Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
ക്യാന്‍വാസില്‍ സുന്ദരിയാവാന്‍ ഇനി ബൂണ്ടി
രാജസ്ഥാനിലെ ബൂണ്ടി പൈതൃക സംരക്ഷണ കേന്ദ്രം കലാകാരന്മാരുടെ മേച്ചില്പുറമായി മാറിയിരിക്കുന്നു. ആര്‍ട്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പാണ് പൈതൃക ഭൂമിയുടെ പഴമയെ വര്‍ണങ്ങളുടെ…
Read More » - 9 February
മറ്റെല്ലാ എം.പിമാരേക്കാളും വികസനം താന്‍ ചാലക്കുടിയില്‍ കൊണ്ട് വന്നിട്ടുണ്ട്, മത്സരിക്കാന്‍ പിടിവാശിയൊന്നുമില്ല-ഇന്നസെന്റ്
തൃശ്ശൂര്‍ : മറ്റെല്ലാ എം.പിമാരേക്കാളും വികസനം താന്‍ ചാലക്കുടിയില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് ഇന്നസെന്റെ എംപി അവകാശപ്പെട്ടു. ആരോഗ്യമേഖലയിലാണ് താന്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്, ചാലക്കുടി…
Read More » - 9 February
ഇംപാക്ട് കേരള ലിമിറ്റഡില്‍ അവസരം
തിരുവനന്തപുരം: ഇംപാക്ട് കേരള ലിമിറ്റഡില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. . തിരുവനന്തപുരം ജില്ലയില്‍ കിഫ്ബി വഴി സമാഹരിക്കുന്ന ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന…
Read More » - 9 February
മത്സ്യോത്പാദനം മൂന്നിരട്ടിയാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും- മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം : മത്സ്യോത്പാദനം മൂന്നിരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പ്രളയത്തില്‍ ജീവനോപാധി നാശനഷ്ടം സംഭവിച്ച…
Read More » - 9 February
കണ്ണൂരിലെ നവദമ്ബതികളെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചത് ; 5 പേര് അറസ്റ്റില്‍
കണ്ണൂര്‍: പ്രായക്കൂടുതല്‍ എന്ന് പറഞ്ഞ് കണ്ണൂരുളള നവദമ്പതികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചവരെ ദമ്പതികളുടെ പരാതിയില്‍ മേല്‍ പോലീസ് പിടികൂടി. 5 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷൈജു…
Read More » - 9 February
വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടി
അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് ശക്തമാക്കുമെന്ന് കേരള പോലീസ് . പ്രകാശതീവ്രത കൂടിയ ഹെഡ്ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുക…
Read More » - 9 February
തെരുവ് നായ ആക്രമണം :ഒന്‍പത് പേര്‍ക്ക് പരിക്ക്
കോഴിക്കോട് : താമരശ്ശേരിയില്‍ തെരുവ് നായ ശല്യം രൂക്ഷമാവുന്നു. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായകള്‍ ജനങ്ങളെ ആക്രമിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 9 February
ദക്ഷിണായനം കഴിഞ്ഞ് പുറത്തിറക്കി; നടന് ഇബ്രാഹിം കുട്ടിയുടെ കെെപ്പടയില്‍ വിരിഞ്ഞ കഥാസമാഹാരം
ന ടന്‍ ഇബ്രാഹിംകുട്ടിയുടെ ആദ്യ നോവലായ ദക്ഷിണായനം കഴിഞ്ഞ് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രഞ്ജി പണിക്കരും സംവിധായകന് സിദ്ദിഖും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മനസിലെ ആശയങ്ങളും ഭാവനകളും ഓര്‍മ്മകളും…
Read More » - 9 February
നാടിന്റെ സംസ്കാരിക വളര്‍ച്ചയ്ക്കുള്ള സ്ഥിര നിക്ഷേപമാണ് വായനശാലകള്‍-സ്പീക്കര്‍ ശ്രീരാമകൃഷ്ണന്
മാന്നാര്‍ : നാടിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കുള്ള സ്ഥിരനിക്ഷേപമാണ് വായനശാലകളെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. 70 വര്‍ഷം പിന്നിട്ട കുരട്ടിക്കാട് നാഷണല്‍ ഗ്രന്ഥശാലയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം…
Read More » - 9 February
മന്മോഹന് സിങ്ങിനും നരേന്ദ്ര മോദിക്കും പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്
മുംബൈ : ബോളിവുഡില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇപ്പോള്‍ രാഷ്ട്രീയ സിനിമകളുടെ കാലമാണ്. നവാസുദ്ദിന്‍ സിദ്ധിഖി നായകനായ ‘താക്കറെ’യാണ് അടുത്തകാലത്തായി ഈ ശ്രേണിയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം, ശിവസേന…
Read More » - 9 February
വയോധികയെ ആക്രമിച്ച് മാലയുമായി കടന്നവരെ മണിക്കൂറുകള്‍ക്കകം പിടികൂടി; ട്രാഫിക് പോലീസുകാര്‍ക്ക് കമ്മീഷറുടെ അനുമോദനം
തിരുവനന്തപുരം: വയോധികയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കമ്മീഷണറുടെ അനുമോദനം. ട്രാഫിക് പോലീസുകാരായ ബിജുകുമാര്‍,…
Read More » - 9 February
മരണത്തെ മുഖാമുഖം കണ്ട് ട്രക്കിങ് സംഘം; ഞെട്ടിക്കുന്ന വീഡിയോ
കാട്ടിനകത്ത് ജീപ്പില്‍ യാത്ര പോകുന്ന ഒരു സംഘം. പെടുന്നനെ വഴിയില്‍ ഒരു കാട്ടാനയെ കാണുന്നു. വണ്ടിയുടെ മുമ്പില്‍, പുറത്തായി ഘടിപ്പിച്ചിരിക്കുന്ന ഒറ്റസീറ്റില്‍ ഗൈഡ് ഇരിപ്പുണ്ട്. പെട്ടെന്ന് ഡ്രൈവര്‍…
