Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ സോമേന്ദ്ര നാഥ് മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യ സാധ്യതകള്‍ മങ്ങിയിട്ടില്ലെന്നും സോമേന്ദ്ര…
Read More » - 9 February
മമ്മൂട്ടി റെക്കോര്‍ഡുകള്‍ തിരുത്തുമോ? യാത്രയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര ആസ്പദമാക്കിയാണ് മഹി വി രാഘവ് ഒരുക്കിയ മമ്മൂട്ടി ചിത്രത്തിന് മികച്ച മുന്നേറ്റം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ്…
Read More » - 9 February
സൗദിയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
ദമാം: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ ദാരുണാന്ത്യം. എക്സല്‍ എന്‍ജിനീയറിങ് കമ്പനിയിലെ ജോലിക്കാരായ അനില്‍ തങ്കപ്പന്, ഫിറോസ് ഖാന്, ശൈലേഷ് എന്നിവരാണ് മരിച്ചത്. സൗദിയിലെ…
Read More » - 9 February
ലെവി; ബാധ്യതയുള്ള കമ്പനികള്‍ക്ക് സൗദി ധനസഹായം
സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് പതിനൊന്നര ശതകോടി റിയാല്‍ സഹായം നല്‍കുമെന്ന് സൗദി. സൗദി ഭരണാധികാരി സല്മാന് രാജാവാണ് സഹായധന അഭ്യര്‍ഥനക്ക് അംഗീകാരം…
Read More » - 9 February
കുടുംബ വഴക്കിനെ തുടര്‍ന്ന് മകന് ആത്മഹത്യ ചെയ്തു: പിന്നാലെ അമ്മയും
തലശേരി: കുടുംബ വഴക്കില്‍ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. മകന്റെ മരണം താങ്ങാനാവാതെ അതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം…
Read More » - 9 February
കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി : കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി.കുവൈത്തിലെ അദാന്‍ ആശുപത്രിയ്ക്ക് സമീപം കിംഗ് ഫഹദ് എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം…
Read More » - 9 February
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആര്‍എസ്എസ് പട്ടികയില്‍ തന്റെ പേരും ഉള്പ്പെട്ടുട്ടുണ്ടെന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും…
Read More » - 9 February
ലൈംഗിക സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിയെ ഭീഷണിപ്പെടുത്തി
ലൈംഗിക ചുവയുളള സന്ദേശങ്ങള്‍ അയച്ച എസ്എഫ്ഐ നേതാവിനെതിരെ പ്രതികരിച്ച യുവതിക്ക് വധഭീഷണി. എറണാകുളം സ്വദേശിയായ ദീപ്തി ടി വിക്കാണ് ഈ ദുരനുഭവമുണ്ടായത്. എസ്എഫ്ഐ പെരുമ്പാവൂര്‍ ഏരിയാ ജോയിന്റ്…
Read More » - 9 February
സൗജന്യ സഞ്ചാര കൂപ്പണ്‍; മുന്‍ എം.എല്‍.എ മാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിട്ടത് കോടികള്‍
തിരുവനന്തപുരം: മുന്‍ എംഎല്‍എമാര്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള കൂപ്പണ്‍ നല്കാന് സര്‍ക്കാര്‍ എട്ടു വര്‍ഷത്തിനിടെ ചെലവഴിച്ചത് എട്ടുകോടി രൂപ. 2010 – 11 സാമ്പത്തിക വര്‍ഷത്തില്‍ 46 ലക്ഷം…
Read More » - 9 February
ബിജെപിയുടെ എതിരാളികൾ ഇടതുപക്ഷമാണെന്ന് ജനങ്ങൾ കരുതുന്നുണ്ട്; പിണറായി വിജയൻ
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിക്ക് കേരളത്തെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ ഇടതുപക്ഷമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ എതിരാളികള്‍ ഇടതുപക്ഷമാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടെന്നും അതിനാല്‍…
Read More » - 9 February
രാത്രിയിൽ ദമ്ബതികളുടെ വഴിതടഞ്ഞ് സദാചാര ഗുണ്ടായിസം; സംഭവം ഇങ്ങനെ
ആലപ്പുഴ: രാത്രിയിൽ ദമ്ബതികളുടെ വഴിതടഞ്ഞ് സദാചാര ഗുണ്ടായിസം. കൈനകരി കവലയ്ക്ക് സമീപം കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ദമ്ബതികള്‍ക്ക് ദുരനുഭവം ഉണ്ടായത്. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം…
Read More » - 9 February
അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു
തിരുവനന്തപുരം : തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’യുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആരോഗ്യമേഖലയുടെ വികസനത്തിനാണ് സര്‍ക്കാര്‍…
Read More » - 9 February
അഭിനവ പല്‍വാള്‍ ദേവന്മാരുടെ പട്ടാഭിഷേകം പ്രവര്‍ത്തകര്‍ക്കിടയില്‍ നെഞ്ചിടിപ്പുണ്ടാക്കുന്നു; അനില്‍ ആന്റണിക്കെതിരെ കെഎസ്യു
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തിനും സീറ്റ് കൈയടക്കി വെച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒളിയമ്പുമായി കെഎസ്യു. കെഎസ്യുവിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലാണ് എ.കെ ആന്റണിയുടെ മകനടക്കമുളളവരെ ലക്ഷ്യംവെച്ചുളള പ്രമേയം അവതരിപ്പിച്ചത്.…
Read More » - 9 February
