Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
ഇന്ത്യയിൽ നിന്നുള്ള ചിക്കന്‍ കുവൈത്ത് നിരോധനം ഏർപ്പെടുത്തി
കുവൈത്ത് സിറ്റി; ഇന്ത്യയിൽ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കൻ ഉത്പന്നങ്ങൾക്കും കുവൈത്ത് നിരോധനം ഏർപ്പെടുത്തി. ഫ്രോസൺ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന…
Read More » - 10 February
പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നത് ; പിഴ ഉയര്‍ത്താന്‍ ശുപാര്‍ശ
ബെംഗളൂരു: പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ ബിബിഎംപി ശുപാര്‍ശ. നിലവില്‍ 100 രൂപ പിഴ ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് വരെ വര്‍ധിപ്പിക്കാനാണ് കര്‍ണാടക മലിനീകരണ…
Read More » - 10 February
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ( ഇ-ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാര്‍മസിസ്റ്റ് ഗ്രേഡ് ബി(ആയുര്‍വേദ) 02,…
Read More » - 10 February
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നു
ഐ.എച്ച്.ആര്.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലീവ് വേക്കന്‍സിയിലാണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കുന്നത്. ഇതിലേക്കായുളള യോഗ്യത –…
Read More » - 10 February
ഞെട്ടരുത്; പെറ്റമ്മ മകന്റെ ചോരയൂറ്റിയെടുത്തത് അഞ്ചുവര്‍ഷം
ഡാനിഷ് നഗരമായ ഹെര്‍ണിങ്ങില്‍ വ്യഴാഴ്ച ചേര്‍ന്ന കോടതി സാക്ഷ്യം വഹിച്ച വിസ്താരം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അഞ്ചു വര്‍ഷമായി മകന്റെ ദേഹത്ത് നിന്നും ആഴ്ചയില്‍ അര ലിറ്ററോളം…
Read More » - 10 February
പെണ് സുഹൃത്തുമായി സൗഹൃദം; 14 കാരനെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കുത്തി കൊന്നു
പെ ണ്സുഹൃത്തുമായി സൗഹൃദം സ്ഥാപിച്ചതിന് 14 കാരനെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കുത്തി കൊന്നു.ഡല്‍ഹിയില്‍ ആണ് സംഭവം മൂന്ന് സുഹൃത്തക്കളില്‍ ഒരാളുടെ ഗേള്‍ഫ്രണ്ടുമായി പതിനാലുകാരന് സൗഹൃദത്തിലായിരുന്നു. ഇവര്‍ അതില്‍ നിന്നും…
Read More » - 10 February
വിപണിയിൽ തിളങ്ങാനായില്ല : ഈ കാറിന്റെ വിൽപ്പന അവസാനിപ്പിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്
വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ സാധിക്കാതെ വന്നതോടെ നാലു മീറ്ററില്‍ താഴെയുള്ള കോംപാക്ട് സെഡാന് ലോകത്തേക്ക് കടന്നു വന്ന അമിയോയെ പിൻവലിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്. അടുത്തവര്‍ഷത്തോടെ അമിയോയെ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്.…
Read More » - 10 February
കാസര്‍ഗോഡ് മോഷണം വീണ്ടും; വീട് കുത്തിത്തുറന്ന് 25 പവന് കവര്‍ന്നു
കാസര്‍ഗോഡ്: കാസര്‍ഗോഡ് വീണ്ടും വീട് കുത്തിത്തുറന്ന് ല്‍ 25 പവന് സ്വര്‍ണവും 25000 രൂപയും മോഷ്ടിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പില്‍ രമേശന്റെ വീട്ടില്‍ നിന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും…
Read More » - 10 February
പൂജയ്ക്കു ശേഷം നല്കിയ പ്രസാദം കഴിച്ച് നിരവധി പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലോഹര്‍ദാഗ: സരസ്വതിപൂജയ്ക്കു ശേഷം നല്കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണു സംഭവം. ചെറുപ്രായത്തിലുളള കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും…
Read More » - 10 February
ദമ്മാമിൽ നിന്നും കേരളത്തിലെ എയർപോർട്ടുകളിലേക്കുള്ള യാത്രസൗകര്യം വർദ്ധിപ്പിയ്ക്കുക: നവയുഗം
അൽകോബാർ: ദമ്മാമിൽ നിന്നും കേരളത്തിലെ തിരുവനന്തപുരം, കൊച്ചി മുതലായ വിമാനത്താവളങ്ങളിലേയ്ക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങൾ ഇല്ലാതാക്കിയത് മൂലം, പ്രവാസി യാത്രക്കാർ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടികൾ…
Read More » - 10 February
സംസ്ഥാനത്ത് രണ്ട് കോടി തെങ്ങിന് തൈകള്‍ വച്ചുപിടിപ്പിക്കും- മന്ത്രി വി എസ് സുനില്‍കുമാര്‍
കോഴിക്കോട് : നാളികേര കൃഷിയുടെ സമഗ്ര വികസനത്തിനായി ഒരു വാര്‍ഡില്‍ 75 തെങ്ങിന് തൈ വീതം നല്കി സംസ്ഥാനത്ത് രണ്ട് കോടി തെങ്ങിന് തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി…
Read More » - 10 February
കണ്ണൂരില്‍ വീടിന്റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍: വീടിന്റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ട് ഒരു കുടുംബത്തെയാകെ അപായപ്പെടുത്താന്‍ ശ്രമം. കണ്ണൂരിലെ ഇരിട്ടിയിലാണ് സംഭവം. പയഞ്ചേരിയിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അതിവിദഗ്ധമായാണ്…
Read More » - 10 February
പൂന്താനം സാഹിത്യോത്സവത്തിന് തുടക്കമായി
