KeralaLatest NewsNews

നിഖിലിന്റെ സർട്ടിഫിക്കറ്റ് വ്യാജം: ഔദ്യോഗിക മറുപടി നൽകി കലിംഗ സർവ്വകലാശാല

തിരുവനന്തപുരം: മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സർവകലാശാല. കേരള സർവകലാശാലയ്ക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടു.

Read Also: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ചോര്‍ച്ച, മാധ്യമങ്ങളോട് പ്രതികരിച്ചതിന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍

നിഖിലിന്റെ എം കോം രജിസ്‌ട്രേഷൻ റദ്ദാക്കാനാണ് സാധ്യത. കേരള നൽകിയ തുല്യത സർട്ടിഫിക്കറ്റും റദ്ദാക്കും. ക്രമക്കേട് കാട്ടിയവരെല്ലാം കുടുങ്ങുമെന്നാണ് കേരള വിസി മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Read Also: തങ്ങൾ തോൽപ്പിച്ച വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ അധ്യാപകർ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്?

shortlink

Related Articles

Post Your Comments

Related Articles


Back to top button