പച്ച ലൈറ്റ് കാണുമ്പോള്‍ പഞ്ചാര വര്‍ത്തമാനവും പറഞ്ഞുകൊണ്ട് വരുന്നവരെപ്പോലെയാണ് എല്ലാം ആണുങ്ങളുമെന്ന ധാരണ തന്നെ മണ്ടത്തരം: ജോമോള്‍ക്ക് മറുപടിയുമയി യുവാവ്
കൊച്ചി: കുഞ്ഞുടുപ്പിട്ട് കണ്ടാല്‍ മെസജറില്‍ ആണുങ്ങളുടെ തള്ളികയറ്റമാണെന്നു പറഞ്ഞ ജോമോള്‍ ജോസഫിന്റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി…
Read More » - 9 February
ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോയാണ് തീരുമാനമെടുക്കേണ്ടത്, തന്ത്രിയോ, മുക്രിയോ മന്ത്രിയോ…
Read More » - 9 February
മൂന്നുമാസത്തിന് മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഉദരത്തില്‍ ഡോക്ടര്‍ മറന്നു വച്ച കത്രിക പുറത്തെടുത്തു
ഹൈദരാബാദ്: മൂന്നുമാസത്തിന് മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഉദരത്തില്‍ ഡോക്ടര്‍ മറന്നു വച്ച കത്രിക മറ്റൊരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്…
Read More » - 9 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കാലടി : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംസി റോഡില്‍ കാലടി പാലത്തില്‍ വെച്ചായിരുന്നു സംഭവം.കൊറ്റമം സ്വദേശി ജോസിന്റെ കാറ് ഒടിക്കൊണ്ടിരുന്നപ്പോള്‍ തീപിടിച്ചത്. വാഹനത്തില്‍ നിന്ന് പുകയുയര്‍ന്ന ഉടന്‍…
Read More » - 9 February
കുമ്പളങ്ങിയിലെ മുടുക്കികളായ പെണ്ണുങ്ങളെക്കുറിച്ചും പുളുന്താന്മാരല്ലാത്ത ആണുങ്ങളെക്കുറിച്ചും തിരക്കഥാകൃത്തിന്റെ അമ്മയുടെ പോസ്റ്റ് വൈറല്‍
മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് കുമ്പളങ്ങി നൈറ്റ്സ് മുന്നേറുകയാണ്. ചിത്രത്തിനെ പ്രകീര്‍ത്തിച്ച് എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. അതിനിടയില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരന്റെ അമ്മയുടെ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ചുള്ള…
Read More » - 9 February
യമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും; വിമതരുമായി ധാരണയിലെത്തി
യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്ര സഭ. മൂന്ന് ദിവസമായി നടന്നു വന്ന യോഗത്തിലാണ് തീരുമാനം. ഈ മാസം മൂന്ന് മുതല്‍ ആറ്…
Read More » - 9 February
രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം തള്ളി വിഎം സുധീരന് : അനുനയിപ്പിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
കൊച്ചി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം വി.എം,സുധീരന് തള്ളി. മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സുധീരന് അറിയിച്ചതായാണ്…
Read More » - 9 February
കേരള സര്‍ക്കാരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകാറില്ല; അൽഫോൻസ് കണ്ണന്താനം
ന്യൂഡല്‍ഹി: കേരള സര്‍ക്കാരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകാറില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള എല്ലാ പരിപാടികൾക്കും ടൂറിസം മന്ത്രിയെ വിളിക്കാറുണ്ട്.…
Read More » - 9 February
രണ്ട് ട്രെയിന്‍ സമരാനുകൂലികളുമായി ആന്ധ്ര സര്‍ക്കാര്‍ ഡല്‍ഹിയിലേയ്ക്ക്
അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ട്രെയിനുകള്‍ വാടകക്കെടുത്ത് ആന്ധ്ര സര്‍ക്കാര്‍. 20 കമ്പാര്‍ട്ട്മെന്റുകള്‍ വീതമുള്ള രണ്ട് സ്പെഷ്യല്‍ ട്രെയിനുകളാണ് സമരാനുകൂലികള്‍ക്ക് യാത്ര ചെയ്യാന്‍ ബുക്ക്…
Read More » - 9 February
ഹൈദരാബാദ്-ലണ്ടന്‍ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വൈറലായി വീഡിയോ
കാറ്റ് ശക്തമായി വീശുമ്പോള്‍ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ചോളം ഏറെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും വിമാനത്താവളങ്ങളില്‍ നിന്ന് അത്തരത്തിലുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ…
Read More » - 9 February
‘മായാവി’യില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം :സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഒടുവില്‍ വിശദീകരണവുമായി ബാലരമ
കൊച്ചി : ബാലരമയിലെ സൂപ്പര്‍ ഹിറ്റ് കഥയായ മായാവിയില്‍ നിന്നും ലുട്ടാപ്പിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് അരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.സമൂഹ മാധ്യമങ്ങളില്‍ ‘സേവ് ലുട്ടാപ്പി’ എന്ന…
Read More » - 9 February
യുവതിയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ദുബായില്‍ ഇന്ത്യക്കാരന് അറസ്റ്റിൽ
ദുബായ്: വിദേശ വനിതയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഇന്ത്യക്കാരന് ദുബായില്‍ അറസ്റ്റിലായി. ലിഫ്റ്റിൽ ഒപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി…
Read More »