കുവൈറ്റ്: വ്യാജ തൊഴില്‍ പെര്‍മിറ്റ് നേടിയ മൂന്ന് എഞ്ചീനിയര്‍മാർ കുവൈറ്റിൽ പിടിയിൽ. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ആരംഭിച്ച പരിശോധനകളിലാണ് ഇവരുടെ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ഇവരെ പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി.
Post Your Comments