Kerala
- Jul- 2023 -11 July
ട്രെയിനിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ സ്ഥിരമായി നഗ്നതാപ്രദര്‍ശനം: വിമുക്തഭടൻ പിടിയിൽ
തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലത്ത് ജോലി ചെയ്യുന്ന, തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും…
Read More » - 11 July
ഇങ്ങനെയുള്ള സിനിമകള്‍ കാരണം പലപ്പോഴും പല നല്ല സിനിമകളും നഷ്ടപ്പെട്ടിട്ടുണ്ട്: ഹരീഷ് പേരടി
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്’. സിനിമയിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹരീഷ് പേരടി. വാലിബനില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തനിക്ക് രജനികാന്ത് ചിത്രം ‘ജയിലര്‍’…
Read More » - 11 July
മന:ശാന്തി നഷ്ടമായി, ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: ദേവനൂര്‍ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയില്‍ മുങ്ങി മരിച്ചു. മുടുകുതൊരെയില് നിന്ന് മഠാധിപതി നദിയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സ്വാമിയുടെ മൃതദേഹം നദിയില്‍ ഒഴുകുന്നത് കണ്ട…
Read More » - 11 July
ശസ്ത്രക്രിയ നടത്താൻ കെെക്കൂലി: ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് 15ലക്ഷം രൂപ കണ്ടെത്തി
തൃശൂർ: ശസ്ത്രക്രിയ നടത്താൻ കെെക്കൂലി വാങ്ങിയ ഡോക്ടറുടെ വീട്ടിൽ നിന്ന് വിജിലൻസ് അനധികൃതമായി സൂക്ഷിച്ച 15ലക്ഷം രൂപ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം…
Read More » - 11 July
മഴക്കെടുതി: കുട്ടനാടിന് പിന്നാലെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴയുടെ ശക്തി…
Read More » - 11 July
കൈവെട്ട് കേസ്, എന്‍ഐഎ കോടതിയുടെ രണ്ടാംഘട്ട വിധി പ്രസ്താവന ബുധനാഴ്ച
കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ബുധനാഴ്ച രണ്ടാംഘട്ട വിധി പറയും.…
Read More » - 11 July
കർക്കടക വാവു ബലി: വീടുകളിൽ ബലി ഇടുമ്പോൾ അറിഞ്ഞിരിക്കേണ്ട ആചാരങ്ങൾ
ജൂലൈ 28 വ്യാഴാഴ്ചയാണ് കർക്കടക വാവു ബലി
Read More » - 11 July
സിപിഎം എംഎല്‍എ തന്നെ ഭൂനിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നു: സന്ദീപ് വാര്യര്‍
പാലക്കാട്: നിലമ്പൂരിലെ ആദിവാസികള്‍ക്ക് കയറിക്കിടക്കാന്‍ കൂരയും മണ്ണും ഇല്ലാതെ നരകിക്കുമ്പോഴാണ് പി.വി അന്‍വര്‍ എംഎല്‍എയുടെ ഈ ഗുരുതര നിയമലംഘനം. ഇഎംഎസ്സിന്റെ മലപ്പുറം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ…
Read More » - 11 July
വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചു: എംഎസ്എഫ് പ്രവർത്തകരെ കൈവിലങ്ങ് അണിയിച്ച എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട് : വിദ്യാഭ്യാസമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച എം.എസ്.എഫ്. പ്രവര്‍ത്തകരെ വിലങ്ങണിയിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട്…
Read More » - 11 July
സ്ത്രീകളുടെ അവകാശ ബോധം ഉയര്‍ന്നുവരുന്നുണ്ട്, ഇന്നലെപ്പറഞ്ഞ കാര്യങ്ങള്‍ തന്നെ മതങ്ങള്‍ പറഞ്ഞാൽ സ്ത്രീകള്‍ അത് മറികടക്കും
കോഴിക്കോട്: ഇസ്ലാം മതത്തില്‍ നിന്ന് ഉള്‍പ്പെടെ മാറ്റങ്ങള്‍ക്കുള്ള ശബ്ദങ്ങള്‍ വരുന്നുണ്ടെന്നും അത്തരം ചിന്തകളെ പാപമായി കാണരുതെന്നും വ്യക്തമാക്കി സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം എംപി.…
Read More » - 11 July
കര്‍ക്കടക മാസത്തില്‍ കുളിയ്ക്കാനും ആയുര്‍വേദ ചിട്ടകൾ : എണ്ണ തേച്ചുള്ള കുളിയുടെ രഹസ്യമറിയാം
കുളിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളം പുളിയില, ആര്യവേപ്പില, പ്ലാവില, ആവണക്കില എന്നിവയിട്ടു തിളപ്പിയ്ക്കുന്നത് നല്ലതാണ്
Read More » - 11 July
കർക്കിടകത്തിന് എങ്ങനെയാണ് ‘വിശുദ്ധിയുടെ പരിവേഷം ലഭിച്ചത്: മനസിലാക്കാം
മഴയുടെയും ദാരിദ്ര്യത്തിന്റെയും മലയാള മാസമായ കർക്കിടകം ആരംഭിക്കുമ്പോൾ, രാമായണ ശ്ലോകങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ച് തുടങ്ങുന്നു. മലയാളം കലണ്ടറിലെ ഈ അവസാന മാസത്തിന് കേരളത്തിൽ സാംസ്കാരികമായും ചരിത്രപരമായും ഏറെ…
Read More » - 11 July
നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ: അറിയാം ഇക്കാര്യങ്ങൾ
ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. ശരീരത്തിൽ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികിൽസ. മസാജ്,…
Read More » - 11 July
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പലയിടത്തും വ്യത്യാസം
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവിലയും പല സ്ഥലങ്ങളിലും വിലയില്‍ വലിയ വ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 11 July
രമാദേവി കൊലക്കേസിൽ വൻ വഴിത്തിരിവ്: കൊന്നത് ഭര്‍ത്താവ്, 17 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ
തിരുവല്ല: വീട്ടമ്മയെ കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സിആർ ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെയാണ്…
Read More » - 11 July
ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങി: ഡോക്ടർ വിജിലൻസ് പിടിയിൽ
തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട്…
Read More » - 11 July
‘സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം, ഏകീകൃത സിവിൽ കോഡിന് പകരം വേണ്ടത് വ്യക്തി നിയമങ്ങളുടെ പരിഷ്കരണം’:
മലപ്പുറം: വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ ആശയങ്ങൾ മാറ്റപ്പെടണമെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. രാജ്യത്തിന് വേണ്ടത് ഏകീകൃത സിവിൽ കോഡ് അല്ലെന്നും വ്യക്തി നിയമങ്ങളുടെ പരിഷ്കരണമാണെന്നും ഷംസീർ പറഞ്ഞു.…
Read More » - 11 July
അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു, ഇടുക്കി ജില്ലയിൽ കയറിയാൽ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി
അരിക്കൊമ്പനെ കാട് മാറ്റിയതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തുന്നതുമായതി ബന്ധപ്പെട്ട് ഇടുക്കിയിലെ ആദിവാസി കോളനി സന്ദർശിക്കാനെത്തിയ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു. ചിന്നക്കനാലിൽ അരിക്കൊമ്പൻ വിഹരിച്ച പ്രദേശ സന്ദർശനമായിരുന്നു…
Read More » - 11 July
സംസ്ഥാനത്ത് പൊലീസ് നായകളെ വാങ്ങിയതിലും അഴിമതി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നായകളെ വാങ്ങിയതിലും അഴിമതിയെന്ന് റിപ്പോര്‍ട്ട്. പൊലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.…
Read More » - 11 July
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: 18.06 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൊല്ലം ശാസ്താംകോട്ട വിളയശ്ശേരി പുത്തൻവീട് കക്കാക്കുന്ന് ആദർശിനെ(22)യാണ് ഞാങ്ങാട്ടിരിയില്‍ നിന്ന് പിടികൂടിയത്. തൃത്താല പൊലീസും പാലക്കാട് ജില്ല ലഹരിവിരുദ്ധ…
Read More » - 11 July
സ്കൂൾ കുട്ടികളുമായി പോയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞ് അപകടം
തൃശ്ശൂര്‍: കയ്പമംഗലം കാളമുറിയിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് പാടത്തേക്ക് ചരിഞ്ഞു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. Read Also : പിടിച്ചു വച്ച…
Read More » - 11 July
പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന് ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്
തിരുവനന്തപുരം: 2017ല്‍ കോടതി ഉത്തരവ് ഇറക്കിയിട്ടും പിടിച്ചു വച്ച ഭൂമി വിട്ടുകൊടുക്കാത്തവന് ആണ് ഗുണ്ടായിസം കാട്ടി നാട്ടുകാരെ നിയമം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ…
Read More » - 11 July
മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് തിരിച്ചടി: അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിവി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മിച്ചഭൂമി…
Read More » - 11 July
അശ്വതി തൂങ്ങിമരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് അയല്‍വാസിയുടെ വീട്ടിലെ കുളിമുറിയിൽ
വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ അശ്വതിയെ കണ്ടത്.
Read More » - 11 July
കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചു: രണ്ടുപേർക്ക് പരിക്ക്
കണിച്ചാർ: കൊളക്കാട് ടൗണിൽ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങിയ അഞ്ചരക്കണ്ടി ശങ്കരനെല്ലൂർ…
Read More »