KozhikodeLatest NewsKeralaNattuvarthaNews

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ലോ​റി കു​ടു​ങ്ങി: നേരിട്ടത് രൂ​ക്ഷ ഗ​താ​ഗ​ത ത​ട​സം

എ​ട്ടാം വ​ള​വി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ലോ​റി കു​ടു​ങ്ങിയതിനെ തുടർന്ന് നേരിട്ടത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സം. എ​ട്ടാം വ​ള​വി​ലാ​ണ് ലോ​റി കു​ടു​ങ്ങി​യ​ത്.

Read Also : കൊടും ചൂടിൽ ഡ്രൈവിങ് ഇനി എസിയില്‍ മതി: ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെയാണ് സംഭവം. മൂ​ന്ന് മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

Read Also : തങ്ങൾ തോൽപ്പിച്ച വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ അധ്യാപകർ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്?

ലോ​റി കു​ടു​ങ്ങി​യ​തോ​ടെ ചു​രം റോ​ഡി​ൽ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ലാ​യി. പൊലീ​സും സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ണ്‍​വേ ആ​യി ക​ട​ത്തി​വി​ട്ടു. എ​ട്ടോ​ടെ ലോ​റി മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button