Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -3 February
കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം അകറ്റാൻ ചില വഴികൾ
കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും ഇരുണ്ടനിറം പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഘര്‍ഷണം, സമ്മര്‍ദ്ദം എന്നിവ കാരണമായിഉണ്ടാകുന്ന ഈര്‍പ്പരാഹിത്യം ഈ ശരീരഭാഗങ്ങളെ ഇരുണ്ടതും കട്ടിയുള്ളതുമാക്കുന്നു. അതിന് ചില പരിഹാര വഴികളും ഉണ്ട്.…
Read More » - 3 February
നെടുമങ്ങാട് പോലീസ്സ്റ്റേഷന് ബോംബെറിഞ്ഞ കേസ്: മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ്സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതി…
Read More » - 3 February
ഭാര്യ കരയുന്നേയില്ല, പക്ഷെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് നിറഞ്ഞു ഒഴുകുന്ന ചാലിനെ എനിക്ക് അടയ്ക്കുവാന്‍ സാധിച്ചില്ല; ഡോക്ടറുടെ കുറിപ്പ്
ആണുങ്ങള് അധികം കരയാറില്ല എന്നാണ് ചൊല്ല്. എന്നാല്‍ അതിവൈകാരികമായ ചില സമയങ്ങളില്‍ ആണുങ്ങളും കരയും. ഇതു ശരിവെക്കുന്നതാണ് ഡോക്ടര്‍ ഷിനു ശ്യാമളന് തന്റെ മുമ്പില്‍ വന്ന് രോഗിയുടെ…
Read More » - 3 February
തുഛമായ തുക കൈക്കൂലി: നഗരസഭ ഓവര്‍സിയറും ഇടനിലക്കാരനും അറസ്റ്റില്‍
ചെര്‍പ്പുളശ്ശേരി : കൈക്കൂലി വാങ്ങുന്നതിനിടെ ചെര്‍പ്പുളശ്ശേരി നഗരസഭ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരന് കച്ചേരിക്കുന്ന്…
Read More » - 3 February
ഹാരിസൺ കേസിൽ പുതിയ നിയമോപദേശം
കൊച്ചി: കേരളത്തിലെ വന്‍കിട തോട്ടം ഒഴിപ്പിക്കലുകളില്‍ നിര്‍ണായകമായേക്കാവുന്ന ഹാരിസണ്‍ കേസില്‍ പുതിയ നിയമോപദേശം. ഉടമസ്ഥാവകാശം തെളിയിക്കാൻ സിവിൽ കേസ് ഫയൽ ചെയ്യണം. വിറ്റ തോട്ടങ്ങളുടെ നികുതി ഉപാധികളോടെ…
Read More » - 3 February
മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാട്ടി ഒൻപതാം ക്ളാസുകാരിക്ക് ലൈംഗിക പീഡനം; പരപ്പനങ്ങാടിയിൽ മൂന്ന് യുവാക്കള്‍ പിടിയില്‍
പരപ്പനങ്ങാടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശികളായ മന്‍സൂര്‍ പവറകത്ത്…
Read More » - 3 February
സീറ്റ് വിഭജനത്തില്‍ നിലപാട് മാറ്റില്ലെന്ന് പി ജെ ജോസഫ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റനില്ലെന്ന് പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ്.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ സീറ്റുകള്‍ വേണം.…
Read More » - 3 February
സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ
തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ്യതയില്ലാതെ അലോപ്പതി ചികിത്സ നടക്കുന്നതായി റിപ്പോർട്ട്. ഹോമിയോ പാരമ്പര്യ വൈദ്യന്മാർ രോഗികൾക്ക് കുറിച്ചുനൽകുന്നത് ഇംഗ്ലീഷ് മരുന്നുകളുടെ പേരുകൾ. സർക്കാരിന്റെ അംഗീകൃത യോഗ്യതയില്ലാതെയാണ് പലയിടത്തും…
Read More » - 3 February
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു
ചെന്നൈ: മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് യുവതി മൂന്ന് വയസ്സുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. വെല്ലൂര്‍ നത്രംപള്ളിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് 22…
Read More » - 3 February
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം: രണ്ട് പേര്‍ക്ക് ഗുരുതരം
ഇടുക്കി: തൊടുപുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകനായ അണ്ണായിക്കണ്ണം…
Read More » - 3 February
തടവറയില്‍ കിടന്നു രചിച്ച വാട്സാപ് നോവലിന് ഓസ്ട്രേലിയയുടെ സാഹിത്യപുരസ്കാരം
സിഡ്നി: തടവറയില്‍ കഴിയവെ വാട്സാപിലുടെ എഴുതിയ കന്നി നോവലിന് ഓസ്ട്രേലിയയുടെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ബെഹറൂസ് ബൂചാനി എന്ന തടവുകാരന്. പാപുവ ന്യൂഗിനിയിലെ മാനസ്…
Read More » - 3 February
ബസിന്റെ വാതിൽ അടച്ചില്ല ; ജീവനക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി
കൊച്ചി: സ്വകാര്യ ബസുകളുടെ വാതിലുകൾ തുറന്നിട്ട് ഓടിച്ച ഡ്രൈവര്‍മാർക്കും കണ്ടക്ടര്‍മാർക്കും കിട്ടിയത് എട്ടിന്റെ പണി. ജീവനക്കാരുടെ ലൈസന്‍സ് അധികൃതര്‍ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളം ആര്‍ടിഒയുടെ…
Read More » - 3 February
കേരളത്തിലെ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ , സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്നു: കെ. സുധാകരന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പൂര്‍ണമായും തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്. ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് വേസ്റ്റ് ആണെന്ന് സുധാകരന് പറഞ്ഞു. ലോക്സഭാ…