മലപ്പുറം :പുന്താനം സാഹിത്യോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം .പൂന്താനത്തിന്റെ ജന്മനാടായ കീഴാറ്റൂരില്‍ പൂന്താനം സ്മാര ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് ദ്വിദിന പരിപാടി നടക്കുന്നത് .സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മലയാള സര്‍വ്വകലാശാല വൈസ്…
Read More » - 10 February
ഏറ്റുമുട്ടലില്‍ വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു
ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച അഞ്ചു ഭീകരരെ തിരിച്ചറിഞ്ഞു. ഹിസ്ബുൾ മുജാഹിദീനിലെയും ലഷ്ക്കറെ ത്വയിബയിലെയും അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും…
Read More » - 10 February
കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് സംസ്ഥാന ബജറ്റ് തയ്യാറാക്കിയത് -എ.കെ ബാലന്
പാലക്കാട് : പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്ന് മന്ത്രി എ കെ ബാലന്. വരും വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍…
Read More » - 10 February
ദേവികുളം പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് പരാതിക്കാരന്
തിരുവനന്തപുരം: പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ ദേവികുളത്തെ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്കിയ എ…
Read More » - 10 February
ലോറിയിലും ഓട്ടോയിലും കാറിടിച്ച് നാലുപേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍:ദേശീയപാതയില്‍ വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കോറോം നോര്‍ത്ത് ചാലക്കോട്ടെ കെ.വി.സുധാകരന് (54), കാര്‍യാത്രികരായ…
Read More » - 10 February
കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ ബിജെപി ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ച് സംസാരിക്കും-കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്
ന്യൂഡല്‍ഹി : കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്നതിനെ കുറിച്ച് ചോദിച്ചാല്‍ ബിജെപി ഇപ്പോള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന് പൈലറ്റ്…
Read More » - 10 February
ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറി; ഡ്രൈവര്‍ക്കും യാത്രക്കാരനും മര്‍ദനമേറ്റു
കണ്ണൂര്‍: തെക്കിബസാര്‍ മക്കാനിയില്‍ കെ.എസ്.ആര്.ടി.സി. ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബസ് ഡിവൈഡറില്‍ ഇടിച്ചുകയറിയ ഉടനെ സ്ഥലത്തെത്തിയ ഒരുസംഘം ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.…
Read More » - 10 February
മുന്‍ കേരളാ ക്രിക്കറ്റ് ടീം നായകന് അശോക് ശേഖര്‍ അന്തരിച്ചു
കണ്ണൂര്‍: കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകന് അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിനുവേണ്ടി അദ്ദേഹം 35 ഫസ്റ്റ്…
Read More » - 10 February
എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ
പൂനെ : ഐഎസ്എല്ലിൽ എടികെ-പൂനെ സിറ്റി പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമും രണ്ടു ഗോളുകൾ വീതം സ്വന്തമാക്കി. 17ആം മിനിറ്റിൽ ജോണ്‍സന്റെ സെൽഫ് ഗോളിലൂടെ പൂനെ…
Read More » - 10 February
കോണ്‍ഗ്രസ്സ്-സി. പി. എം സഹകരണം നില്‍ക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമം-കെ.സുരേന്ദ്രന്
കോഴിക്കോട് : കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ധാരണ സംബന്ധിച്ച അരങ്ങേറുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. കോണ്‍ഗ്രസ്സ്-സി. പി.…
Read More » - 10 February
ഉച്ചനേരത്ത് പുലിയുംകുട്ടികളും റോഡില്‍; ഭീതിയോടെ ജനം
കല്പറ്റ: കല്പറ്റ ബൈപ്പാസ് റോഡില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശമാകെ ഭീതിയിലായി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ബൈപ്പാസ് റോഡിലൂടെ പുലിയും രണ്ടു കുട്ടികളും…
Read More » - 10 February
നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തിന് ബദല്‍ കണ്ടെത്തണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
കോഴിക്കോട്: പാര്‍ലമെന്ററി സംവിധാനമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ തടയുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. അതുകൊണ്ട് നമ്മള് മറ്റെന്തെങ്കിലും ബദല്‍സംവിധാനം പരീക്ഷിക്കേണ്ടിയിരിക്കുന്നു. ചൈന ലോകത്തിന്റെ…
Read More » - 10 February
ചൈത്ര തെരേസ ജോണിന് പിന്നാലെ രേണു രാജ് : രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാമല്ലോ
എന്തിനാണ് ശബരിമലയിലേക്ക് അവിശ്വാസികളായ സ്ത്രീകളെ വരെ സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്., എന്തിനായിരുന്നു ലക്ഷങ്ങളെ അണിനിരത്തി വന്‍ വനിതാമതില്‍ തീര്‍ത്തത്. രണ്ട് ചോദ്യത്തിനും ഉത്തരം ഒന്നു തന്നെ.…
Read More »