Latest NewsKerala

സാം​സ്കാ​രി​ക രം​ഗ​ത്തെ ത​ക​ര്‍​ത്ത് ഏ​ക​ശി​ലാ​രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ നടക്കുകയാണ്; മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്റെ സാം​സ്കാ​രി​ക രം​ഗ​ത്തെ ത​ക​ര്‍​ത്ത് ഏ​ക​ശി​ലാ​രൂ​പ​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നി​യ​മ​സ​ഭാ പൈ​തൃ​ക മ​ന്ദി​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ​ഹു​സ്വ​ര​ത​യെ ആ​ദ​രി​ച്ചി​രു​ന്ന നാ​ടാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​ല്‍ പ​ണ്ടു​മു​ത​ല്‍​ക്കേ ബ​ഹു​സ്വ​ര​ത​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അത് തകർക്കാനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button