Read More » - 3 February
ആ പിഞ്ചു കുഞ്ഞിനെ നശിപ്പിക്കാന്‍ നോക്കുന്നു ഒരു നരാധമന്; പീഡനരംഗം നേരില്‍ കണ്ട യുവതിയുടെ കുറിപ്പ്
ദേവലായ ദര്‍ശനത്തിനിടെ താന്‍ നേരില്‍ കാണാനിടയായ ഉള്ളുലയ്ക്കുന്ന സംഭവത്തെക്കുറിച്ച് സാന്ദ്ര എന്ന യുവതി. മനോരോഗിയായ സ്ത്രീയോടും അവരുടെ മകളോടും കാമാര്‍ത്തി തീര്‍ത്ത മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥനെ കുറിച്ച്…
Read More » - 3 February
പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്ഐ കയ്യേറ്റം ചെയ്തു: 71 പോലീസുകാര്‍ക്ക് സ്ഥലം മാറ്റം
ബെംഗുളൂരു: വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 71 പോലീസ് ഉദ്യോഗസ്ഥരെ സ്ഥതം മാറ്റി. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്ഐ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ബെംഗളൂരു കുമാര…
Read More » - 3 February
സ്കൂട്ടര്‍ അപകടം : യുവാവ് മരിച്ചു
കൊല്ലം : ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടക്കേവിള മാടന്നട ശ്രീനഗര്‍ 61-ബി അല്‍ അമീന്‍സില്‍ ഷാനവാസ് – അനീസ ദമ്പതികളുടെ മകന് അല്‍…
Read More » - 3 February
തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് ചെറുപ്പക്കാര്‍ക്കും നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ്
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 5 സീറ്റ് ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. നിലവില്‍ സിറ്റിങ് എംപിമാര്‍ ഇല്ലാത്ത സീറ്റുകളുടെ പകുതിയെങ്കിലും പുതുമുഖങ്ങള്‍ക്കും…
Read More » - 3 February
നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ട്രോളിലൂടെ മുന്നറിയിപ്പു നല്കി കേരള പോലീസ്
നിരോധിത പാന്‍ മസാലകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ട്രോള്‍ ചിത്രവും നല്‍കിയിട്ടുണ്ട്. ഫെയ്സ്…
Read More » - 3 February
ഭീകരര്‍ വധിച്ച സൈനികൻ ഔറംഗസേബിന്റെ പിതാവ് ബിജെപിയിലേക്ക് ; പ്രധാനമന്ത്രി അംഗത്വം നൽകും
ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച ജവാന്റെ പിതാവ് ബിജെപിയില്‍ ചേരുന്നു. കഴിഞ്ഞ വര്‍ഷം മരണാനന്തരം ശൗര്യ ചക്ര നേടിയ സെനികന് ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫാണ് ബിജെപി…
Read More » - 3 February
കൊല്ലം വേളാങ്കണ്ണി ട്രെയിൻ നാളെമുതൽ
കൊല്ലം : കൊല്ലം വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ഇന്ന് മുതൽ. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്. വേളാങ്കണ്ണി– കൊല്ലം ട്രെയിൻ (06095) ഞായറാഴ്ചകളിൽ…
Read More » - 3 February
ആകാശ റെയില്‍പാത കേരളത്തിന്റെ മരണസ്വപ്നമാണ്; ശങ്കരനാരായണന്
കോഴിക്കോട്: ആകാശ റെയില്‍പാത ഉണ്ടാക്കുമെന്ന തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തെ ദിവാസ്വപ്നം എന്നല്ല, കേരളത്തിന്റെ മരണ സ്വപ്നം എന്നു വേണം വിശേഷിപ്പിക്കാനെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.…
Read More » - 3 February
വന്കരകളുണ്ടായത് ഛിന്നഗ്രഹം ഇടിച്ചതിനാല്‍
വന്കരകളുണ്ടായത് ഛിന്നഗ്രഹം ഇടിച്ചതിനാല്‍ ജൊഹാനസ്ബര്‍ഗ് : ഭൂമിയില്‍ വന്‍കരകളുണ്ടായതു ഛിന്നഗ്രഹങ്ങള്‍ ഇടിച്ചതുമൂലമെന്ന് പഠനം. 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ആഘാതമാണ് ഇതിലേക്കു നയിച്ചത്. അക്കാലത്ത് ഭൂമിയുടെ…
Read More » - 3 February
രാമജന്മഭൂമി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണ ആവശ്യം ശക്തം
ന്യൂഡല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ നിരവധി കര്‍സേവകരെ കൊന്ന് കുഴിച്ചുമൂടിയതായി ‘റിപ്ലബ്ലിക് ഭാരത്’ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലെ വെളിപ്പെടുത്തലൈന് പിന്നാലെ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും ആദ്ധ്യാത്മിക ആചാര്യന്മാരും.രാമജന്മഭൂമി…
Read More » - 3 February
സ്പാര്ക്; വന്‍കിട ഊര്‍ജ പദ്ധതിയുമായി സൗദി കിഴക്കന്‍ പ്രവിശ്യ
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വന്‍കിട ഊര്‍ജ പദ്ധതിയുടെ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. കിംഗ് സല്മാന് ഊര്‍ജ സിറ്റി എന്നറിയപ്പെടുന്ന സ്പാര്‍കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും സ്പാര്ക്കിലേക്കുള്ള…
Read More » - 3 February
പശുക്കളെ സംരക്ഷിയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം
ഭോപ്പാല്‍ : പശുക്കളെ സംരക്ഷിയ്ക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്ഷേത്രപുരോഹിതര്ക്കുള്ള വേതനം ആയിരത്തില്‍ നിന്ന് മൂവായിരം ആക്കി വര്‍ധിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More »