Latest NewsIndia

ജമ്മു കാഷ്മീരില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ആക്രമണത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മതിയായ ചികിത്സ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്നു ഈ പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button