Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -26 February
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാരവാന് ഇ അമാന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. പാക് അധീന കശ്മീരിലെ മുസാഫര്‍ബാദിലേക്കുള്ള ബസ് സര്‍വീസാണ് പുഞ്ചില്‍ നിന്ന് പുനരാരംഭിച്ചത്. കാരവാന് ഇ…
Read More » - 26 February
കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍ : രാജ്യങ്ങളെ ചുട്ടുചാമ്പലാക്കും
ടെഹ്റാന് : രാജ്യങ്ങളെ ചുട്ടു ചാമ്പലാക്കാന്‍ കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇറാന് പുറത്തെടുത്ത ആയുധങ്ങളും പ്രകടനങ്ങളും കണ്ടാല്‍ ശത്രുക്കളൊന്നു ഭയക്കും. മുങ്ങിക്കപ്പലുകള്‍,…
Read More » - 26 February
ഇന്ത്യ തകര്‍ത്തത് മസൂസ് അസ്ഹറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലെ ക്യാമ്പ് : ഇത്തവണ നടന്നത് വ്യോമസേനയുടെ സർജിക്കൽ സ്ട്രൈക്ക്: പാകിസ്ഥാൻ അറിഞ്ഞത് അരമണിക്കൂർ വൈകി
ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് വ്യോമസേനാ. ആദ്യം കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാകിസ്ഥാന് കാണാത്ത നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അതിനേക്കാൾ കൂടുതലാണ്…
Read More » - 26 February
ഹര്‍ത്താല്‍ ആക്രമങ്ങൾ : മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആക്രമങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. അടുത്തമാസം 14ന് തിരുവനന്തപുരത്താണ് യോഗം. പ്രശ്നം…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി, ഭീകരൻ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി
ഇസ്ലാമാബാദ് : ഇന്ത്യ അതിർത്തി കടന്ന് ബോംബ് വർഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റർ സന്ദേശം വന്നതിനു പിന്നാലെ പുൽ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്ഷെ മുഹമ്മദ് തലവനുമായ…
Read More » - 26 February
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര…
Read More » - 26 February
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
ഇടുക്കി: ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. അടിമാലി സ്വദേശി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് ആണ് ജീവനൊടുക്കിയത്. ഇയാള്‍ ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ…
Read More » - 26 February
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ; അതിർത്തിയിലെ ഭീകര ക്യാമ്പുകൾ പൂർണമായും തകർത്തു
കശ്മീർ : പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ പൂർണമായും ഇന്ത്യ തകർത്തു. പാക് അധീന കശ്മീരിൽ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തിൽ…
Read More » - 26 February
ഇന്ത്യ പുൽവാമയ്ക്ക് പകരം ചോദിച്ചു തുടങ്ങി : നിയന്ത്രണ രേഖയില്‍ എങ്ങും അതിരൂക്ഷമായ വെടിവയ്പ്പ് : പാകിസ്ഥാൻ അധീന കാശ്മീരിൽ ഇന്ത്യ കടന്നു
ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഇന്ത്യ കടന്നു കയറി ഭീകരാക്രമണ കേന്ദ്രങ്ങളിൽ തിരിച്ചടിക്കാൻ തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 26 February
വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ
കണ്ണൂര്‍ : അന്തര്‍ദേശീയ തലത്ില് ഉണ്ടായ വിമാനം റാഞ്ചല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന…
Read More » - 26 February
ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഈ രാജ്യം
പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ…
Read More » - 26 February
ബസ് അപകടത്തില്‍പ്പെട്ടു: 15 പേര്‍ക്ക് പരിക്ക്
ന്യൂഡൽഹി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഡല്‍ഹിയലാണ് അപകടം നടന്നത് ലോ ഫ്ളോര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം പരിക്ക് പറ്റിയവരില്‍ ചിലരുടെ നില…
Read More » - 26 February
യു.എസ്-ചൈന വാണിജ്യ തര്‍ക്കത്തിന് പരിഹാരം : ലോക വിപണികള്‍ കരകയറി
മുംബൈ: യുഎസ്-ചൈന വാണിജ്യതര്ക്കത്തിന് പരിഹാരമായതോടെ ലോക ഓഹരി വിപണികളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. മിക്ക ഓഹരി വിപണികളും കഴിഞ്ഞ ദിവസം നേട്ടം കൊയ്തു. ഇന്ത്യന്‍ ഓഹരികളും ഇന്നലെ…
