Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -25 September
മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നു ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം…
Read More » - 25 September
കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു
തിരുവനന്തപുരം: യുകെയിലുള്ള മലയാളികള്‍ക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. കേരളത്തില്‍ നിന്നും യുകെയിലേക്ക് നേരിട്ട് പ്രതിദിന വിമാന സര്‍വീസുകള്‍ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക്…
Read More » - 25 September
ഇമോഷണൽ ഡംപിംഗിനെക്കുറിച്ച് എല്ലാം അറിയുക
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മറ്റൊരാളെക്കുറിച്ചോ അവരുടെ വൈകാരികാവസ്ഥയെക്കുറിച്ചോ ആവശ്യങ്ങളെക്കുറിച്ചോ ഒരു അവബോധവുമില്ലാതെ നിങ്ങളുടെ വികാരങ്ങളോ കാഴ്ചപ്പാടുകളോ അബോധാവസ്ഥയിൽ പങ്കിടുന്ന ഒരു പ്രവൃത്തിയാണ് ഇമോഷണൽ ഡംപിംഗ്. ഇമോഷണൽ ഡമ്പിംഗിൽ ഏർപ്പെടുന്ന…
Read More » - 24 September
എന്ത് തടസമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരും: വി ശിവൻകുട്ടി
തിരുവനന്തപുരം: എന്ത് തടസ്സമുണ്ടായാലും വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സർക്കാർ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന…
Read More » - 24 September
ഓപ്പറേഷൻ ഡി ഹണ്ട്: 244 പേർ അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് 246 കേസുകൾ
തിരുവനന്തപുരം: മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന…
Read More » - 24 September
ആ സമയത്ത് മകൻ ആണെന്ന് ഒന്നും ഞാൻ നോക്കത്തില്ല: സുരേഷ് ഗോപി
ഗോകുലിന്റെ സിനിമകളില്‍ ഞാൻ ആദ്യമായിട്ട് കണ്ടത് ഇരയാണ്
Read More » - 24 September
രാശിചിഹ്നങ്ങൾ നോക്കി ലൈംഗികാസക്തി മനസിലാക്കാം: ഏറ്റവും ശക്തമായ സെക്സ് ഡ്രൈവ് ഉള്ള രാശികൾ ഇവയാണ്
ആളുകളുടെ ലൈംഗികാസക്തി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ചില ആളുകൾക്ക് ഇക്കാര്യത്തിൽ വലിയ താല്പര്യമാണ്, ചിലർ അങ്ങനെയല്ല. ചില ആളുകൾക്ക് സ്വാഭാവികമായും ലൈംഗികതയിൽ കഴിവുണ്ട്. എന്നാൽ രാശിചിഹ്നങ്ങൾ വ്യക്തിയുടെ…
Read More » - 24 September
അഭിമാന നേട്ടം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ
തിരുവനന്തപുരം: കേരളത്തിന് വീണ്ടും ദേശീയ തലത്തിൽ 2 പുരസ്കാരങ്ങൾ. രാജ്യത്ത് ‘ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം’, കാഴ്ച പരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് ‘മികവുറ്റ…
Read More » - 24 September
രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുകയായിരുന്നു: തന്റെ ബയോപികിൽ നിന്ന് വിജയ് സേതുപതി പുറത്തായതിനെ കുറിച്ച് മുത്തയ്യ മുരളീധരൻ
വിജയ് സേതുപതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ റിലീസായ ജവാനിലൂടെ വിജയത്തിന്റെ കുതിപ്പിലാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക് ‘800’ എന്ന പേരിൽ നടൻ ചെയ്യേണ്ടിയിരുന്നെങ്കിലും അദ്ദേഹം അതിൽ…
Read More » - 24 September
മനുഷ്യസഹജമായ പിഴവിന് കെ സുധാകരനെ ട്രോളുന്നത് മനുഷ്യത്വരഹിതമായ നടപടി: പിന്തുണച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: പ്രശസ്ത സംവിധായകന് കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് സംഭവിച്ച പിഴവില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്.…
Read More » - 24 September
പഴയ കായിക മന്ത്രിയുടെ സ്കൂളിൽ തന്നെയാണോ നിങ്ങളും പഠിച്ചത്: കെ സുധാകരനോട് ഹരീഷ് പേരടി
കണ്ണൂരിൽ എത്രയോ നല്ല മനുഷ്യരുണ്ട്..അവരെ പറയിപ്പിക്കല്ലെ
Read More » - 24 September
ആരോഗ്യകരവും സമതുലിതമായതുമായ ജീവിതശൈലി കൈവരിക്കാൻ ‘കപ്പിംഗ് തെറാപ്പി’: മനസിലാക്കാം
സമഗ്രമായ ക്ഷേമത്തിനായുള്ള ഇന്നത്തെ അന്വേഷണത്തിൽ, പുരാതന രോഗശാന്തി രീതികൾ പുനരുജ്ജീവിപ്പിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിനിൽ വേരൂന്നിയ പുരാതനമായ ഒരു സാങ്കേതികതയായ കപ്പിംഗ് തെറാപ്പി ഒരു പ്രകൃതിദത്ത പ്രതിവിധി…
Read More » - 24 September
ഇ-കോമേഴ്സ് വിപണിയിൽ മത്സരം മുറുകുന്നു, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുമായി ആമസോൺ
