Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -30 January
ജമ്മു കാഷ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ…
Read More » - 30 January
കുട്ടികള്‍ക്ക് അഭയവും ആശ്വാസവുമായി; ദി ബഡ്ഡി പ്രോജക്ടിന് കൊച്ചിയില്‍ തുടക്കമായി
കൊച്ചി : മലയാളത്തിലെ മിന്നും താരങ്ങളെ സാക്ഷിയാക്കി ദി ബഡ്ഡി പ്രോജക്ടിന് കൊച്ചിയില്‍ തുടക്കമായി. കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന പരസ്പരമുള്ള കളിയാക്കല്‍, ആക്ഷേപിക്കല്‍, കുറ്റപ്പെടുത്തല്‍ തുടങ്ങിയ ദുശ്ശീലങ്ങളെ ബോധവത്കരണത്തോടെ…
Read More » - 30 January
കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ?’… :രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അപര്യാപ്തതകളുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. ഇന്നലെ കൊച്ചിയില്‍ കോണ്‍ഗ്രസ്…
Read More » - 30 January
33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബായിൽ പിടികൂടി
ദുബായ്: ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍,…
Read More » - 30 January
ഒ എം ജോര്‍ജ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം: ബിന്ദു കൃഷ്ണ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം…
Read More » - 30 January
കുഞ്ഞു അസീമിനെ ഒക്കത്തെടുത്ത് കുശലം ചോദിച്ച് രാഹുല്‍- വീഡിയോ
കൊച്ചി: പഠിക്കാനുള്ള അസിമിന്റെ ആഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ രാഹുല്‍ ഗാന്ധിയും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്നലെ കേരത്തില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിയത് അസിമിനെ കണ്ടതിനു…
Read More » - 30 January
അര്‍ഹമായ സീറ്റുകള്‍ നല്‍കിയിട്ടില്ലെന്ന വിഷമം പണ്ടേയുണ്ട്, ഒരു സീറ്റ് കൂടി ചോദിക്കുമെന്ന് ജോസ് കെ മാണി
ലയനത്തിന് ശേഷം പി.ജെ. ജോസഫ് വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ. മാണി. നിയമസഭ, ലോകസഭ തിരഞ്ഞടുപ്പുകളില്‍ അര്‍ഹമായ…
Read More » - 30 January
ദുബായില്‍ വാഹനാപകടം; വന്‍ ഗതാഗതക്കുരുക്ക്
ദുബായ്: നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായിലെ പ്രധാന റോഡില്‍ വന്‍ ഗതാഗതക്കുരുക്കെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ ഖവാനീജ് റൗണ്ട് എബൗട്ടിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായതെന്ന്…
Read More » - 30 January
ചൈത്രക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ താത്കാലിക ഡിസിപി ആയിരുന്ന വനിതാ സെല്‍ എസ്പി ചൈത്രാ തെരേസാ ജോണിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതുമായി ബന്ധപ്പെട്ട്…
Read More » - 30 January
ഒരു കുടുംബത്തിലെ 10 പേര് ഐഎസില്‍ ചേര്‍ന്നു, നാല് പേര് കൊല്ലപ്പെട്ടതായി പൊലീസ്
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന ഒരു കുടുംബത്തിലെ പത്ത് പേരില്‍ നാല് പേര് കൊല്ലപ്പെട്ടതായി പോലീസ്. രണ്ട് സ്ത്രീകളും അവരുടെ ഭര്ത്താക്കന്മാരും ആറ് കുട്ടികളുമാണ് ഐ.എസില്‍…
Read More » - 30 January
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച സംഭവം; ദുബായില്‍ വിദേശിക്ക് കോടതി വിധിച്ചത്
ദുബായ്: ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 35കാരനായ ഇറാന് പൗരനാണ് 23കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും…
Read More » - 30 January
വോട്ടിങ് മെഷീന് വിവാദത്തില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി : നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
ന്യൂഡല്‍ഹി : ഇലക്ട്രോണിക് വോട്ടിംഗ് മിഷന് വിവാദം കോണ്‍ഗ്രസ് ഔദ്യോഗികമായി ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വെളളിയാഴ്ച്ച ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. 50ശതമാനം…
Read More » - 30 January
ചെസ് താരം വ്ളാഡിമിര്‍ ക്രാംനിക്ക് വിരമിച്ചു
