Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -20 February
ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണം – ആര്‍എസ്എസ് അനുകൂല സംഘടന
ശ ത്രുരാജ്യമായ ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നല്‍കുകയാണെന്നും…
Read More » - 20 February
നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി പൂനെ സിറ്റി
ഗുവാഹത്തി : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ സമനിലയിൽ കുരുക്കി പൂനെ സിറ്റി. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. മത്സരം തുടങ്ങി ആദ്യ പകുതിയിൽ ഇരുവരും…
Read More » - 20 February
വിഷം കഴിച്ച ശേഷം വീടിന് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു
ഹരിപ്പാട് : വിഷം കഴിച്ച ശേഷം വീടിന് തീവെച്ച മധ്യ വയസ്കൻ മരിച്ചു. കുമാരപുരം എരിക്കാവ് ആനകേരി പറമ്പിൽ ( അത്തം) തമ്പാൻ (64) ആണ് മരിച്ചത്.…
Read More » - 20 February
അപകടത്തില്‍ കാറിനടിയില്‍ പെട്ട യുവാവിനെ കാറ് പൊക്കി മാറ്റി ഭാരോദ്വാഹകന്‍ രക്ഷപ്പെടുത്തി
മിഷിഗണ്‍: അപകടത്തില്‍ കാറിനുളളില്‍ കുടുങ്ങിയ യുവാവിനെ കാറ് എടുത്ത് ഉയര്‍ത്തി ഭാരോദ്വാഹകന്‍ രക്ഷപ്പെടുത്തി . 29 വയസുകാരനായ റയാന് ബെല്ച്ചറിന്റെ ഈ പ്രവൃത്തി സോഷ്യല്‍ മിീഡയയില് വന്‍…
Read More » - 20 February
ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം
കായംകുളം: കായംകുളത്ത് കെ പി റോഡില്‍ നിയന്ത്രണം തെറ്റിയ ബൈക്ക് ടാങ്കര്‍ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി യുവാവിന് ദാരുണാന്ത്യം. ചുനക്കര കൊച്ചയ്യത്ത് സ്വപ്ന ഭവനത്തില്‍ സോമന് നായരുടെ…
Read More » - 20 February
രാഷ്ട്രീയ കൊലപാതകം -എല്‍ഡിഎഫ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല :- കാനം
കണ്ണൂര്‍: കാസര്‍കോഡ് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ സി.പി.എമ്മുകാരനെ പുറത്താക്കിയത് സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്‍.ഡി.എഫ് ഒരു കാലത്തും ഇടത് പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്നും…
Read More » - 20 February
ഐസിസി റാങ്കിംഗ് : നഷ്ടപെട്ട സ്ഥാനം വീണ്ടെടുത്തു ന്യൂസിലന്‍ഡ്
ദുബായ് : ഐസിസി റാങ്കിങ്ങിൽ നഷ്ടപെട്ട മൂന്നാം സ്ഥാനം വീണ്ടെടുത്ത് ന്യൂസിലന്‍ഡ്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയതോടെ 112 റേറ്റിംഗ് പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക്…
Read More » - 20 February
അറിയിപ്പ് :ഈ സ്ഥലങ്ങളില്‍ നാളെ വെെദ്യുതി തടസ്സപ്പെടും
കണ്ണൂര്‍: നാളെ വെെദ്യുതി ബന്ധത്തില്‍ തടസം നേരിടും. ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് സ്റ്റേഡിയം, മുണ്ടയാട് പൗള്‍ട്രിഫാം, എളയാവൂര് ബാങ്ക്, ജേണലിസ്റ്റ് കോളനി, എളയാവൂര് പഞ്ചായത്ത്,…
Read More » - 20 February
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കും : മുഖ്യമന്ത്രി
തൃശ്ശൂര്‍ : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നവനിര്‍മ്മാണങ്ങള്‍ കേരള സര്‍ക്കാര്‍ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പഴയന്നൂര്‍ സബ് രജിസ്ട്രാഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം…
Read More » - 20 February
തിരഞ്ഞെടുപ്പിന് മൂര്‍ച്ചകൂട്ടി കോണ്‍ഗ്രസ് – ഡിഎംകെ സംഖ്യമായി
ചെന്നൈ: ലോക്സഭാ തിരഞ്ഞടുപ്പിന് അങ്കം കുറിക്കാനായി സ്റ്റാലിന്റെ ഡിഎംകെ കോണ്‍ഗ്രസുമായി തമിഴിനാട്ടില്‍ സംഖ്യമായി. 39 ലോക്സഭാ സീറ്റുകളില്‍ ഒന്‍പത് എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് നിലവിലെ ധാരണ. പുതുച്ചേരിയിലെ…
Read More » - 20 February
യു.എ.യില്‍ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു: കാരണം രസകരം
അബുദാബി•അബുദാബിയില്‍ ഭര്‍ത്താവ് തനിക്ക് ഡിന്നര്‍ വാങ്ങാന്‍ മറന്നതിനെത്തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. ഭര്‍ത്താവ് കൂട്ടുകാരോടൊപ്പം ഡിസേര്‍ട്ടില്‍ പോയപ്പോള്‍ ഇരുപതുകാരിയായ അറബ് യുവതി വീട്ടില്‍ തനിച്ചായിരുന്നു. മടങ്ങി…
Read More » - 20 February
പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി
അജ്മാൻ: അജ്മാനിൽ പ്രവാസിയുടെ ജീവൻ രക്ഷിച്ച് എമിറേറ്റ് യുവതി. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതി ഹൃദഘാതത്തെ തുടർന്ന് റോഡിൽ വീണുകിടക്കുന്ന പ്രവാസിയെ കണ്ടത്. ഉടൻതന്നെ വാഹനം…
Read More » - 20 February
