Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -21 February
വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍ഗോഡ്: കൈമുറിഞ്ഞ കോൺഗ്രസ് നേതാവ് വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലാണ് സംഭവം. ബാഗില്‍ കൈയിട്ട് സാധനം എടുക്കുന്നതിനിടെയാണ്…
Read More » - 21 February
45 വര്‍ഷം മുന്‍പ് കാണാതായ 11 കാരി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റില്‍
കാലിഫോര്‍ണിയ: 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. . സംഭവത്തില്‍ പ്രതിയായ 72കാരനെ പോലീസ് അറസ്റ്റു ചെയ്തു. കാണാതാകുന്നതിന് തൊട്ട് മുമ്പ് പെണ്‍കുട്ടി അജ്ഞാതനോട്…
Read More » - 21 February
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ ആരാധക പ്രതിഷേധം
ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍-ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ ആരാധകരുടെ പ്രതിഷേധം. സാധാരണയായി എവേ ടിക്കറ്റിന് 3,000 രൂപയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഈടാക്കുന്നത്.…
Read More » - 21 February
കൊച്ചിയിലെ തീപിടുത്തം; തീപടർന്നത് ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്കൂട്ടിൽ നിന്ന്
കൊച്ചി: കൊച്ചിയിൽ തീപിടുത്തമുണ്ടായ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിൽ അഗ്നിശമന സേന പരിശോധന നടത്തി. അഗ്നിശമന സംവിധാനങ്ങൾ കാര്യക്ഷമമായിരുന്നില്ലെന്ന് സംഘം കണ്ടെത്തി. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്കൂട്ടിൽ നിന്നുമാണ്…
Read More » - 21 February
12 മുതല്‍ മദ്യ വിലയില്‍ കുറവ് വന്നിരിക്കുന്നു എന്ന ബോര്‍ഡ്; സാധനം വാങ്ങാന്‍ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും; അമളി പറ്റിയ മദ്യപന്മാര്
ഒരു സുപ്രഭാതത്തില്‍ ദേശീയപാതയോരത്തു പാതിരപ്പള്ളിയില്‍ ഒറ്റ രാത്രി കൊണ്ടു പുതിയൊരു മദ്യശാല! മുന്നില്‍ ’12-1-2019 മുതല്‍ മദ്യ വിലയില്‍ കുറവ് വന്നിരിക്കുന്നു’ എന്ന ബോര്‍ഡ്. സാധനം വാങ്ങാന്‍…
Read More » - 21 February
നിലവിലെ സംഭവവികാസങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല സുരക്ഷിതം
ദുബായ് : നിലവിലെ സംഭവ വികാസങ്ങള്‍ക്കിടയിലും റിയല്‍ എസ്റ്റേറ്റ് മേഖല സുരക്ഷിത നിലയില്‍ തന്നെയാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധര്‍. പറഞ്ഞുവരുന്നത് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ചാണ്.…
Read More » - 21 February
കെ.എസ്.ആര്.സി എം. പാനല്‍ ജീവനക്കാരുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ചര്‍ച്ച നടത്തി; തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജോലി നഷ്ടമായ എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കണ്ടക്ടര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവച്ചു. ജോലി നഷ്ടമായ താത്കാലിക…
Read More » - 21 February
ബഹറിനിൽ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
ബഹറിൻ : ബഹറിനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ മലയാളി പ്രവാസി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ഒാച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. …
Read More » - 21 February
പറഞ്ഞതിന്റെ 10 ശതമാനംപോലും ചെയ്തില്ല-ഒ.രാജഗോപാല്‍ എം.എല്‍.എ
‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു. ഇനി നവകേരള നിര്‍മ്മാണം ‘ എന്നു പറഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ 1000 -ാം ദിനം ആഘോഷിക്കുന്നത്. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതേപോലെ…
Read More » - 21 February
യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച; യോഗം ഈ മാസം 26 ന്
യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച ഈ മാസം 26ന് കൊച്ചിയില്‍ നടക്കും. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്‍.എസ്.എസുമായി ചര്‍ച്ച നടത്തുമെന്ന് സി.പി.എം…
Read More » - 21 February
അധ്യാപക വിദ്യാര്‍ത്ഥി ബന്ധം മാറുന്നുവോ? ഡോ. വീണാ ജെഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
അധ്യാപകര്‍ സുഹൃത്തും വഴികാട്ടിയും ഒക്കെയായി മാറുന്ന ആത്മബന്ധങ്ങളുടെ കഥയും പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവയ്ക്കാനുണ്ടാകും. കളങ്കമില്ലാത്ത മനസും, ചഞ്ചലപ്പെടാത്ത പ്രവൃത്തിയും കൊണ്ട് നമ്മുടെ ഇന്നലെകളെ സ്വര്‍ഗതുല്യമാക്കിയ അധ്യാപകരുടെ…
Read More » - 21 February
മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീപിടുത്തം
മംഗളൂരു: മംഗളൂരു സിറ്റി സെന്റര്‍ മാളില്‍ വന്‍ തീ പിടുത്തം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെ മാളിലെ 4ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 21 February
ഉപയോഗപ്രദമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു
മസ്ക്കറ്റ്: ഉപയോഗപ്രദമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ മസ്കറ്റ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. 33കിലോ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. ഫുഡ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ബൗഷര്‍ ഗാല വ്യവസായ മേഖലയിലെ…
Read More » - 21 February
യു.എസിനെതിരെ മുന്നറിയിപ്പുമായി റഷ്യ
മോസ്കോ : റഷ്യയും അമേരിക്കയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു, ‘യൂറോപ്പില്‍ മിസൈലുകള്‍ വിന്യസിക്കാനുള്ള യു.എസ് നീക്കത്തിനെതിരെയാണ് റഷ്യ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. . യൂറോപ്പില്‍ മിസൈല്‍…
Read More » - 21 February
പീതാംബരനെ ആക്രമിച്ച സംഭവത്തിനെ തുടര്‍ന്ന് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗം പുറത്ത്
കാസര്‍കോട്: കാസര്‍കോട് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. കോണ്‍ഗ്രസുകാരെ വകവരുത്തുമെന്ന് പറഞ്ഞുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫയുടെ പ്രസംഗത്തിന്രെ…
Read More » - 21 February
ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; പ്രതിഷേധം ശക്തമാക്കുമെന്ന് സി.കെ ജാനു
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്കയിലാണ് കാടിന്റെ മക്കള്‍.രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 11,27,446 ആദിവാസികളെയും ഇതര വനവാസികളെയും നിര്‍ബന്ധിതമായി…
Read More » - 21 February
കത്തോലിക്കാ സഭയില്‍ പുനരുദ്ധാരണം
റോം : കത്തോലിയ്ക്കാ സഭയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമായിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുരോഹിതന്മാര്ക്കും ബിഷപ്പുമാര്‍ക്കും എതിരെ ലൈംഗികാരോപണം ഉയരുന്ന സാഹചര്യത്തില്‍ പോപ്പ് ലോകത്താകമാനമുള്ള മുതിര്‍ന്ന ബിഷപ്പുമാരുടെ യോഗം…
Read More » - 21 February
വിദ്യാര്‍ത്ഥിയുമായുള്ള അധ്യാപികയുടെ ലൈംഗിക ബന്ധം ഭര്‍ത്താവ് പിടികൂടി: പിന്നീട് സംഭവിച്ചത്
15 വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിനിടെ ഭര്‍ത്താവ് പിടികൂടിയ ക്രിസ്ത്യന്‍ സ്കൂള്‍ അധ്യാപികയ്ക്ക് 20 മാസം ജയില്‍ ശിക്ഷ. ഡൗഗ്ലാസ് കൗണ്ടിയിലെ ആന്‍ഡ്രിയ ബാബര്‍ എന്ന 30…
Read More » - 21 February
സൈനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കുന്നു : തീരുമാനം രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി
മോസ്കോ : സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിരോധിക്കാനൊരുങ്ങുന്നു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് റഷ്യ ഈ തീരുമാനം എടുത്തിരിക്കുന്നത്. പാര്‍ലെമന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു.…
Read More » - 21 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; റവന്യൂ മന്ത്രിയുടെ സന്ദര്‍ശനത്തെ അനുകൂലിച്ച് കാനം രാജേന്ദ്രന്
കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ചതിനെ അനുകൂലിച്ച് കാനം രാജേന്ദ്രന്. ഇ. ചന്ദ്രശേഖരന് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല. ജനപ്രതിനിധി…
Read More » - 21 February
കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനം. കെ എം ആര് എല്ലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി എം.പി സമ്മതം…
Read More » - 21 February
വീരമൃത്യു വരിച്ച് സെനികന് വസന്തകുമാറിന്റെ ഭാര്യ സര്‍ക്കാര്‍ വാഗ്ദാനം നല്കിയ എസ്ഐ പദവി നിരസിക്കാനുള്ള കാരണം ഇങ്ങനെ
കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ്. ജവാന് വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീനയ്ക്ക് കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിയമനം നല്‍കാമെന്ന സര്‍ക്കാര്‍ വാഗാദാനം ഷീന…
Read More » - 21 February
പൊങ്കാല രാത്രിയില്‍ തന്നെ തിരുവനന്തപുരം ക്ലീന്‍ സിറ്റി : ഇതും റെക്കോര്‍ഡ്
തിരുവനന്തപുരം : പൊങ്കാല രാത്രിയില്‍ തന്നെ തിരുവനന്തപുരം ക്ലീന്‍ സിറ്റി . ഇതും റെക്കോര്‍ഡ്. ക്ലീന്‍ സിറ്റി ആക്കിയെടുത്തതിനു പിന്നില്‍ 3383 തൊഴിലാളികളും, 116 ഉദ്യോഗസ്ഥരും. ഒരു…
Read More » - 21 February
മന്ത്രി ഇ ചന്ദ്രശേഖരന്റെ കാസര്‍കോട് സന്ദര്‍ശനം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട ശരത്ത് ലാലിന്റേയും കൃപേഷിന്റയും വീടുകള്‍ റവന്യൂ മന്ത്രി സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാനാകില്ല.…
Read More » - 21 February
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സാത്താന് സേവയുടെ പ്രചാരക : മതാധ്യാപനം അവസാനിപ്പിച്ച് സിസ്റ്റര്‍
കൊച്ചി : ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ പുറത്താക്കാന്‍ ശക്തമായ നീക്കം നടക്കുന്നതായി ആരോപണം. സിസ്റ്റര്‍ സാത്താന് സേവയുടെ പ്രചാരകയാണെന്നാണ്…
Read More »