Read More » - 9 February
ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
ഔറംഗാബാദ്•ജില്ല ബി.ജെ.പി കിസാന്‍ മോര്‍ച്ച ഡെപ്യൂട്ടി ചെയര്മാന് മദന്‍ യാദവ് വെടിയേറ്റ് മരിച്ചു. ഹസ്പുര പോലീസ് സ്റ്റേഷന് പരിധിയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പഹര്പുര ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 9 February
സൗദിയിൽ 25 ലക്ഷത്തിലേറെ നിയമലംഘകർ പിടിയിൽ
ജിദ്ദ: സൗദിയിൽ 25,84307 നിയമലംഘകര്‍ പിടിയിൽ. ഇതില്‍ 20,12832 പേര് വിസ നിയമലംഘകരാണ്. 1,95346 പേര് തൊഴില്‍ നിയമലംഘകരാണ്. സ്പോണ്സര്ഷിപ്പില്ലാതെയും ഇക്കാമയില്‍ രേഖപ്പെടുത്തിയ കാറ്റഗറിയില്‍പ്പെടാത്ത തൊഴില്‍ ചെയ്തവരുമെല്ലാം…
Read More » - 9 February
പ്രൊഫസര്‍ അശ്ലീല സന്ദേശമയച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍; കോളേജില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശം അയച്ച പ്രൊഫസര്‍ക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ കോളേജില്‍ വ്യാപക പ്രതിഷേധം. അപ്ലൈഡ് ആര്‍ട്സ് വകുപ്പ് മോധാവി ഹാഫിസ് അഹമ്മദിനെതിരെയാണ് വിദ്യാര്‍ഥികള്‍…
Read More » - 9 February
ഇനിയും ആരോപണങ്ങളുന്നയിക്കാം; പക്ഷെ പ്രധാനമന്ത്രിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാനാകില്ലെന്ന് രാജ്നാഥ് സിംഗ്
പാട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവർക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണം. ആർക്ക്…
Read More » - 9 February
രാഷ്ട്രീയക്കാരനാകാന്‍ താല്പര്യമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഐ.എം. വിജയന്
തൃശൂര്‍: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ഐ.എം. വിജയന്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും…
Read More » - 9 February
കളക്ടറെ അധിക്ഷേപിച്ചത് ; മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന് എംഎല്‍എ; സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന്
മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറയില്ലെന്ന് എസ് രാജേന്ദ്രന് എംഎല്‍എ. മാത്രമല്ല തന്റെ ഫോണ്‍ സ്വീകരിക്കാതെ കട്ട് ചെയ്തതതിനെതിരെ സ്തപീക്കര്ക്ക്…
Read More » - 9 February
സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവം; യുവാവിനെതിരെ കേസ്
കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ നവദമ്പതികളെ അപകീർത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു. ജോസ്ഗിരിയിലെ റോബിന് തോമസിനെതിരേയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പഞ്ചാബില്‍…
Read More » - 9 February
തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു
കൃഷ്ണഗഞ്ച്: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ അക്രമികള്‍ വെടിവെച്ചു കൊന്നു. ബംഗാളിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിയുതിര്‍ത്തത്. കൊലക്ക് പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍…
Read More » - 9 February
കേരളത്തിലെ ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് രാത്രി മുതല്‍ നാളെ രാവിലെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെവരെയുള്ള ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം തെക്കന്‍…
Read More » - 9 February
എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
ഹൈദരാബാദ്• ആന്ധ്രാപ്രദേശ് ടി.ഡി.പി എം.പിയുടെ വാട്സ്ആപ്പ് അക്കൗണ്ട് ബോക്ക് ചെയ്തു. സി.എം.രമേശിന്റെ അക്കൗണ്ട് ആണ് ചട്ടലംഘനം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തത്.…
Read More » - 9 February
സുപ്രീംകോടതിയുടെ നിരീക്ഷണം വളച്ചൊടിക്കരുതെന്ന് മായാവതി
ന്യൂഡൽഹി: മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിമകള്‍ സ്ഥാപിക്കാനായി മുടക്കിയ പണം സംസ്ഥാന ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം.…
Read More » - 9 February
രവി പൂജാരിയെ വിട്ടുകിട്ടണം; ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക നേതാവ് രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി. നടി ലീന മരിയ പോളിന്റെ…
Read More » - 9 February
ഹര്‍ജിയിലുളള കോടതി വിധി മാനിക്കുന്നു ;പക്ഷേ ,സര്‍ക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകള്‍ക്കെതിരെ പൊരുതുമെന്ന് തേജസ്വി യാദവ്
പാറ്റ്ന: ബീഹാറില്‍ തേദസ്വി യാദവിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് കോടതി തേജസ്വിയോട് ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം…
Read More »