Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുണ്ടായത് 40,111 വാഹനാപകടങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 40,111 വാഹനാപകടങ്ങള്‍. 2018ല്‍ സംഭവിച്ച അപകടങ്ങളില്‍ 4199 പേര് മരിച്ചുവെന്നും 45260 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ കണക്കെടുത്ത്…
Read More » - 3 February
1000 കിലോ ഭാരമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച സംഘം പിടിയില്‍
രാമചന്ദ്രപുരം: ആന്ധ്രയിലെ രാമചന്ദ്രപുരത്തുള്ള അഗസ്തേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച പതിനഞ്ചംഗ സംഘം പിടിയില്‍. വിഗ്രഹത്തില്‍ വജ്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ്…
Read More » - 3 February
കാക്കകളും കൊക്കുകളും ചത്ത നിലയില്‍; ദുരൂഹത പടര്‍ത്തി മീനാപ്പീസ് കടപ്പുറം
കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറത്ത് ദൂരുഹത പടര്‍ത്തി കാക്കകളെയും കൊക്കുകളെയും ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ 6 ന് കടപ്പുറത്ത്് വ്യാപകമായി കാക്കകളെയും കൊക്കുകളെയും…
Read More » - 3 February
ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍; വാണ്ടും ഹാട്രിക് സിക്സുമായി പാണ്ഡ്യ
ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 253 റണ്‍സ് വിജയലക്ഷ്യം. 4 ന് 18 എന്ന നിലയിലായ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അമ്പാട്ടി റായുഡുവിന്റേയും വിജയ് ശങ്കറിന്റേയും…
Read More » - 3 February
സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം : പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും
ചാവക്കാട്: സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.…
Read More » - 3 February
യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാപ്പിനിശ്ശേരി: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പന് ക്ഷേത്രത്തിനു സമീപം പി.പി.ഷിജില (27)യാണ് മരിച്ചത്.കരിക്കന്കുളത്തെുളള ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലെ…
Read More » - 3 February
അബുദാബിയിലെ ഹിന്ദുക്ഷേത്ര നിര്‍മ്മാണം; 13 ഏക്കര്‍ സ്ഥലം കൂടി അനുവദിച്ച് യുഎഇ
ദുബായ്: അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാര്‍ക്കിംഗിന് വേണ്ടി 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചു. ഇതിന് പുറമെ ക്ഷേത്ര…
Read More » - 3 February
ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ഫാന്‍സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍…
Read More » - 3 February
നയപ്രഖ്യാപന പ്രസംഗം: ട്രംപിന്റെ അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മലയാളികളുടെ അഭിമാലം ഉയര്‍ത്തിപ്പിടിക്കാന്‍ അതിതഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ…
Read More » - 3 February
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം; സർക്കാർ അയയുന്നു
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് നടക്കുന്നത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടത്തുന്നത്.ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ…
Read More » - 3 February
അനാവശ്യമായ ഡിസ്ലൈക്കുകള് ഒഴിവാക്കാനൊരുങ്ങി യു ട്യൂബ്
സംഘടിതമായി നടക്കുന്ന ഡിസ്ലൈക്ക് ക്യാംമ്പയ്ന് നിര്‍ത്തലാക്കാനൊരുങ്ങി യൂ ട്യൂബ്. ഇത്തരം സംഘടിത അക്രമണങ്ങളില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസേന ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി…
Read More » - 3 February
15-ാം വയസ്സില്‍ ഐഎസില്‍ ചേര്‍ന്നു; നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തിയത് രണ്ട് കൈകുഞ്ഞുങ്ങളുമായി
ബാഗൗസ്: 15-ാം വയസില്‍ ഐഎസില്‍ ചേര്‍ന്ന യുവതി നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തി. 19 വയസുള്ള ജര്‍മ്മനിക്കാരിയായ ലിയോനോറയാണ് രക്ഷപ്പെട്ട് ഓടിയെത്തിയത്. രണ്ട് കൈകുഞ്ഞുമായാണ് എത്തിയിരിക്കുന്നത്.…
Read More » - 3 February
വിസ ലഭിക്കാന്‍ വിവാഹം കഴിച്ചു; നിയമ വ്യവസ്ഥയെ പറ്റിച്ച സഹോദരങ്ങളെ തേടി പോലീസ്
