KottayamNattuvarthaLatest NewsKeralaNews

കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം:ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന് ഗുരുതര പരിക്ക്

നെ​​ടും​​കു​​ന്നം സ്വ​​ദേ​​ശി ര​​ഞ്ജി​​ത്തി(50)ന് ആണ് പരിക്കേറ്റത്

ചി​ങ്ങ​​വ​​നം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് എ​​തി​​ര്‍ദി​​ശ​​യി​​ല്‍ വ​​ന്ന ബൈ​​ക്കു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന് ​ഗുരതര പ​​രി​​ക്കേ​​റ്റു. നെ​​ടും​​കു​​ന്നം സ്വ​​ദേ​​ശി ര​​ഞ്ജി​​ത്തി(50)ന് ആണ് പരിക്കേറ്റത്. ഇയാളെ ​​കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Read Also : എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നിമാംസ വിൽപനയ്ക്ക് നിരോധനം

എം​​സി റോ​​ഡി​​ല്‍ നാ​​ട്ട​​കം പു​​ത്ത​​ന്‍ച​​ന്ത​​യ്ക്ക് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. പ​​ത്ത​​നാ​​പു​​ര​​ത്തു​ നി​​ന്നു വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ട്ട​​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ റോ​​ഡ​​രി​​കി​​ലെ ഓ​​ട​​യി​​ലേ​​ക്കാ​​ണ് ബൈ​​ക്ക് തെ​​റി​​ച്ചു​വീ​​ണ​​ത്.

Read Also : ക്ഷേത്രദർശനത്തിന് പോയ വീട്ടിലെ നൂറോളം പവൻ മോഷ്ടിച്ച ഷെഫീക്ക് സ്ഥിരം കുറ്റവാളി, വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ര്‍ ആണ് യാ​​ത്ര​​ക്കാ​​ര​​നെ ഓ​​ട​​യി​​ല്‍ നി​​ന്ന് ക​​യ​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചത്. ഇ​​യാ​​ളു​​ടെ വ​​ല​​ത് കൈ​​വി​​ര​​ല്‍ അ​​റ്റ​നി​​ല​​യി​​ലാ​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button