Latest NewsIndia

പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നത് ; പിഴ ഉയര്‍ത്താന്‍ ശുപാര്‍ശ

ബെംഗളൂരു:  പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ ബിബിഎംപി ശുപാര്‍ശ. നിലവില്‍ 100 രൂപ പിഴ ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് വരെ വര്‍ധിപ്പിക്കാനാണ് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബിബിഎംപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button