Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
കോണ്‍ഗ്രസ്സ്-സി. പി. എം സഹകരണം നില്‍ക്കക്കള്ളിയില്ലാതാവുന്നവരുടെ അവസാനത്തെ പരാക്രമം-കെ.സുരേന്ദ്രന്
കോഴിക്കോട് : കേരളത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ധാരണ സംബന്ധിച്ച അരങ്ങേറുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. കോണ്‍ഗ്രസ്സ്-സി. പി.…
Read More » - 10 February
ഉച്ചനേരത്ത് പുലിയുംകുട്ടികളും റോഡില്‍; ഭീതിയോടെ ജനം
കല്പറ്റ: കല്പറ്റ ബൈപ്പാസ് റോഡില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശമാകെ ഭീതിയിലായി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ബൈപ്പാസ് റോഡിലൂടെ പുലിയും രണ്ടു കുട്ടികളും…
Read More » - 10 February
നിലവിലുള്ള പാര്‍ലമെന്ററി സംവിധാനത്തിന് ബദല്‍ കണ്ടെത്തണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
കോഴിക്കോട്: പാര്‍ലമെന്ററി സംവിധാനമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ തടയുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. അതുകൊണ്ട് നമ്മള് മറ്റെന്തെങ്കിലും ബദല്‍സംവിധാനം പരീക്ഷിക്കേണ്ടിയിരിക്കുന്നു. ചൈന ലോകത്തിന്റെ…
Read More » - 10 February
ചൈത്ര തെരേസ ജോണിന് പിന്നാലെ രേണു രാജ് : രാഷ്ട്രീയക്കാര്‍ക്ക് എന്തുമാകാമല്ലോ
എന്തിനാണ് ശബരിമലയിലേക്ക് അവിശ്വാസികളായ സ്ത്രീകളെ വരെ സുരക്ഷിതമായി എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്., എന്തിനായിരുന്നു ലക്ഷങ്ങളെ അണിനിരത്തി വന്‍ വനിതാമതില്‍ തീര്‍ത്തത്. രണ്ട് ചോദ്യത്തിനും ഉത്തരം ഒന്നു തന്നെ.…
Read More » - 10 February
വീടുപണിത തുക മുഴുവന്‍ നല്‍കിയില്ല, വീട്ടുപടിക്കല്‍ കാരാറുകാരന്റെയും ഭാര്യയുടെയും കുത്തിയിരിപ്പ് സമരം
താമരശ്ശേരി: : വീടുനിര്മിച്ചതിന് കരാര്‍ പ്രകാരമുള്ള തുക മുഴുവന്‍ നല്കാന് ഉടമ തയ്യാറാകുന്നില്ലെന്നാരോപിച്ച് കരാറുകാരനും ഭാര്യയും ഉടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പുസമരം തുടങ്ങി. കൂടത്തായ് സെയ്ന്റ് മേരീസ് സ്കൂളിനുസമീപം…
Read More » - 10 February
സന്തോഷ് ട്രോഫിയിലെ പരാജയം; സമഗ്ര അന്വേഷണം വേണമെന്ന് വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സന്തോഷ് ട്രോഫി മത്സരത്തിന്റെ ക്വാളിഫെെയിംഗ് റൗണ്ടില്‍ കേരളം ഒരു ഗോള്‍ പോലും നേടാതെ പുറത്തായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ്…
Read More » - 10 February
മക്കള്‍ നീതിമയ്യത്തെ ഡി.എം.കെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ് തമിഴ്നാട് ഘടകം
ചെന്നൈ: കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തെ ഡി.എം.കെ മുന്നണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ് തമിഴ്നാട് ഘടകം എന്നാല്‍ . ഡി.എം.കെക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍. കമല്ഹാസന് മുന്നണിയില്‍…
Read More » - 10 February
ഈ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവര്‍ത്തനം പരിരക്ഷയുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മാനസികാരോഗ്യ ടീം രൂപീകരിക്കുന്നതിന് സൈക്യാട്രിസ്റ്റ് (എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎന്‍ബി-ടിസിഎംസി രജിസ്ട്രേഷന്), പ്രൊജക്ട് ഓഫീസര്‍(എംഎസ്ഡബ്ല്യു-മെഡിക്കല്‍&സൈക്യാട്രി) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍…
