Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -26 February
‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? ഫിദയുടെ ആഗ്രഹം ഒടുവിൽ സഫലമായി
തന്നെ ഗൾഫിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് കരഞ്ഞുപറഞ്ഞ പെൺകുട്ടിയുടെ സ്വപ്നം സഫലമായി.’ഉപ്പാച്ചീ പ്ലീസ് ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള്‍ പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ…
Read More » - 26 February
സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശ യാത്ര : നിയന്ത്രണം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവിലുള്ള ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരുന്നു. വിദേശയാത്ര വര്‍ഷത്തില്‍ നാലെണ്ണമാക്കി ചുരുക്കാന്‍ തീരുമാനം. മന്ത്രിമാര്‍ക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്സണല്‍ സ്റ്റാഫിനും…
Read More » - 26 February
പാക്കിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ; വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്കി ഇന്ത്യ. പാക് അധീനകാശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്ത് വന്നു. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി…
Read More » - 26 February
വ്യോമസേനയ്ക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയിലെ പൈലറ്റുമാരെ അഭിവാദനം ചെയ്യുന്നതായി രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ…
Read More » - 26 February
ചൂടേറുന്നു; പാലക്കാട് വാടിത്തളര്‍ന്നു
പാലക്കാട്: കനത്ത ചൂടില്‍ ജില്ല വാടിത്തളരുന്നു. മുണ്ടൂര്‍ ഐ.ആര്.ടി.സിയില്‍ ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 27 ഡിഗ്രി. ആര്‍ദ്രത 32…
Read More » - 26 February
വിവാഹേതര ബന്ധങ്ങള്‍ക്ക് ആപ്പ്ളിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍
ന്യൂഡല്‍ഹി: ആദ്യത്തെ എക്സ്ട്രാ മരിറ്റല് ഡേറ്റിങ് വെബ്സൈറ്റായ ഗ്ലീഡനില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍. ഒരു വര്‍ഷം കൊണ്ട് കൊണ്ട് 30 ശതമാനമാനം ആളുകളാണ് രജിസ്റ്റര്‍…
Read More » - 26 February
ഏത് പ്രത്യാക്രമണത്തേയും നേരിടാന്‍ സജ്ജമാണെന്ന് സൈന്യം
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കി ഇ്ത്യ. പാക്കിസ്ഥാനിലെ ജെയ്ഷ മുഹമ്മദിന്റെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ വ്യോമസേന തകര്‍ത്തു. പ്രത്യാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം അതീവ…
Read More » - 26 February
യുഡിഎഫിനെ പ്രതിരോധത്തിലാഴ്ത്തി കേരള കോണ്‍ഗ്രസ് : അധിക സീറ്റ് നല്‍കാനാകില്ലെന്ന് യുഡിഎഫും
കൊച്ചി : യുഡിഎഫിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി കേരല കണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രണ്ടു സീറ്റെന്ന ആവശ്യത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) ഉറച്ചു നില്‍ക്കുകയാണ്.…
Read More » - 26 February
ആക്രമിക്കാന്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രി; പദ്ധതി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ശേഷം മോദിയുടെ വസതിയില്‍ ഉന്നതതലയോഗം
ന്യൂഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയെ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍…
Read More » - 26 February
തിയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് അനുമതി
തിരുവനന്തപുരം: തിയറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾക്ക് കയറ്റാൻ അനുമതി. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്ന് നഗരസഭ നടപടിയെടുക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണു നടപടി. പ്രേക്ഷകർ പുറത്തുനിന്നുള്ള…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി: പാക്കിസ്ഥാനില്‍ മുന്നൂറ് പേര് കൊല്ലപ്പെട്ടെന്ന് സൂചന
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര് കൊല്ലപ്പെട്ടതായി സൂചന. മറ്റു വാര്‍ത്താ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഈ വാര്‍ത്ത…
Read More » - 26 February
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാരവാന് ഇ അമാന്‍ ബസ് സര്‍വീസ് പുനരാരംഭിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. പാക് അധീന കശ്മീരിലെ മുസാഫര്‍ബാദിലേക്കുള്ള ബസ് സര്‍വീസാണ് പുഞ്ചില്‍ നിന്ന് പുനരാരംഭിച്ചത്. കാരവാന് ഇ…
Read More » - 26 February
കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍ : രാജ്യങ്ങളെ ചുട്ടുചാമ്പലാക്കും
ടെഹ്റാന് : രാജ്യങ്ങളെ ചുട്ടു ചാമ്പലാക്കാന്‍ കടലിനടിയില്‍ ഇറാന്റെ ക്രൂസ് മിസൈല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഇറാന് പുറത്തെടുത്ത ആയുധങ്ങളും പ്രകടനങ്ങളും കണ്ടാല്‍ ശത്രുക്കളൊന്നു ഭയക്കും. മുങ്ങിക്കപ്പലുകള്‍,…
Read More » - 26 February
ഇന്ത്യ തകര്‍ത്തത് മസൂസ് അസ്ഹറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലെ ക്യാമ്പ് : ഇത്തവണ നടന്നത് വ്യോമസേനയുടെ സർജിക്കൽ സ്ട്രൈക്ക്: പാകിസ്ഥാൻ അറിഞ്ഞത് അരമണിക്കൂർ വൈകി
ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് വ്യോമസേനാ. ആദ്യം കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാകിസ്ഥാന് കാണാത്ത നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇത്തവണ അതിനേക്കാൾ കൂടുതലാണ്…
Read More » - 26 February
ഹര്‍ത്താല്‍ ആക്രമങ്ങൾ : മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആക്രമങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ സര്‍വ്വകക്ഷിയോഗം വിളിച്ചു. ഹര്‍ത്താല്‍ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാകും. അടുത്തമാസം 14ന് തിരുവനന്തപുരത്താണ് യോഗം. പ്രശ്നം…
Read More » - 26 February
ഇന്ത്യയുടെ തിരിച്ചടി, ഭീകരൻ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി
ഇസ്ലാമാബാദ് : ഇന്ത്യ അതിർത്തി കടന്ന് ബോംബ് വർഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റർ സന്ദേശം വന്നതിനു പിന്നാലെ പുൽ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്ഷെ മുഹമ്മദ് തലവനുമായ…
Read More » - 26 February
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര…
Read More » - 26 February
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
ഇടുക്കി: ഇടുക്കിയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. അടിമാലി സ്വദേശി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് ആണ് ജീവനൊടുക്കിയത്. ഇയാള്‍ ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ…
Read More » - 26 February
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ; അതിർത്തിയിലെ ഭീകര ക്യാമ്പുകൾ പൂർണമായും തകർത്തു
കശ്മീർ : പുൽവാമ ഭീകരാക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ പൂർണമായും ഇന്ത്യ തകർത്തു. പാക് അധീന കശ്മീരിൽ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തിൽ…
Read More » - 26 February
ഇന്ത്യ പുൽവാമയ്ക്ക് പകരം ചോദിച്ചു തുടങ്ങി : നിയന്ത്രണ രേഖയില്‍ എങ്ങും അതിരൂക്ഷമായ വെടിവയ്പ്പ് : പാകിസ്ഥാൻ അധീന കാശ്മീരിൽ ഇന്ത്യ കടന്നു
ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങി. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഇന്ത്യ കടന്നു കയറി ഭീകരാക്രമണ കേന്ദ്രങ്ങളിൽ തിരിച്ചടിക്കാൻ തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 26 February
വിമാനറാഞ്ചല്‍ ഭീഷണി : കണ്ണൂര്‍ വിമാനത്താവളത്തില്‍ അതീവ സുരക്ഷ
കണ്ണൂര്‍ : അന്തര്‍ദേശീയ തലത്ില് ഉണ്ടായ വിമാനം റാഞ്ചല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന…
Read More » - 26 February
ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഈ രാജ്യം
പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ…
Read More » - 26 February
ബസ് അപകടത്തില്‍പ്പെട്ടു: 15 പേര്‍ക്ക് പരിക്ക്
ന്യൂഡൽഹി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. ഡല്‍ഹിയലാണ് അപകടം നടന്നത് ലോ ഫ്ളോര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം പരിക്ക് പറ്റിയവരില്‍ ചിലരുടെ നില…
Read More » - 26 February
യു.എസ്-ചൈന വാണിജ്യ തര്‍ക്കത്തിന് പരിഹാരം : ലോക വിപണികള്‍ കരകയറി
മുംബൈ: യുഎസ്-ചൈന വാണിജ്യതര്ക്കത്തിന് പരിഹാരമായതോടെ ലോക ഓഹരി വിപണികളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. മിക്ക ഓഹരി വിപണികളും കഴിഞ്ഞ ദിവസം നേട്ടം കൊയ്തു. ഇന്ത്യന്‍ ഓഹരികളും ഇന്നലെ…
Read More » - 26 February
ബ്രഹ്മപുരം മാലിന്യകേന്ദ്ര തീപിടിത്തും; പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം
കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം. പുക നിയന്ത്രിക്കാനായതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് കുറവുണ്ടായിട്ടുണ്ടെങ്കിലും അഗ്നിശമനസേനയും പൊലീസും ഇപ്പോഴും…
Read More »