പുൽവാമ ആക്രമണം; അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ഡെറാഡൂൺ: പുൽവാമ ഭീകരാക്രമവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ അഭിപ്രായങ്ങൾ പറഞ്ഞ 7 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർഖണ്ഡിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സർവകലാശാലയിലെ അഞ്ഞൂറോളം…
Read More » - 20 February
വസന്തകുമാറിന്റെ കുടുംബത്തിനായുളള സര്‍ക്കാര്‍ സഹായ പ്രഖ്യാപനം; പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
വയനാട്: ധീര സെെനികന് വസന്തകുമാറിന്റെ കുടുംബത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഉമ്മന്‍ചാണ്ടി. കുടുംബത്തിനായി ചില കാര്യങ്ങള്‍ക്കൂടി സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വസന്തകുമാറിന്റെ…
Read More » - 20 February
ബിജെപി സഖ്യത്തെ പരിഹസിച്ച് മായാവതി
ന്യൂ ഡൽഹി : തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രൂപീകരിച്ച ബിജെപി സഖ്യത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. പരാജയ ഭീതി കാരണം സഖ്യമുണ്ടാക്കാൻ ബി.ജെ.പി വിറളി…
Read More » - 20 February
അടുത്തെങ്ങാനും സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടോ? കിടുക്കൻ മേക് ഓവറിലുള്ള സർക്കാർ ആശുപത്രികളെക്കുറിച്ച് ഒരു കുറിപ്പ്
സര്‍ക്കാര്‍ ആശുപത്രിയിൽ ഉണ്ടായിരിക്കുന്ന മേക്ക് ഓവറിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. വിപിന്‍ വില്‍ഫ്രഡ് എന്ന യുവാവാണ് സർക്കാർ ആശുപത്രിയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ…
Read More » - 20 February
യുഎഇയില്‍ നിന്നൊരു കുഞ്ഞന്‍ പെെലറ്റ് 8 വയസുകാരനായ നാസര്‍ – പറത്തും ഒര്‍ജിനല്‍ വിമാനം -: “കളിപ്പാട്ടമല്ല”
എ മിറാത്തിയായ കുഞ്ഞന്‍ നാസര്‍ അഹമ്മദ് നാസര്‍ അല്‍ബലൂഷി യുടെ ആഗ്രഹം വളര്‍ന്ന് ഒരു വലിയ പെെലറ്റ് ആകണമെന്നാണ്. അവന്റെ ആ വലിയ സ്വപ്നത്തിന് ഇപ്പോഴെ ചിറക് വിരിക്കാന്‍…
Read More » - 20 February
അഭ്യാസപ്രകടനത്തിനിടെ കാർ നിയന്ത്രണം വിട്ടു; പിന്നീട് സംഭവിച്ചത്
കൊല്ലം: കൊല്ലത്ത് അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്സ്പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍…
Read More » - 20 February
ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജിന്റെ വൈദ്യസഹായം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പൊങ്കാല അര്‍പ്പിക്കാന്‍ വന്ന അനേകം പേര്‍ക്ക്…
Read More » - 20 February
200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് ആറു വയസുകാരന്
പൂന: 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ ആറു വയസുകാരൻ വീണു. മഹാരാഷ്ട്ര പൂനയിലെ ഒരു ഗ്രാമത്തിലാണു സംഭവം. കുഴല്‍ക്കിണറില്‍ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ദേശീയ ദുരന്ത…
Read More » - 20 February
സൗദിയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
റിയാദ് : പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. സൗദി ജിദ്ദ ജാമിഅയിലെ മസ്ജിദിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ പ്രാര്‍ഥനക്കെത്തിയവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് ഓടിമറയുന്ന…
Read More » - 20 February
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണ മരണം
മഹാരാഷ്ട്രയിലെ നാസിക്കില്‍ പാചകവാതകസിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. നാസിക്കില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ധൗര്‍ ജില്ലയിലെ ദിന്ദോരി താലൂക്കിലാണ്…
Read More » - 20 February
യുകെജി വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
കുറുപ്പന്തറ: സ്കൂൾ വാഹനം കാത്തുനിന്ന യുകെജി വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം. ചേച്ചി അനിയത്തിയുമായി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.അയൽവാസികൾ എത്തിയതോടെ കാറിലെത്തിയ സംഘം രക്ഷപ്പെട്ടു. ഇന്നലെ…
Read More » - 20 February
ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം പറത്തി പ്രമുഖ ക്രിക്കറ്റ് താരം
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് എ380 പറത്തി വാർത്ത സൃഷ്ടിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന് ഖവാജ. ക്രിക്കറ്റ് ഓസ്ട്രേലിയതന്നെയാണ് ഖവാജ വിമാനം…
Read More » - 20 February
അറ്റന്റര്‍ തസ്തികയില്‍ ഒഴിവ്
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അറ്റന്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത ഏഴാംതരം.…
Read More »