Read More » - 10 February
തനിക്ക് വന്ന ദുരിതത്തിനു പിന്നില്‍ അവര്‍ മാത്രം : ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് കനകദുര്‍ഗ
മലപ്പുറം: ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സംഘപരിവാര്‍ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗ. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും, പല തവണ തന്നെ ഫോണില്‍ വിളിച്ച്…
Read More » - 10 February
സുനന്ദ പുഷ്കറിന്റെ മരണം; ശശിതരൂര്‍ എംപി നല്കിയ പരാതിയില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോര്‍ട്ടിലെ രഹസ്യ രേഖകളും പോലീസ് റെക്കോഡുകളിലെ നോട്ടുകളും പുറത്തുവിട്ടു എന്ന് ആരോപിച്ചാണ് ഭര്‍ത്താവായ ശശിതരൂര്‍ എംപി കോടതിയെ …
Read More » - 10 February
ഗ്രനേഡ് ആക്രമണം; നിരവധി പേർക്ക് പരിക്ക്
ശ്രീനഗര്‍: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ജമ്മു കാഷ്മീലെ ശ്രീനഗറിലലെ ലാല്‍ ചൗക്കിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ പതിനൊന്നു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏഴു പേര്…
Read More » - 10 February
കുരങ്ങ് പനി : ജനങ്ങള്‍ ആശങ്കയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങ് പനി രോഗ ലക്ഷണങ്ങളൊടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ…
Read More » - 10 February
താന്‍ ക്യാന്‍സര്‍ ബാധിതയെന്നറിയിച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍
ബിഗ് ബിയിലെ മികവുറ്റ കഥാപാത്രമായ മേരി ടീച്ചറെ അറിയില്ലേ.. അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ബിഗ് ബിയിലെ മേരി ടീച്ചറെ അത്ര പെട്ടന്നാരും…
Read More » - 10 February
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഎസ്എസ്എസ്ബി
ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഎസ്എസ്എസ്ബി(ഡല്‍ഹി സബോഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ്). എല്‍.ഡി. ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ലീഗല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയര്‍…
Read More » - 10 February
പിണറായിയും സര്‍ക്കാരും പ്രളയത്തേക്കാള്‍ വലിയ ദുരന്തം -മുല്ലപ്പള്ളി രാമചന്ദ്രന്
കൊണ്ടോട്ടി: : പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് പിണറായി വിജയനും സംസ്ഥാന സര്‍ക്കാരുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ജനമഹായാത്രയ്ക്ക് കൊണ്ടോട്ടിയില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 February
പ്രതിപക്ഷ റാലിയുമായി ആം ആദ്മി പാര്‍ട്ടിയും : കോണ്‍ഗ്രസിനെ വിളിക്കില്ല
ന്യൂഡല്‍ഹി : കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രതിപക്ഷ റാലിയില്‍ അവേശമുള്ക്കൊണ്ട് ആം ആദ്മി പാര്‍ട്ടിയും പ്രതിപക്ഷ റാലിക്കൊരുങ്ങുന്നു. ഫെബ്രുവരി 13ന് ജന്ദര്‍മന്തറിലാണ് റാലി…
Read More » - 10 February
പൂക്കളുടെ സംസ്കരണ ഗോഡൗണില്‍ തീപ്പിടിത്തം