ഉത്സവ സീസൺ അടുത്തെത്താറായതോടെ ഇ-കോമേഴ്സ് വിപണിയിൽ മത്സരം മുറുകുന്നു. ഇത്തവണ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനാണ് ആമസോണിൽ കളമൊരുങ്ങുന്നത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലുമായി ബന്ധപ്പെട്ട…
Read More » - 24 September
എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തി: മൂന്നുപേർ പിടിയിൽ
കല്ലമ്പലം: കല്ലമ്പലത്ത് എം.ഡി.എം.എയും കഞ്ചാവ് ഓയിലും വില്പന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. വര്‍ക്കല മന്നാനിയ കോളേജിന് സമീപം ലക്ഷ്മി വിലാസത്തില്‍ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു,…
Read More » - 24 September
‘സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാൻ ശ്രമം’: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന…
Read More » - 24 September
നബിദിനം: സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സെപ്തംബർ 28 നാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. Read Also: സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്, അനുശോചനം…
Read More » - 24 September
എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! 99 രൂപയുടെ പ്ലാൻ തിരിച്ചെത്തി, ഇത്തവണ കിടിലൻ ആനുകൂല്യങ്ങൾ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. മാസങ്ങൾക്ക് മുമ്പ് മുഴുവൻ സർക്കിളുകളിൽ നിന്നും പിൻവലിച്ച 99 രൂപയുടെ പ്ലാനാണ് ഇത്തവണ…
Read More » - 24 September
ഈ കുഞ്ഞൻ പഴം കഴിച്ചാല്‍ അപകടം!! പഴം മാത്രമല്ല ഇലയും വേരുമെല്ലാം വിഷം, പോക്ക്ബെറിയെക്കുറിച്ച് അറിയേണ്ടത്
ഫൈറ്റോലാക്കാറ്റോക്സിൻ, ഫൈറ്റോലാസിജെനിൻ എന്നിങ്ങനെയുള്ള വിഷ ഘടകങ്ങളാണ് അപകടത്തിന് കാരണം
Read More » - 24 September
യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
എറണാകുളം: ബീഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചുണ്ട നൂൽ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസ്സുള്ള ബീഹാർ സ്വദേശിയായ യുവാവിന്റെ മൂത്രസഞ്ചിയിൽ ആണ് 2.8…
Read More » - 24 September
ഹണി റോസ് നല്ല സൗന്ദര്യം ഉള്ള നടിയാണ്, ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും ക്ലാസ് മിസ് ചെയ്യില്ല: ധ്യാൻ ശ്രീനിവാസൻ
ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്
Read More » - 24 September
റെയിൽവേ പ്ലാറ്റ്ഫോമിൽ കോണിക്കടിയിൽ സൂക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ്: പിടിച്ചെടുത്ത് ആർ.പി.എഫ്
തിരുവനന്തപുരം: റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് കോണിക്കടിയിൽ സൂക്ഷിച്ച നിലയിൽ 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിപണിയിൽ മൂന്നു ലക്ഷം രൂപ വില വരുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്.…
Read More » - 24 September
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസില്‍ വന്നത്, അനുശോചനം അറിയിച്ചതില്‍ പിഴവ്: വിശദീകരണവുമായി കെ സുധാകരന്
കോഴിക്കോട്: പ്രശസ്ത സംവിധായകന് കെജി ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും…
Read More » - 24 September
ആഭ്യന്തര വ്യോമയാന മേഖലയിൽ കുതിപ്പ്, ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം
ആഭ്യന്തര വ്യോമയാന മേഖലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. കോവിഡ് കാലയളവിൽ നേരിയ തോതിൽ നിറം മങ്ങിയെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ കോവിഡിന് മുൻപത്തെ നിലയിലേക്ക് എത്തിച്ചേരാൻ ആഭ്യന്തര വ്യോമയാന…
Read More » - 24 September
വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്ന്: മന്ത്രി വി അബ്ദുറഹിമാൻ
കാസർഗോഡ്: വന്ദേഭാരതിന്റെ വിജയം തെളിയിക്കുന്നത് സിൽവർലൈനിന് കേരളത്തിൽ അത്രമേൽ സാധ്യതയുണ്ടെന്നാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സിൽവർലൈൻ കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നും ഭാവി കേരളത്തിന്റെ പാതയാണതെന്നും അബ്ദുറഹിമാൻ…
Read More » - 24 September
പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുത്: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശവുമായി കെസി വേണുഗോപാൽ
ഡൽഹി: പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന് പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കർണാടകയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം…
Read More »