ലോഹര്‍ദാഗ: സരസ്വതിപൂജയ്ക്കു ശേഷം നല്കിയ പ്രസാദം കഴിച്ച 50 വിദ്യാര്‍ഥികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണു സംഭവം.
ചെറുപ്രായത്തിലുളള കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും പ്രവേശിപ്പിക്കപ്പെട്ട എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി സിവില്‍ സര്ജന് വിജയ് കുമാര്‍ അറിയിച്ചു.
Post Your Comments