Read More » - 26 February
ബ്രഹ്മപുരം മാലിന്യകേന്ദ്ര തീപിടിത്തും; പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം
കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം. പുക നിയന്ത്രിക്കാനായതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടായിട്ടുണ്ടെങ്കിലും അഗ്നിശമനസേനയും പൊലീസും ഇപ്പോഴും…
Read More » - 26 February
കേരളത്തിലെ വിദ്യാർഥികളെ ഓസ്ട്രേലിലയിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കേരളത്തിലെ വിദ്യാർഥികളെ ഉപരിപഠനത്തിനായി ഓസ്ട്രേലിലയിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി സെലിന യുബോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു…
Read More » - 26 February
’35A പിൻവലിച്ചാൽ ത്രിവർണ്ണ പതാക ഉപേക്ഷിച്ചു വേറെ പതാക പിടിക്കും, ഇന്ത്യ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടി വരും’-മെഹ്ബൂബ മുഫ്തി
ശ്രീനഗർ : ജമ്മു കശ്മീരിൽ സായുധ കലാപത്തിന് ആഹ്വാനം നൽകി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 35A പിൻവലിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മെഹബൂബയുടെ ഭീഷണി. ഇന്ത്യൻ…
Read More » - 26 February
16 ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്കി ബഹ്റൈന്‍
മനാമ: പതിനാറ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ബഹ്റൈന്‍. നാഷണല്‍ റഗുലേറ്ററി അതോറിറ്റി ഫോര്‍ ഹെല്‍ത്ത് സര്‍വീസ് ആന്റ് പ്രൊഫഷന്‍സ് ആണ് ഇക്കരായം അറിയിച്ചത്. ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്…
Read More » - 26 February
ബാബറി മസ്ജിദ് -രാമ ജന്മ ഭൂമി തര്‍ക്ക കേസ്; ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി : ബാബറി മസ്ജിദ് -രാമ ജന്മ ഭൂമി തര്‍ക്ക കേസ് ഇന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള…
Read More » - 26 February
തീവണ്ടി പാളം തെറ്റി; ഗതാഗതം ഭാഗീകമായി തടസപ്പെടും
ഷൊർണൂർ : തീവണ്ടി പാളം തെറ്റി. ആളപായം ഒന്നും സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചെന്നൈ -മംഗലാപുരം സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ഷൊർണൂരിലാണ് അപകടം നടന്നത്.രണ്ട് ബോഗികൾ പാളത്തിൽനിന്ന് തെന്നിമാറുകയായിരുന്നു.…
Read More » - 26 February
ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്നു
ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ പോര് വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്നെന്ന് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ പാക്കിസ്ഥാന് തിരിച്ചടി തുടങ്ങിയതോടെ പോര് വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും പാക്കിസ്ഥാന് പറയുന്നു.…
Read More » - 26 February
വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണക്കവര്‍ച്ച: പ്രതികള്‍ അറസ്റ്റില്‍
നെടുമങ്ങാട് : വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ സ്വര്‍ണം കവര്‍ന്ന കേസില്‍ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സഹോദരനടക്കം രണ്ട് പേര് പിടിയിലായി. വിവാഹത്തിനു ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തി സീതാലക്ഷമി(64) തലയ്ക്കടിച്ച്…
Read More » - 26 February
ബന്ദിപ്പൂര്‍ കാട്ടുതീ; ചുട്ടു ചാമ്പലാക്കിയത് ഹെക്ടര്‍കണക്കിന് കാടിനെ
കര്‍ണാടക ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്.…
Read More » - 26 February
പെരിയയില്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം
കാസര്‍കോട്: പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് തുടര്‍ന്ന് ജില്ലയിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ…
Read More » - 26 February
പുൽവാമ ഭീകരാക്രമണം: 25 കിലോ ആര്‍ഡിഎക്സ് എത്തിയത് പാക്കിസ്ഥാനില്‍ നിന്ന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് അന്വേഷണ സംഘം.25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത് പാക്കിസ്ഥാനില്‍ നിന്നു…
Read More » - 26 February
സീറ്റ് വിഭജനം; യു.ഡി.എഫ് ചര്‍ച്ച ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. അധിക സീറ്റ് എന്ന…
Read More »