സംഘടന ശക്തിപ്പെടുത്തണം,ബൂത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍ വോട്ട് വീഴില്ല -എ.കെ.ആന്റണി
കൊച്ചി : പൊതുജനങ്ങള്‍ കേന്ദത്തിലെ മോദി സര്‍ക്കാരിനും സംസ്ഥാനത്തെ പിണറായി സര്‍ക്കാരിനും എതിരാണെന്നും എന്നാല്‍ ജനവികാരം മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…
Read More » - 29 January
എൽകെജിയിൽ പഠിക്കുമ്പോൾ വധുവും വരനുമായി അഭിനയിച്ചു; 22 വർഷം കഴിഞ്ഞ് ട്വിസ്റ്റ്, നിറം സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ
ഒരേ സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപികമാർ. ഇരുവരും ഏകദേശം ഒരേ സമയത്ത് പ്രസവിക്കുകയും ആര്യശ്രീ എന്നും ശ്രീറാം എന്നും മക്കൾക്ക് പേരിടുകയും ചെയ്തു. എൽകെജിയിൽ പഠിക്കുമ്പോൾ ‘ഒരു പട്ടാളക്കാരന്റെ…
Read More » - 29 January
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 64.20 പോയിന്റ് താഴ്ന്ന് 35592.50ലും നിഫ്റ്റി 9.30 പോയിന്റ് താഴ്ന്നു 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ…
Read More » - 29 January
ശബരിമല വിഷയം; സ്ത്രീ സ്വാതന്ത്യത്തെ അംഗീകരിക്കുന്നുവെന്ന് രാഹുല്‍
കൊച്ചി : ശബരിമലയിലെ വിഷയത്തില്‍ താന്‍ സ്ത്രീ സ്വതന്ത്യത്തെ അംഗീകരിക്കുന്നുവെന്നും അതേ സമയം സംസ്കാരത്തേയും പാരമ്പര്യത്തേയും മാനിക്കുന്നതായി രാഹുല്‍ നിലപാട് വ്യക്തമാക്കി . കൊച്ചി മറെയ്ന്‍ ട്രെെവില്…
Read More » - 29 January
‘കൈയിൽ ഷോക്ക് അടിച്ച പോലെ തോന്നാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
‘കൈയിൽ ഷോക്ക് അടിച്ച പോലെ തോന്നുന്നു…’ഇങ്ങനെ നിങ്ങള്‍ പറയാറുണ്ടോ ചിലര്‍ക്ക് എപ്പോഴും കൈ വേദനയുണ്ടാകും. കൈ മരവിപ്പ് അനുഭവപ്പെടാം. അത്തരത്തില്‍ കൈയിലെ വേദനയ്ക്കുളള പ്രധാന കാരണമാണ് ‘കാര്‍പല്‍…
Read More » - 29 January
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം; പക്ഷേ
അഹമ്മദ്നഗര്‍• മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയ പരമ്പര തുടരുന്നു. ഏറ്റവും ഒടുവില്‍ അഹമ്മദ്നഗര്‍ ജില്ലയിലെ ശ്രിഗോണ്ട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി വിജയിച്ചു.…
Read More » - 29 January
ഉടുമ്പന്‍ചോലയില്‍ പൊലീസ് സ്റ്റേഷന് എത്തുന്നു : ഹൈ-ടെക് പ്രൗഢിയില്‍
ഇടുക്കി:ജില്ലയിലെ ആദ്യ ഹൈടെക് സ്റ്റേഷനാകാന്‍ ഒരുങ്ങി ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷന്. ഫെബ്രുവരി പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും. സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.ഉടുമ്പന്‍ചോലയില്‍ ഒരു പോലീസ് സ്റ്റേഷന് എന്ന…
Read More » - 29 January
എസ്.പി ചൈത്ര തെരേസയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെ അഭിനന്ദിച്ചുള്ള…
Read More » - 29 January
പുതുതലമുറ ഗാന്ധിജിയേയും അദ്ദേഹത്തിന്റെ മഹത്വത്തെയും കുറിച്ച് അറിയണം- എഴുത്തുകാരന് ടി.പത്മനാഭന്
കണ്ണൂര്‍: പുതുതലമുറ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മഹത്വത്തെയും അറിയണമെന്നും ജീവിതത്തിലേക്ക് പകര്‍ത്തണമെന്നും കഥാകൃത്ത് ടി.പത്മനാഭന് പറഞ്ഞു. ‘ഗാന്ധിജി ജീവിച്ചതും മരിച്ചതും നമുക്കുവേണ്ടിയാണ്. കാലമെത്ര കഴിഞ്ഞാലും ആ മഹാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍…
Read More » - 29 January
അധികാരത്തിൽ എത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കും : രാഹുൽ ഗാന്ധി
കൊച്ചി :2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ എത്തിയാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി . കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍…
Read More » - 29 January
ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്
ബിരൂര്‍: ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്. വെള്ളിയാഴ്ച അര്‍ദ്ധരാത്രി ചിക്ക്മംഗളൂരുവിലെ ബിരൂര്‍ ജംഗ്ഷനിലാണ് കുമാര്‍ പശരപ്പ എന്നയാള്‍…
Read More » - 29 January
സി-ഡിറ്റില്‍ താല്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സിഡിറ്റില്‍ ഇമേജ് എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് ജോലികള്‍ക്കായി തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി/പ്ലസ് ടു.കമ്ബ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.…
Read More »