Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് നിർദേശം
തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയില്‍നിന്ന്…
Read More » - 12 February
ഉടനെത്തും ആര്‍ത്തവ ഇമോജി: ഇത് എഴുത്തും വായനയും അപ്രസക്തമാകുന്ന ഇമോജി യുഗം
ശാന്തി എസ് കൃഷ്ണ ആര്‍ത്തവം അശുദ്ധമല്ലെന്നും അതൊരു ശാരീരിക പ്രക്രിയ മാത്രമായി അംഗീകരിക്കപ്പെടണമെന്നും ആവശ്യമുയരുന്നതിനിടയ്ക്ക് ദാ എത്തുന്നു ആര്‍ത്തവ ഇമോജികള്‍. മനുഷ്യന് എത്ര സാമൂഹിക ജീവിയായാലും സ്വകാര്യമായി…
Read More » - 12 February
2019 ലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെ : പ്രഖ്യാപനവുമായി ബിജെപി
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു.…
Read More » - 12 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ക്രൂര മർദ്ദനം
ന്യൂ ഡൽഹി : അണ്ടര്‍ 23 ടീമിലേക്ക് തിരഞ്ഞെടുത്തില്ലെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിയെ ക്രൂരമായി മര്‍ദ്ദിച്ചു.…
Read More » - 12 February
മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഹൈക്കോടതി നോട്ടീസ്. റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ ദക്ഷിണ ഗോവയിലെ നേത്രാവതി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനഭൂമി കയ്യേറി നശിപ്പിച്ചുവെന്ന് ആരോപിച്ച്…
Read More » - 12 February
ഇന്നോവയിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് പീഡനം: ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി നാടുവിട്ടെന്ന് സൂചന.…
Read More » - 12 February
വനിതാ കമ്മീഷനിൽ റിസർച്ച് ഓഫീസർ
സംസ്ഥാന വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപപത്രം…
Read More » - 12 February
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച : ജനവിധി തേടുന്നത് 111 പേര്
തിരുവനന്തപുരം• സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വ്യാഴാഴ്ച (14-ന്) നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 111 പേര് ജനവിധി തേടും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 12 February
അന്തരീക്ഷ ഊഷ്മാവിൽ വർദ്ധനവ്; ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് അധികൃതർ
തിരുവനന്തപുരം: അന്തരീക്ഷ ഊഷ്മാവിൽ വർദ്ധനവ് രേഖപ്പെടുത്തിനാൽ സൂര്യാഘാതം എല്ക്കാതിരിക്കാന് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഓഫീസർമാർ. ഉച്ചയ്ക്ക് 11 മുതല്‍ 3 വരെ നേരിട്ട് വെയില് കൊളളുന്നത് കഴിയുന്നതും…
Read More » - 12 February
വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം
കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന കമ്പനി വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ അവസരം. മാനേജ്മെന്റ് ട്രെയിനി(ജനറല്‍),മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍),അക്കൗണ്ടന്റ്, സൂപ്രണ്ട്…
Read More » - 12 February
പോപ്പുലർ ഫ്രണ്ടിനെ സർക്കാർ വീണ്ടും നിരോധിച്ചു
റാഞ്ചി: പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു. ഇത് പിന്നീട് നീക്കിയെങ്കിലും വീണ്ടും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി…
Read More » - 12 February
ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ
കാഞ്ഞങ്ങാട്: ട്രെയിനിൽ വിദേശവനിതയെ ശല്യംചെയ്ത മൂന്ന് പേർ പിടിയിൽ. ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ബ്രസീൽ വനിതയെ ശല്യം ചെയ്തതിന് കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ്…
Read More » - 12 February
വധഭീഷണി മുഴക്കിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമം; മയക്ക് മരുന്നിന് അടിമപ്പെട്ട വ്യക്തിക്ക് യുഎഇയില്‍ ജയില്‍ശിക്ഷ
അബുദാബി: സുഹൃത്തിനെതിരെ വാട്ട്സാപ്പിലൂടെ വധഭീഷണി മുഴക്കി ശേഷം മാരാകായുധങ്ങള്കൊണ്ട് ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസില്‍ എമിറാത്തിക്ക് യുഎഇയിലെ കുറ്റാന്വേഷക കോടതി ജയില്‍ ശിക്ഷ വിധിച്ചു. 7 വര്‍ഷമാണ്…
Read More » - 12 February