മോസ്കോ: ലോക മുന്‍ ചെസ് ചാമ്പ്യന്‍ വ്ലാഡിമിര്‍ ബോറിസോവിച്ച് ക്രാംനിക്ക് വിരമിച്ചു. നെതര്‍ലന്‍ഡ്സില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ക്രാംനിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടന്നത്. 43കാരനായ ക്രാംനിക്ക്…
Read More » - 30 January
സംസ്ഥാനത്ത് സിമന്റ് വില കുത്തനെ ഉയരുന്നു
തിരുവനന്തപുരം: കേരളത്തില്‍ സിമന്റ് വില കുത്തനെ ഉയരുന്നു. നിലവില്‍ 350-370 രൂപവരെയാണ് സംസ്ഥാനത്ത് സിമന്റിന്റെ വില.ഇതു നാനൂറ് മുതല്‍ നാനൂറ്റി ഇരുപത് വരെ വര്‍ധിപ്പിക്കാനാണ് കമ്ബനികള്‍ കൂട്ടായ…
Read More » - 30 January
ഉമ്മന്‍ചാണ്ടിയെ ഫോട്ടോയില്‍ ക്രോപ് ചെയ്ത മാറ്റി പോസ്റ്റ് ചെയ്ത ചെന്നിത്തല; ഫേസ്ബുക്കില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍
ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട ഫോട്ടോയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടക്കം…
Read More » - 30 January
കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാതെ എംഎല്‍എ; ഒടുവില്‍ സംഭവിച്ചത്…
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാന്‍ വിസമ്മതിച്ച എംഎല്‍എയെ കൊണ്ട് ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടര്‍. സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണനാണ് കെഎസ് ആര്‍ടിസി…
Read More » - 30 January
തന്റെ കുട്ടിക്കാലമെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ചിത്രം :വിശദീകരണവുമായി അബ്ദുള്‍ നാസര്‍ മആദനി
കൊച്ചി : തന്റെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് സ്ഥിരീകരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മഅദനി ഇതു…
Read More » - 30 January
ഇനി താരന്റെ ശല്യം ഉണ്ടാകില്ല; ഇതാ 12 നാടന്‍ വഴികള്‍
ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന് ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന് വരാനുളള…
Read More » - 30 January
അയോധ്യ കേസ്: സമ്മര്‍ദവുമായി കേന്ദ്രം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീം കോടതിയില്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്…
Read More » - 30 January
കണ്‍തടങ്ങളിലെ കറുത്ത പാട് മാറാൻ
കണ്‍തടങ്ങളിലെ കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. കണ്തടങ്ങളില് കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ് . കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന…
Read More » - 30 January
പ്രളയക്കെടുതി ചര്‍ച്ച ചെയ്തില്ല :പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷ അവശ്യത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന ബജറ്റില്‍ നവകേരള നിര്‍മിതിക്ക്…
Read More » - 30 January
യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതിനു പിന്നില്‍ അമ്പരപ്പിക്കുന്ന കാരണം
ലഖ്നൗ; കൃത്യസമയത്ത് വീട്ടില്‍ എത്താതിരുന്ന യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. 30 മിനിറ്റിനുള്ളില്‍ വീട്ടില്‍തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്കിയ യുവതി കൃത്യസമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ്…
Read More » - 30 January
പതിറ്റാണ്ടുകള്‍ക്ക് ശേഷം ജിദ്ദയില്‍ ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി
മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി.റെഡ്…
Read More » - 30 January
154 -ാം രാജവെമ്പാലയെ പിടിച്ച് വാവ സുരേഷ്; വീണ്ടും വിമര്‍ശനം
വാവ സുരേഷിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്കിയ ശശി തരൂര്‍ എംപിയെയും അശാസ്ത്രീയ പാമ്പുപിടിത്തത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയ ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന് മറുപടിയുമായി വാവ സുരേഷ്. വിമര്‍ശനങ്ങളെ…
Read More » - 30 January
എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ സൂക്ഷിക്കുക
മൂവാറ്റുപുഴ: വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി വരുന്ന വ്യാജ ഇന്റര്‍നെറ്റ് ലിങ്കുകളോട് ജാഗ്രത പുലര്‍ത്തണമെന്ന്…
Read More »