KeralaLatest News

ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോയാണ് തീരുമാനമെടുക്കേണ്ടത്, തന്ത്രിയോ, മുക്രിയോ മന്ത്രിയോ അല്ല, വിധിയെ വക്രീകരിച്ചി ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്- അദ്ദേഹം ആരോപിച്ചു. കോടതി വിധി കല്‍പ്പിച്ചാല്‍ അനുസിക്കില്ല എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമെന്ന് അദ്ദേഹം ചോദിച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍ ആള്‍ക്കൂട്ട ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button