ഇരുചക്ര വാഹന കയറ്റുമതി : ഇന്ത്യന്‍ കമ്പനികള്‍ക്ക് വൻ മുന്നേറ്റം
ഇരുചക്ര വാഹന കയറ്റുമതിയിൽ വൻ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ കമ്പനികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ ടൂ വീലര്‍ കയറ്റുമതി 19 .49…
Read More » - 12 February
വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രി; കുറിപ്പ് വൈറലാകുന്നു
കൊച്ചി: വേദിയിലും സദസ്സിലുമുള്ള എല്ലാവരെയും ഒരേസമയം നിരീക്ഷിക്കുകയും പരിഗണന നല്‍കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് പ്രമുഖ അവതാരകയായ ആര്‍ദ്രാ ബാലചന്ദ്രന്. വേദിയിലും സദസിലും ഒരേ പോലെ…
Read More » - 12 February
പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. ഇന്‍ഫോ ഗ്രാഫിക്സിൽ ജോലി ചെയ്തിരുന്ന കളമശ്ശേരി ശാന്തിനഗറില്‍ വയറാമിത്തല്‍ ഹമീദിന്റെ മകന് നിസാര്‍ (49) ആണ് മരിച്ചത്. മൂന്നൂ…
Read More » - 12 February
പശുക്കടത്തിന്റെ പേരില്‍ എന്‍.എസ്.എ: ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•കശാപ്പും കാലിക്കടത്തും ആരോപിച്ച് മുസ്ലിം യുവാക്കളുടെ മേല്‍ എന്‍.എസ്.എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നടപടിയില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ സെക്രട്ടേറിയറ്റ്…
Read More » - 12 February
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
സന്നിധാനം: ശബരിമല നട തുറന്നു. കുംഭമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന…
Read More » - 12 February
വിമാനത്താവളത്തിലെത്തിയ അഖിലേഷ് യാദവിനെ തടഞ്ഞ് പോലീസ്
ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞ് പോലീസ്. അലഹാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലക്നൗ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അഖിലേഷിനെ…
Read More » - 12 February
കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തീവെച്ച് നശിപ്പിച്ചു
പയ്യോളി: കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. . പ്രവാസി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടിയുടെ 13 ലക്ഷം രൂപ വിലവരുന്ന…
Read More » - 12 February
വാഹനത്തിൽ അമിത പ്രകാശ ലൈറ്റുകള്‍ ഉപയോഗിക്കുന്നവർക്ക് ഇനി എട്ടിന്റെ പണി
തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകള ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഇങ്ങനെ ചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദു…
Read More » - 12 February
ഓസ്ട്രേലിയയെ ട്രോളി സ്റ്റാര്‍ സ്പോട്ട്സ് പുറത്ത് വിട്ട പരസ്യത്തിൽ വീരേന്ദര്‍ സെവാഗും; വിമർശനവുമായി മാത്യൂ ഹെയ്ഡന്
ഓസ്ട്രേലിയയെ ട്രോളി സ്റ്റാര്‍ സ്പോട്ട്സ് പുറത്ത് വിട്ട പരസ്യത്തിനെതിരെ വിമർശനവുമായി മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് രംഗത്ത്. ഓസ്ട്രേലിയയുടെ ലിമിറ്റഡ് ഓവര്‍ പര്യടനത്തിന് മുന്‍പായി സ്റ്റാര്‍…
Read More » - 12 February
ദേവികുളം സബ്കളക്ടറെ പിന്തുണച്ച് ഇടുക്കി ജില്ല കളക്ടര്‍
ഇടുക്കി : മുതിരപ്പുഴയാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചെന്ന് ഇടുക്കി ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്. ആറില്‍ നിന്നും 50 മീറ്റര്‍ അകലത്തില്‍ വേണം കെട്ടിട നിര്‍മ്മാണം…
Read More » - 12 February
മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ
റിയാദ്: മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരുന്ന പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ. സൗദി അറേബ്യയിലെ അസീറിലുള്ള ഖമീസ് മുശൈത്തിലാണ് സംഭവം. മഞ്ചേരി സ്വദേശി അഷ്റഫിനെ (52)യാണ് മരിച്ച…
Read More » - 12 February
സൗദിയിൽ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഹായിഹല് : പ്രവാസി മലയാളി മരിച്ച നിലയിൽ. കോഴിക്കോട് ജില്ലയിലെ ഉളേളൃരിയിലെ പിപ്പിരിക്കാട് രജിലേഷിനെ (30)യാണ് സൗദിയിലെ ഹായിലില്‍ താമസിച്ചിരുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More »