Latest NewsIndia

സ്റ്റാഫ് നഴ്‌സ് ട്രെയിനി നിയമനം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സ്റ്റാഫ് നേഴ്‌സ് ട്രെയിനി ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും ജി.എന്‍ എം/ ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 3000 രൂപ സ്റ്റൈപെന്റ് നല്‍കും. അപേക്ഷ ഫെബ്രവരി ഏഴിനകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2217018

shortlink

Related Articles

Post Your Comments

Related Articles


Back to top button