കാട്ടാക്കട: : ചായ്ക്കുളം ആദിത്യപുരം ഭൂതത്താന്ദേവി ക്ഷേത്രത്തിനു സമീപം പൂക്കളുടെ കയറ്റുമതി നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പടര്‍ന്നത്. നെയ്യാര്‍ഡാം, കാട്ടാക്കട…
Read More » - 10 February
പ്രശസ്ത ചലചിത്ര-നാടക നടി സജിതാ മഠത്തിലിന്റെ പുസ്തകം പ്രകാശനം ചെയ്തു
കൊച്ചി : പ്രശസ്ത സിനിമാ-നാടക നടി സജിതാ മഠത്തില്‍ രചിച്ച ‘അരങ്ങിലെ മത്സ്യഗന്ധികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. എറണാകുളം വൈലോപ്പളി ഹാളില്‍ വെച്ച് നടന്ന…
Read More » - 10 February
പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ ബുദ്ധിശൂന്യത – ഡോ.ജോസഫ് മാര്‍ത്തോമ മെത്രോപ്പൊലീത്ത
പത്തനംതിട്ട : നൂറ്റിയിരുപത്തിനാലാമത് മാരാമണ്‍ കണ്വന്ഷന് ഡോ.ജോസഫ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. രണ്ടായിരത്തിപതിനെട്ടിലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ കുറ്റപ്പെടുത്തി സമൂഹത്തില്‍ വിഭാഗിയത വര്‍ദ്ധിച്ചതായും…
Read More » - 10 February
ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം
ബെയ്റൂട്ട് : ഐ.എസിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ അവസാന യുദ്ധം. ലോകത്ത് ശേഷിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന ഭീകരനെയും ഇല്ലാതാക്കാനുള്ള അന്തിമയുദ്ധം സിറിയയില്‍ മുറുകുന്നു. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍…
Read More » - 10 February
ജനപിന്തുണ ലുട്ടാപ്പിക്കാണ് ,ലുട്ടാപ്പിയെ വിളിക്കു കോണ്‍ഗ്രസിനെ രക്ഷിക്കു – എ എ റഹീം
തിരുവനന്തപുരം : കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം രംഗത്ത്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ലുട്ടാപ്പിയെ ബാലരമയില്‍ നിന്നും…
Read More » - 10 February
വൻ വിലക്കുറവിൽ ജിയോ ഫോണ്‍ 3 വിപണിയിലേക്ക്
ജിയോ ഫോണ്‍ 3 ഇന്ത്യൻ വിപണിയിലേക്ക്. ജൂണില്‍ വില്‍പ്പനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന്റെ വിവരങ്ങൾ കമ്പനി പുറത്തു വിട്ടു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ നിരവധി സവിശേഷതകൾ നിറഞ്ഞ…
Read More » - 10 February
ഭാരതത്തിന്റെ മധ്യവിഭാഗ ജനതയെ കോണ്‍ഗ്രസ് മന്ത്രിമാര്‍ കണ്ടില്ലെന്ന് നടിച്ചു; അതൊരിക്കലും മറക്കരുതെന്ന് പ്രധാനമന്ത്രി
തിരുപ്പൂര്‍ : കോണ്‍ഗ്രസ് ഭരണത്തിലുളള ദീര്‍ഘ കാലയളവില്‍ ഭാരത്തിന്റെ മധ്യവിഭാഗ ജനതയെ കോണ്‍ഗ്രസ് മന്ത്രിമാര്‍ അവഗണിച്ചുവെന്ന കാര്യം ഒരിക്കലും മറക്കരുതെന്ന് പ്രധാനമന്ത്രി. എന്നാല്‍ എന്‍ഡിഎ ഭരണത്തിലേറിയ ശേഷം…
Read More » - 10 February
ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനോട് ധോണി ചെയ്തത് : വീഡിയോ കാണാം
ഹാമില്ട്ടണ്: ഇന്ത്യൻ ദേശീയ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകന്റെ കൈയ്യിൽ നിന്നും ദേശീയ പതാക വാങ്ങുന്ന വീഡിയോ വൈറലാകുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു സംഭവം. ന്യൂസിലന്‍ഡ്…
Read More » - 10 February
അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് : വാക്ക് ഇൻ ഇന്റർവ്യൂ
അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2016നു ശേഷം 60 ശതമാനം മാർക്കോടെ എം.ബി.എ പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം…
Read More »