Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
ട്വിറ്ററിൽ നിന്നും വിടപറയാനൊരുങ്ങി ഇവാന് വില്യംസ്
വാഷിംഗ്ടണ്‍: ട്വിറ്ററിൽ നിന്നും വിടപറയാനൊരുങ്ങി ട്വിറ്റര്‍ സഹസ്ഥാപകന്‍ ഇവാന് വില്യംസ്. കമ്പനിയുടെ ബോര്‍ഡ് അംഗത്വത്തില്‍നിന്നും ഫെബ്രുവരി അവസാനത്തോടെ വിടപറയുമെന്നാണ് ഇവാൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷം ട്വിറ്റര്‍…
Read More » - 23 February
വൈദ്യുതി മുടങ്ങും
കൊല്ലം : അഞ്ചാലുംമൂട് -ചന്തക്കടവ്, ഗണപതി, കൊല്ലേരി, ആണിക്കുളത്ത്ചിറ, കൊട്ടിയം – ഒറ്റപ്ലാമൂട് ഫസ്റ്റ്, സെക്കന്‍ഡ്, പൗള്‍ട്രി ഫാം, എസ്എന്‍ പോളിടെക്നിക്, മനോരമ, പൂതക്കുളം -ഞാറോട്, ചരിപ്പുറം,…
Read More » - 23 February
യൂത്ത് കോണ്‍ഗ്രസിന്റേത് വളരെ തരംതാഴ്ന്ന രാഷ്ട്രീയം: വൈശാഖന്
തൃശൂര്‍: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകന്മാര് പ്രതികരിച്ചില്ലെന്നാരോപിച്ച് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്. യൂത്ത് കോണ്‍ഗ്രസിന്റേത്…
Read More » - 23 February
ഇരട്ടക്കൊലപാതകക്കേസ് നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി…
Read More » - 23 February
വിദേശരാജ്യങ്ങളിലേക്കുള്ള എംബസി സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നു
റിയാദ്: വിദേശരാജ്യങ്ങളിലേക്കുള്ള എംബസി സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നു. പുതിയമാറ്റം അടുത്തയാഴ്ച മുതല്‍ പ്രാബല്യത്തിലാകും. എല്ലാ ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം…
Read More » - 23 February
പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ നമ്പർ
പ്രവാസികള്‍ക്ക് താങ്ങായി നോര്‍ക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പർ. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് സമയത്തും 00918802012345 എന്ന ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച്…
Read More » - 23 February
കാഷ്മീരി മാധ്യമപ്രവര്ത്തകന് നേരെ ആക്രമണം
പൂന: പുല്‍വാമ ഭീകരക്രമണത്തിന് ശേഷം കാഷ്മീരികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിന്റെ നിലവിലെ ഒടുവിലത്തെ ഇരയായി കാഷ്മീരി യുവ മാധ്യമപ്രവര്‍ത്തകനും. മഹാരാഷ്ട്രയിലെ പൂനയിലാണ് കാഷ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകന് ജിബ്രാന്…
Read More » - 23 February
പി .ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി .ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാരാണ് അനുമതി നൽകിയത്. ജനുവരി…
Read More » - 23 February
മന്ത്രി സി രവീന്ദ്രനാഥിന്റെ വീട്ടിലേയ്ക്ക് കണ്ണീര് യാത്ര
തൃശൂര്‍: എയ്ഡഡ് സ്കൂള്‍ അധ്യാപക – അനധ്യാപകരും അവരുടെ കുടുംബങ്ങളും വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കണ്ണീര് യാത്ര നടത്തുന്നു. മൂന്ന് വര്‍ഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഇന്ന്…
Read More » - 23 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; വീടുകള്‍ മന്ത്രി സന്ദർശിച്ചതിൽ തെറ്റില്ലെന്ന് വി.എസ്. സുനില്‍കുമാര്‍
തൃശൂര്‍: കാസർഗോഡ് ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത് ലാലിന്റെയും മന്ത്രി ഇ. ചന്ദ്രശേഖരന് സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതില്‍…
Read More » - 23 February
സൗദി ബഹ്റൈന്‍ കോസ്വേയിലൂടെ മദ്യം കടത്താന്‍ ശ്രമിച്ച മലയാളികള്‍ പിടിയില്‍
സൗദി അറേബ്യ: സൗദി ബഹ്റൈന്‍ കോസ് വേ വഴി മദ്യം കടത്താന്‍ ശ്രമിച്ച 6 മലയാളികള്‍ ഒരാഴ്ച്ചക്കിടെ പിടിയിലായി. ദമ്മാമില്‍ നിന്നും ബഹ്റൈനിലേക്ക് സ്വന്തമായി ടാക്സി എടുത്ത്…
Read More » - 23 February
നീണ്ട കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഗവര്‍ണര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ അസൗകര്യം മൂലം…
Read More » - 23 February
വിഘടനവാദി നേതാവ് കാശ്മീരിൽ അറസ്റ്റിൽ
