Latest NewsIndia

വ്യോ​മ​സേ​ന​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നി​ല്‍ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ജ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പാ​ക് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​റ​ന്നെ​ത്തി ബോം​ബു​ക​ള്‍ വ​ര്‍​ഷി​ച്ച്‌ വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​പ​റ​ന്നു. സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ഇ​തി​നാ​യി 12 മി​റാ​ഷ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ ഉ​പ​യോ​ഗി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button