Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
ബഹന്‍ജിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിചയപ്പെടുത്തി ബിഎസ്പി
ജനങ്ങളുമായി ആശയസംവാദം നടത്താനും അവരെ കാര്യങ്ങള്‍ അറിയാക്കാനും റാലി മാത്രം പോരെന്ന് ബിഎസ്പി നേതാവ് മായാവതിയും തിരിച്ചറിഞ്ഞു. ജനങ്ങളുമായുള്ള ബന്ധം ദൃഡമാക്കാനായി ട്വിറ്റര്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബഹന്‍ജി.…
Read More » - 6 February
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റെന്ന അവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു -ജോസ് കെ മാണി
ഇടുക്കി : കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് പാര്‍ട്ടി നേതാക്കള്‍. ഏറ്റവുമൊടുവിലായി കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസ്.കെ.മാണിയാണ് രണ്ട് സീറ്റെന്ന…
Read More » - 6 February
വാചകമടിയുടെ രാജാവ്; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി വാചകക്കസര്‍ത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാണ് അദ്ദേഹത്തിന്റേതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമർശിച്ചു. കര്‍ഷകര്‍ക്ക് ന്യായമായി…
Read More » - 6 February
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നോബേല്‍ സമിതിക്ക് ശശി തരൂരിന്റെ കത്ത്
തിരുവനന്തപുരം : കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൊബേല്‍ സമ്മാന സമിതിക്ക് ശശി തരൂര്‍ എംപി കത്തയച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി തരൂര്‍…
Read More » - 6 February
സാംസ്കാരിക രംഗത്തെ തകര്‍ത്ത് ഏകശിലാരൂപത്തിലേക്ക് മാറ്റാനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക രംഗത്തെ തകര്‍ത്ത് ഏകശിലാരൂപത്തിലേക്ക് മാറ്റാനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം…
Read More » - 6 February
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ബി.എസ്.എന്‍.എല്ലിൽ അവസരം
ബി.എസ്.എന്‍.എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിൽ അവസരം. എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക തിരഞ്ഞെടുപ്പാണിത്. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ എന്‍ജിനീയര്‍ ബിരുദ ധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.…
Read More » - 6 February
ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊൽക്കത്ത സിറ്റി കമ്മീഷണറെ ചോദ്യം ചെയ്യാന്‍ അഞ്ചംഗ സിബിഐ ടീം
കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കൊല്‍ക്കത്ത സിറ്റി കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ അഞ്ചംഗ ടീം രൂപീകരിച്ചു. രാജീവ്…
Read More » - 6 February
ആലപ്പാട് ഖനന ഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തണം-സമരസമിതി
കൊല്ലം : കരിമണല്‍ ഖനനത്തിലൂടെ പാരിസ്ഥിതിക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ആലപ്പാട് സംരക്ഷണ സമര സമിതി ചെയര്മാന് കെ.ചന്ദ്രദാസ് ആവശ്യപ്പെട്ടു. ഖനനം…
Read More » - 6 February
ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരും; മമത ബാനർജിക്ക് മുന്നറിയിപ്പുമായി അമിത് ഷാ
അലിഗഡ്: ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് മമത ബാനര്‍ജിയ്ക്ക് മുന്നറിയിപ്പുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് ബിജെപിയുടെ ജനസമ്മിതി വര്‍ധിക്കുന്നതില്‍ മമത അസ്വസ്ഥയാണ്. ബിജെപി നേതാക്കളെ…
Read More » - 6 February
വിശ്വാസികളെ അപമാനിച്ച് ദേവസ്വം ബോര്‍ഡ് ; ഇത് നിലപാടില്ലാത്ത ബോര്‍ഡിന്റെ നാണം കെട്ട നീക്കം
ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടും അതിന് പിന്നിലെ രാഷ്ട്രീയവുമെല്ലാം വ്യക്തമാണ്. വിശ്വാസികളെ പുല്ലുപോലെ അവഗണിച്ച് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് ഒരു തടസവുമില്ലെന്ന് വാദിക്കുമ്പോള്‍…
Read More » - 6 February
വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപെട്ടു വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തതത്,…
Read More » - 6 February
രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് തിരിച്ചറിഞ്ഞു
ചെന്നൈ: രണ്ടാഴ്ച മുമ്പ് കുപ്പയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറിഞ്ഞു.രണ്ടാഴ്ച മുൻപാണ് ചെന്നൈയിലെ കുപ്പയില്‍ ഒരു കൈയ്യും രണ്ട് കാലുകളും വേര്‍പെടുത്തിയ നിലയില്‍…
Read More » - 6 February
ഹിമാചലില്‍ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യത
ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച്ച വരെ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ച്ചക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സന്ദര്‍ശകരോട് ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി. മാനലിയ്ക്കടുത്ത്…
Read More » - 6 February
കരയോഗം മെമ്പറായ ഒരു നായരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് മേലില്‍ വോട്ടു ചെയ്യില്ല. -അഡ്വ.എ.ജയശങ്കര്‍
കൊച്ചി : ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നല്കിയ പുനപരിശോധന ഹര്‍ജ്ജി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ എതിര്‍ത്ത സാഹചര്യത്തില്‍ കരയോഗം മെമ്പറായ ഒരു നായരും മാര്‍ക്സിസ്റ്റ്…
Read More » - 6 February
റെഡ്മീ 6 സീരീസ് ഫോണുകളുടെ വിലകുറച്ച് ഷവോമി
റെഡ്മീ 6 സീരീസ് ഫോണുകൾക്ക് വൻ വിലക്കുറവുമായി ഷവോമി. ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 8വരെ 500 മുതല്‍ 2000വരെ ഡിസ്കൗണ്ടിൽ റെഡ്മീ 6 ഫോണുകൾ സ്വന്തമാക്കാം.…
Read More » - 6 February
പൂരത്തില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടി ആരെന്ന് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി
കൊല്ലം : പുരത്തിനിടയില്‍ മതിമറന്ന് തുള്ളിച്ചാടിയ പെണ്‍കുട്ടിയെ ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചെണ്ട മേളത്തിനിടയില്‍ നിന്ന് മതിമറന്ന് തുള്ളിച്ചാടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ…
Read More » - 6 February
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലിയ വനിതയ്ക്ക് ആറ് മാസം തടവ് ശിക്ഷ
ജക്കാര്‍ത്ത: വിമാനം നഷ്ടപ്പെട്ടതിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലിയ ബ്രിട്ടീഷ് വനിതയ്ക്കു ആറു മാസം തടവ്. ഓജി തഗാദാസ് (43) എന്ന ബ്രിട്ടീഷ് വനിതയ്ക്കാണ് ബാലി കോടതി ആറു…
Read More » - 6 February
മോദി ഭരണത്തോട് ട്രംപിന് ആരാധനയെന്ന് യോഗി ആദിത്യനാഥ്
അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ആരാധനയോടെയാണ് കണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടക്കുമ്പോള്‍…
Read More » - 6 February
ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി, വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ കോടതിയില്‍ ചവിട്ടിമെതിച്ചു- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന രൂക്ഷ പരാമര്‍ശവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരിമല പുന പരിശോധന ഹര്‍ജ്ജികള്‍ സുപ്രീം കോടതി വാദം…
Read More » - 6 February
രാജസ്ഥാനില്‍ ജനഹിതമറിയാന്‍ 25 രഥങ്ങളുമായി ബിജെപി
‘ഭാരത് കെ മന് കിബാത്ത് മേദി കെ സാഥ്’ എന്ന പേരില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടൈ ഭാഗമായാണ് രഥങ്ങള്‍ സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലങ്ങളിലുമെത്തുന്നത്. രഥങ്ങളില്‍ ജനങ്ങളുടെ…
Read More » - 6 February
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായ ‘ കന്നി വോട്ട് മോദിയ്ക്ക് ‘ തുടക്കമായി
ലക്നൗ : ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമായ ‘ കന്നി വോട്ട് മോദിയ്ക്ക് ‘ പദ്ധതിയ്ക്ക് ഉത്തർപ്രദേശിൽ തുടക്കമായി. 80 ലോക് സഭാ സീറ്റുകളിലും ഈ മുദ്രാവാക്യവുമായി ബിജെപി…
Read More » - 6 February
മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു
യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്, കുസാറ്റ് എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ് ക്യാമ്പസില്‍ കരിയര്‍ എക്സ്പോ 2019 എന്ന പേരില്‍ മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 22,…
Read More » - 6 February
യുവതീ പ്രവേശനത്തിനെതിരായ വിധി വരുമെന്ന് നൂറു ശതമാനം പ്രതീക്ഷയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജ്ജികള്‍ സുപ്രീം കോടതി വാദം കേട്ടതിന് പിന്നാലെ അനുകൂല വിധിയുണ്ടാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് മുന്‍ ദേവസ്വം…
Read More » - 6 February
കാൾ മാർക്സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ട നിലയിൽ
ലണ്ടന്‍: കാൾ മാർക്സിന്റെ ഹൈഗേറ്റ് സെമിത്തേരിയിലെ സ്മാരകം ചുറ്റിക ഉപയോഗിച്ച് നശിപ്പിച്ച നിലയിൽ. അതീവപ്രാധാന്യമുള്ള ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ഭരണകൂടം സംരക്ഷിക്കുന്ന ശവകുടീരമാണ് ഇത്.…
Read More » - 6 February
ഈ മോഡൽ കാറിന് വൻവിലക്കിഴിവുമായി മാരുതി
പുതിയ മോഡൽ വിപണിയിൽ എത്തിയതുടെ പഴയ മോഡൽ ബലെനോയ്ക്ക് വിലക്കിഴിവുമായി മാരുതി സുസുകി. 2018 ബലെനോയ്ക്ക് 40,000 രൂപ വരെ ഡിസ്കൗണ്ട് ആണ് നെക്സ ഡീലര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്.…
Read More »