Latest NewsMollywood

ആദ്യം ഈ ചിത്രം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി പിന്നീട് ഒത്തിരി വിഷമവും- അഞ്ജലി അമീര്‍

കൊച്ചി : മലയാളത്തിന്റെ ഹാസ്യ താരം സലീം കുമാറിനൊപ്പമുള്ള സണ്ണി ലിയോണിന്റെ രസകരമായ ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ വെച്ചായിരുന്നു സണ്ണിയുമൊത്തുള്ള സലീം കുമാറിന്റെ ഈ ചിത്രം. ആദ്യം ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നിയന്നും പിന്നീട് വിഷമം വന്നെന്നും നടി അഞ്ജലി അമീര്‍ പറഞ്ഞു. സമൂഹ മാധ്യമത്തില്‍ ഈ ചിത്രത്തിന് താഴെ ചിലര്‍ എഴുതി വിട്ട മസാല കമന്റുകളാണ് താരത്തെ ചൊടിപ്പിച്ചത്.
പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മന്റിന്റ 20/1 ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും ജനുവിനാണെന്ന് വിജാരിച്ചാട്ടാണ് ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തേയും ദയവു ചെയ്ത് പറയിപ്പിക്കല്ലെ. നമ്മള്‍സില്‍ക്കിസ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കുത്-അഞ്ജലി പറയുന്നു.

https://www.facebook.com/photo.php?fbid=318297592133967&set=a.108114859818909&type=3&__xts__%5B0%5D=68.ARBhzFtSDseIYq6K_GGaDQx1yI29P3h7Jf4ws8kdQ8REr_B_dytLQQ9IITYoyQPQqO5ySQJIWi4HAiBTGD13Jm5AlBQAhnN8w9Oty_2biR2VbxCOjuIT24QqU7YGr8zbPjaMfIzFdCV2hmFu7F_niYfnveYMJsHsJfbPP7z-zzHIqAe1hpRQF4WloEcYT-uIYMvHgwmDL7hf8nE&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button