ഛണ്ഡീഗഡ്: ആസ്ട്രേലിയയില്‍ വിസ ലഭിക്കുന്നതിന് വേണ്ടി സഹോദരനും സഹോദരിയും തമ്മില്‍ വിവാഹിതരായി. ആസ്ട്രേലിയയില്‍ വിസ ലഭിക്കാനാണ് സഹോദരി വിസയുള്ള സഹോദരനെ വിവാഹം ചെയ്തത്. ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍…
Read More » - 3 February
തലസ്ഥാനത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ട് പോയ പ്രതികള്‍ പിടിയില്‍
ശ്രീകാര്യം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു ാേപയി മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍…
Read More » - 3 February
വയനാട് പീഡനം ; പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത്. പ്രതിയായ ജോർജിനെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടും പോലീസ് പിടികൂടുന്നില്ലെന്നും കേസ് ഒതുക്കാൻ…
Read More » - 3 February
എന്‍ഡോസള്‍ഫാന്‍ പ്രത്യാഘാതം മൂന്ന് തലമുറ വരെ ബാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള പദ്ധതി അടുത്ത 20 വര്‍ഷം വരെ തുടരണമെന്ന് ശാസ്ത്രജ്ഞര്‍ . എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം…
Read More » - 3 February
മധുരം പകരാന്‍ സ്ട്രോബറി പന്ന കോട്ട
ഒരു ഇറ്റാലിയന്‍ വിഭവമാണ് പന്ന കോട്ട. ജലറ്റിന് നിറച്ച മധുരമുള്ള ഒരു ക്രീം ആണിത്. ഇതില്‍ സ്ട്രോബറി പന്ന കോട്ട ആരുടെയും മനം കവരും. സ്വാദ് മാത്രമല്ല,…
Read More » - 3 February
തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കെ എം മാണി
കോട്ടയം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി ആവശ്യമെന്ന് കോൺഗ്രസ് നേതാവ് കെ എം മാണി. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ…
Read More » - 3 February
എന്ഡോസഫാന് ദുരിത ബാധിതരുടെ പട്ടിണി സമരം: വിഎം സുധീരന് മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടേറിയറ്റിമുന്നില് സമരം നടത്തുന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിത…
Read More » - 3 February
പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്
തിരുവനന്തപുരം: പിഴയടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ എട്ടിന്റെ പണിയുമായി മോട്ടോർ വകുപ്പ്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാനാണ്…
Read More » - 3 February
തന്റെ കണ്ണീര് തുടയ്ക്കാന്‍ ഭൂമിലെത്തിയ കുഞ്ഞിനെ ലോകത്തിനെ കാണിച്ച് അമൃത
ഹൈദരാബാദ്: രാജ്യം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദുരഭിമാന കൊലപാതകമായിരുന്നു പ്രണയിയുടേത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് കുറേ മനുഷ്യത്വമില്ലാത്തവര്‍ പ്രണയിയെ കൊലപ്പെടുത്തിയത്. ഗര്‍ഭണിയായ ഭാര്യയായ അമൃതവര്‍ഷിണിയുടെ മുന്നിലിട്ടാണ്…
Read More » - 3 February
മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനം : ഇന്നുമുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍- എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം. 28 ന് വൈകീട്ട് അഞ്ചു മണിവരെയാണ് അപേക്ഷിക്കാനാകുക. പ്രോസ്പെക്ടസിന് അംഗീകാരം നല്കി…
Read More » - 3 February
ഈ പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ ഹോട്ട് ആന്റ് നോട്ടി; മനസ് തുറന്ന് വിദ്യാബാലന്
സ്ത്രീകളുടെ പ്രായത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്. നാല്പതുകളിലെത്തുമ്പോള് സ്ത്രീകള്‍ കൂടുതല്‍ ഹോട്ട് ആകുമെന്നാണ് വിദ്യാബാലന്റെ അഭിപ്രായം. നാല്പതു കഴിഞ്ഞ സ്ത്രീകള്‍ ശരിക്കും…
Read More » - 3 February
കണ്ടെയ്നർ റോഡിലെ ടോള്‍ പിരിവ് ; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു
കൊച്ചി: കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ടോൾപിരിവ് ഇന്ന് മുതൽ വീണ്ടും തുടങ്ങിയിരുന്നു. വാണിജ്യ…
Read More » - 3 February
ശബരിമല വിഷയം; പിണറായിയെ പ്രകീര്‍ത്തിച്ച് വിജയ് സേതുപതി
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് വ്യക്തമാക്കി തമിഴ് നടന് വിജയ് സേതുപതി. സ്ത്രീയെ ദൈവമായി കണക്കാക്കണമെന്നും അവര്‍ അശുദ്ധയല്ലെന്നും പറഞ്ഞ സേതുപതി, ഈ…
Read More »