Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -21 February
കാസര്‍കോട് ഇരട്ടക്കൊലപാതകം ഒതുക്കി തീര്‍ക്കാന്‍ ഉന്നത നിര്‍ദ്ദേശമെന്ന് സൂചന
പെരിയ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്ത്തകന് ഉള്‍പ്പെടെ അറസ്റ്റിയാല സാഹചര്യത്തില്‍ ഉന്നത തലങ്ങളില്‍ നിന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി സൂചന. സിപിഎമ്മിലെ ഉന്നതരുടെ…
Read More » - 21 February
പീതാംബരന്റെ മൊഴിയില്‍ പെരിയ ഇരട്ടക്കൊലപാതകം ഇങ്ങനെ
പെരിയ: കൊല്ലണം എന്ന് തീരുമാനിച്ചുകൊണ്ടുള്ള അക്രമമായിരുന്നു പെരിയയിലെ യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയ ശരത്ലാലിനും കൃപേഷിനും എതിരെ എന്ന് കേസിലെ മുഖ്യപ്രതിയായ എ പീതാംബരന്. ശരത്ലാലിന്റെയും കൃപേഷിന്റെയും…
Read More » - 21 February
സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തത് വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ്…
Read More » - 21 February
ഉപയോക്താക്കളില്‍ കേമന്‍ ജിയോ; വോഡഫോണും ഐഡിയയും നഷ്ടത്തില്‍
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ തുടങ്ങിയവയേക്കാള്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍…
Read More » - 21 February
പുല്‍വാമ ഏറ്റുമുട്ടല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് മരിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക്…
Read More » - 21 February
പ്രധാനമന്ത്രി ദക്ഷിണ കൊറിയയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പോയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായുള്ള…
Read More » - 21 February
60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ ഇനി പുതുക്കില്ല
കുവൈറ്റ് : കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാന്‍ നീക്കം. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ…
Read More » - 21 February
ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വര്‍ധിപ്പിച്ചു
ജിദ്ദ: : ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി സൗദിഅറേബ്യ വര്‍ധിപ്പിച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 21 February
സുരക്ഷ ആവശ്യമില്ലെന്ന് കാഷ്മീര്‍ ഭരണകൂടം – 173 പ്രമുഖരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി അവലോകന യോഗ തീരുമാനം
ശ്രീനഗര്‍: വിഘടനവാദികളുടേയും നിരവധി സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളേയും സുരക്ഷ നല്കുന്നതില് നിന്നും അവലോകന യോഗം നീക്കി. 18 വിഘടനവാദികളുടെയും 155 സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും സുരക്ഷ യാണ് പിന്‍വലിച്ചത്. ചീഫ്…
Read More » - 20 February
സൗദിയില്‍ തൊഴില്‍ കരാര്‍ ഇനി ഓണ്‍ലെെന്‍
സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു.…
Read More » - 20 February
സി ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍
സി ഡിറ്റില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ജേണലിസം(ഡിഗ്രി, ജേണലിസം ഡിപ്ലോമ), ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ & ഡവലപ്മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി,…
Read More » - 20 February
പതിമൂന്ന് കാരനെതിരെ പീഡനം – യുവാവ് പിടിയില്‍
മലപ്പുറം: 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലാണ് സംഭവം. രുനാരായണപുരം സ്വദേശി 35- കാരനായ മുജീബ് റഹ്മാനാണ് പിടിയിലായത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ…
Read More » - 20 February
ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല- മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കാബൂളിൽ നിന്നും ജനീവയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ മാസം അബുദാബിയിൽ ഇറങ്ങിയിരുന്നു. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ള ഒരു വലിയ സംഘം എൻജിനീയർമാർ യു എ…
Read More » - 20 February
സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സൗദിയിലെ ദമാമില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗദി പൗരനില്‍ നിന്നാണ് 1.6 കിലോ സ്വര്‍ണം പിടികൂടിയത് . 53.7…
Read More » - 20 February
യുഎസില്‍ ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു
ഹൈദരാബാദ്: യുഎസില്‍ ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു. ഫ്ളോറിഡയിലെ ഒരു ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന തെലങ്കാന സ്വദേശി കോത ഗോവര്ധന് റെഡ്ഡി (50) യാണു കൊല്ലപ്പെട്ടത്.…
Read More » - 20 February
ജമ്മുവിലെ നിരോധനാജ്ഞ നീക്കി ഉത്തരവ്
ശ്രീനഗര്‍: ജമ്മു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ നിരോധനാജ്ഞയില്‍ ഇളവു…
Read More » - 20 February
അവിശ്വസനീയം – പീതാംബരന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ
കണ്ണൂര്‍: പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി നുറുക്കി കൊന്നതില്‍ കൊലക്കുറ്റം ഏറ്റെടുത്ത – പീതാംബരന്റെ ആരോഗ്യനില വിദഗ്ദ സംഘത്തിന്റെ സഹായത്തോടെ പരിശോധിക്കപ്പെടണമെന്ന് സണ്ണി ജോസഫ്…
Read More » - 20 February
പുതിയ ആനിമോജികള്‍ അവതരിപ്പിച്ച് ആപ്പിൾ
പുതിയ ആനിമോജികള്‍ അവതരിപ്പിച്ച് ആപ്പിൾ. ജിറാഫ്, സ്രാവ്, കാട്ടുപന്നി, മൂങ്ങ എന്നി നാല് ചലിക്കുന്ന ഇമോജിയാണ് അനിമോജി’കളുടെ കൂട്ടത്തിലേക്ക് ആപ്പിൾ പുറത്തിറക്കിയത്.ഐ.ഒ.എസ് 12.2 ഡെവലപ്പര്‍ ബീറ്റാ വേര്ഷനൊപ്പമാണ്…
Read More » - 20 February
ഗതാഗതം മുടങ്ങും
കൊടുങ്ങല്ലൂര്‍ – വിളയില്‍ – ചാലിയപ്പുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 20) മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം നിരോധിച്ചു. കിഴിശ്ശേരിയില്‍ നിന്നും എടവണ്ണപ്പാറ ഭാഗത്തേക്കുള്ള…
Read More » - 20 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ യൂത്ത് ലീഗ് ഏറ്റെടുത്തു
കാസർഗോഡ് കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ യൂത്ത് ലീഗ് ഏറ്റെടുത്തു. പി.കെ ഫിറോസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വീട് സന്ദർശിച്ച് കുടുംബ സാഹചര്യം പ്രസിഡണ്ട് സയ്യിദ്…
Read More » - 20 February
പുല്‍വാമ ഭീകാരാക്രമണം – എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യ സ്ക്വാഡ് നടത്തിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു…
Read More » - 20 February
അറബിക്കടലില്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പില്ല
മസ്ക്കറ്റ്•അറബിക്കടലില്‍ റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വൈകുന്നേരം 4.33 ഓടെയാണ് (ഒമാന്‍ സമയം) ഭൂചലനമുണ്ടായത്. സലാലയില്‍ നിന്നും…
Read More » - 20 February
വിവിധ തസ്തികകളില്‍ നിയമനം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖസ്ഥാപനങ്ങളിലേക്ക് എച്ച്.ആര് മാനേജര്‍, ഓഫീസ് സ്റ്റാഫ്, അക്കൗണ്ട്സ് ട്രെയിനീ, സൂപ്പര്‍വൈസര്‍(പമ്പ്), മാര്‍ക്കറ്റിങ് സെയില്‍സ് എക്സിക്യൂട്ടീവ്സ്, കാര്വാഷര്, സെക്യൂരിറ്റി, മെക്കാനിക്ക്, സ്പെയര്‍ പാര്‍ട്സ് സ്പെഷ്യലിസ്റ്റ്, സര്‍വീസ്…
Read More » - 20 February
പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം…
Read More » - 20 February
സൗദിയിലെ 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും
ന്യൂഡല്‍ഹി : സൗദിയില്‍ ജയില്‍ വാസം അനുഭവിക്കുന്ന 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സൗദി രാജകുമാരന് സല്‍മാന്റെ നടപടി.…
Read More »