ശ്രീനഗര്‍: കാശ്മീർ വിമോചന മുന്നണി (ജെകെഎല്‍എഫ്) അധ്യക്ഷന്‍ യാസിന് മാലിക് പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യാസിൻ മാലിക്കിനെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന്…
Read More » - 23 February
പി.കെ. ശ്രീമതിക്കെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഹർജി
കൊച്ചി: പി.കെ. ശ്രീമതി എം.പിയുടെ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് നല്കിയ പരാതിയില്‍ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യവുമായി ഹർജി. അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട്…
Read More » - 23 February
ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ-പാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു രാജ്യങ്ങളും തമ്മില്‍…
Read More » - 23 February
രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച രാവിലെ സോപോറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ…
Read More » - 23 February
ചന്ദന മാഫിയ തലവനെ പിടികൂടി
ചെന്നൈ: തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദന കടത്ത് സംഘത്തിലെ തലവനെ ആര്യങ്കാവ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടി. പരമശിവം എന്ന രാമരാജ് തമിഴ്നാട്ടില്‍ നിന്നും…
Read More » - 22 February
പ്രശസ്ത സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു
പ്രമുഖ സംവിധായകന് കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ…
Read More » - 22 February
വിഡിയോ -ആറു വയസ്സുകാരന് കുഴല്‍ക്കിണറില്‍ വീണത് – നീണ്ട പ്രയത്നത്തിനൊടുവില്‍ കുട്ടിയെ രക്ഷിച്ചു
പുണെ: 16 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ഒടുവില്‍ ആറു വയസ്സുകാരന് രവി പണ്ഡിറ്റിനെ കുഴല്‍ക്കിണറില്‍ നിന്ന് ക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു . പുണെ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍…
Read More » - 22 February
അസി. പ്രൊഫസർ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (റീപ്രൊഡക്ടീവ് മെഡിസിൻ ആന്റ് സർജൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ആറു മാസമാണ് നിയമനകാലാവധി.…
Read More » - 22 February
രാഷ്ടപതി ചെന്നൈയില്‍ എത്തി – ഗാന്ധി പ്രതിമ അനാഛാദനം നിര്‍വ്വഹിച്ചു
ചെന്നൈ: ദക്ഷിണേന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ടപതി റാംനാഥ് കോവിന്ദ് ചെന്നൈയിലെത്തി. ടി നഗര്‍ ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയിലെ ഗാന്ധി പ്രതിമ രാഷ്ട്രപതി അനാഛാദനം അദ്ദേഹം…
Read More » - 22 February
നിയുക്തി ജോബ് ഫെയർ
നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പ് വഴുതയ്ക്കാട് ഗവ.വിമൻസ് കോളേജിൽ നടത്തുന്ന നിയുക്തി ജോബ് ഫെയർ മേയർ വി.കെ.പ്രശാന്ത് ഇന്ന് (ഫെബ്രുവരി 23) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.…
Read More » - 22 February
കുമ്മനം രാജശേഖരന് – തിരിച്ചുവരവ് അനിവാര്യമെന്ന് ആര്‍എസ്എസ്
തിരുവനന്തപുരം : കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി വിളിക്കണമെന്ന് ആര്‍എസ്എസ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. ബിജെപി…
Read More » - 22 February
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : പി.എസ്.സി. അഭിമുഖം
കോട്ടയം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ് വൈഫ് (കാറ്റഗറി നമ്പർ 339/16) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 27, 28 തിയതികളിൽ കേരള…
Read More » - 22 February
ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു : നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് കടലുണ്ടിയിൽ താത്കാലികമായി നിർമിച്ച ഗാലറി ആണ് ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ തകർന്നത്. പരിക്കേറ്റ ആറുപേരെ…
Read More »