Kerala
- Jun- 2023 -22 June
അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ ഗ്യാസ് ആളിക്കത്തി: മധ്യവയസ്കന് ഗുരുതര പരിക്ക്
അടിമാലി: പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് ഗ്യാസ് ആളിക്കത്തി ഗുരുതര പൊള്ളലേറ്റു. മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷി (50)നാണ് പൊള്ളലേറ്റത്. Read Also : ബൈക്കിലെത്തിയയാൾ പ്രഭാത…
Read More » - 22 June
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തും: വി ശിവൻകുട്ടി
തിരുവനന്തപുരം: ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണമെന്നും പ്രഥമാദ്ധ്യാപകൻ…
Read More » - 22 June
പാര്‍ട്ടിയോട് ചെയ്തത് കൊടും വഞ്ചന: നിഖില്‍ തോമസിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി
നാലായിരം രൂപ പാര്‍ട്ടി ശമ്പളമായി നിഖിലിനു നല്‍കുകയും ചെയ്തിരുന്നു
Read More » - 22 June
ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂർ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ഇരുചക്രവാഹനത്തിലെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ചന്തിരൂർ മുളയ്ക്കപ്പറമ്പിൽ എം.എം. നൗഷാദിനെയാണ് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 22 June
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം: അഭിമാന നേട്ടവുമായി രണ്ട് എഞ്ചിനീയറിംഗ് കോളേജുകൾ
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും നേട്ടം. എൻബിഎ അക്രെഡിറ്റേഷനിൽ 2 എഞ്ചിനീയറിംഗ് കോളേജുകൾ കൂടി സംസ്ഥാനത്തിന് വീണ്ടും അഭിമാനമായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ…
Read More » - 22 June
മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു
മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് കുട്ടി മരിച്ചു. ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. Read Also : മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം…
Read More » - 22 June
പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി റിയാസ് രാജിവെക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 22 June
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: വയോധികൻ മരിച്ചു, മൂന്നു പേർക്ക് പരിക്ക്
തൃശൂർ: കാർ ബൈക്കിലിടിച്ച് വയോധികന് ദാരുണാന്ത്യം. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.…
Read More » - 22 June
10,000 ലിറ്റർ സംഭരണശേഷി: കാനകളിലെ മാലിന്യം നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി പി രാജീവ്
കൊച്ചി: കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ കം ജെറ്റിങ്ങ് യന്ത്രത്തെ കുറിച്ച് വിശദമാക്കി മന്ത്രി പി രാജീവ്. കൊച്ചിയിലെ കാനകളിലെ ചളിയും മാലിന്യവും നീക്കാനുള്ള സക്ഷൻ…
Read More » - 22 June
കുറേ പേര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്, അതൊക്കെ ഓര്‍ത്തിരിക്കാനാകുമോ? നിഖില്‍ വിഷയത്തില്‍ കൈകഴുകി ബാബുജാന്
തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ തന്റെ പേര് ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കെ എച്ച് ബാബുജാന്.…
Read More » - 22 June
ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് താലൂക്കില്‍ വട്ടപ്പാറ വില്ലേജില്‍ ചിറ്റാഴ ദേശത്ത് പുന്നക്കുന്ന് ജെബിന് നിവാസില്‍ ജസ്റ്റിന് രാജിനെയാണ് (21) അറസ്റ്റ്…
Read More » - 22 June
ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവച്ചു: കാരണം ആരോഗ്യ പ്രശ്നങ്ങൾ
27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കുമെന്നും റിപ്പോർട്ടുണ്ട്.
Read More » - 22 June
അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
അടൂർ: അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന…
Read More » - 22 June
വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍
സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു
Read More » - 22 June
ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും
കണ്ണൂര്‍: ഏഴ് വയസുള്ള മകനെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് 90 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തളിപ്പറമ്പ്…
Read More » - 22 June
‘ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ’: കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റാഗിംഗും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണെന്നും എസ്എഫ്ഐയെ കരിവാരിത്തേക്കാൻ മനഃപ്പൂർവ്വമായ…
Read More » - 22 June
അശ്ലീല പദപ്രയോഗം നടത്തി: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയിൽ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്, ‘തൊപ്പി’ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി,…
Read More » - 22 June
ബയോഡാറ്റ എഴുതിയത് താനാണെന്ന് സമ്മതിച്ച വിദ്യ പക്ഷേ വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല
കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന ആരോപണം പൊലീസിനോട് നിഷേധിച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒളിവില്‍ പോയത് കുറ്റം ചെയ്തതു കൊണ്ടല്ലെന്ന് വിദ്യ പറയുന്നു. അഭിഭാഷകന്റെ…
Read More » - 22 June
പൊതുമുതല്‍ നശിപ്പിച്ചു: മന്ത്രി റിയാസ് ഉള്‍പ്പെട്ട കേസിൽ 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് ഡിവൈഎഫ്ഐ നഷ്ടപരിഹാരം അടച്ചത്. വടകര കോടതിയിലാണ് 3,81,000…
Read More » - 22 June
കമ്യൂണിസ്റ്റ് നേതാവിനെ പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിന് ശിക്ഷയിൽ നിന്നു മോചനം! പ്രിയാവർഗ്ഗീസിനോട് അശോകൻ ചരുവിൽ
പ്രിയാ വർഗ്ഗീസിന് അഭിവാദ്യങ്ങൾ
Read More » - 22 June
‘എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്, പോലീസിന് പ്രതികളുടെ കണ്ണിൽപ്പെടാതെ നടക്കേണ്ട ഗതി’
കൊച്ചി: നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്ക്കുമ്പോള് എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസും,…
Read More » - 22 June
ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നീട്ടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ദീർഘിപ്പിച്ച് സംസ്ഥാന സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് ഉത്തരവ് നീട്ടിയത്. ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 22 June
ലോറാസെപാം മരുന്ന് നല്കി മയക്കി കിടത്തി ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അവസരം നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍
പാരിസ്: ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നല്കി അന്യപുരുഷന്മാര്ക്ക് ബലാത്സംഗം ചെയ്യാന്‍ സൗകര്യം നല്കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിസിലാണ് സംഭവം. ദ ടെലിഗ്രാഫാണ് വാര്‍ത്ത…
Read More » - 22 June
കഴിഞ്ഞ 5വര്‍ഷമായി ഇന്‍കം ടാക്സും ജിഎസ്ടിയുമെല്ലാംകൃത്യമാണ്: ആദായനികുതി റെയ്ഡ് വാര്‍ത്ത നിഷേധിച്ച് സുജിത് ഭക്തന്
സിംഗപ്പൂര്‍-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്നും പ്രമുഖ യൂട്യൂബറും വ്ളോഗറുമായ സുജിത് ഭക്തന്. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ…
Read More » - 22 June
സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത്…
Read More »