Kerala
- Jun- 2023 -22 June
സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത്…
Read More » - 22 June
അമേരിക്കയുടെ നേവിയും കോസ്റ്റ് ഗാർഡും, കൊളംബിയൻ സൈന്യവും നാണം കെട്ടു, ലോകത്തിന് മാതൃകയാണ് നമ്പർ വൺ കേരളം- ഹരീഷ് പേരടി
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി.…
Read More » - 22 June
ആദ്യമായി തൊഴിൽ തേടുന്നയാൾ ഈ പരിചയ സർട്ടിഫിക്കറ്റ് എങ്ങനെ ഹാജരാക്കും? യുവാക്കളെ കളവു ചെയ്യാൻ പ്രേരിപ്പിക്കുന്നു’- അശോകൻ
കെ വിദ്യയുടെ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി അശോകൻ ചരുവിൽ. ആദ്യമായി ജോലി തേടുന്ന ആളുകൾക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതാണ് യുവാക്കളെ കളവ്…
Read More » - 22 June
വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിലപാടിലുറച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ
പാലക്കാട്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിലപാടിലുറച്ച് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും.…
Read More » - 22 June
വാണിജ്യാടിസ്ഥാനത്തിൽ ലഹരി മരുന്ന് വിതരണം : യുവാവ് പിടിയിൽ
കൊല്ലം: വാണിജ്യാടിസ്ഥാനത്തിൽ ജില്ലയിലേക്ക് ലഹരി മരുന്ന് എത്തിച്ചുവിതരണം നടത്തി വന്ന യുവാവ് അറസ്റ്റിൽ. പേരൂർ കോടൻവിള പുത്തൻവീട്ടിൽ പൃഥ്വിരാജ് (19) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസും…
Read More » - 22 June
എംവി ഗോവിന്ദൻ മാഷിന്റെ തറവാടിത്തം നൂറ് ജന്മമെടുത്താല്‍ കിട്ടില്ല, മാധ്യമങ്ങൾ ആർഷോയോട് മാപ്പ് പറയണം’ – എ കെ ബാലന്
തിരുവനന്തപുരം: എംവി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എകെ ബാലന്. എംവി ഗോവിന്ദന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണ്. കേരളത്തിലെ…
Read More » - 22 June
തട്ടുകടയിൽ നിന്ന് പണപെട്ടി മോഷ്ടിച്ചു: രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ശക്തികുളങ്ങര കുരിശടിക്ക് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്ന് പണം അടങ്ങിയ പെട്ടി മോഷ്ടിച്ച് കടന്ന കേസിൽ പിടിയിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു.…
Read More » - 22 June
താനൂർ ബോട്ട് അപകടം: ശക്തമായ നടപടിയുമായി ഹൈക്കോടതി, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം
താനൂർ: താനൂർ ബോട്ട് ദുരന്തത്തില്‍ ശക്തമായ നടപടിയുമായി ഹൈക്കോടതി. ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് കോടതി…
Read More » - 22 June
പ്രിയ വര്‍ഗീസിന് ആശ്വാസമായി കോടതി വിധി, കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസര്‍ നിയമനം ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ്…
Read More » - 22 June
‘ഒരു കോളം വാർത്തയിൽ ഒതുങ്ങേണ്ട വിഷയമാണ് രണ്ടാഴ്ചയായി മാധ്യമങ്ങൾ പ്രൈം ടൈമിൽ പോലും ചർച്ച ചെയ്യുന്നത്, ഇത് മാധ്യമവേട്ട’
എസ്എഫ്ഐ നേതാവ് വിദ്യയുടെ അറസ്റ്റ് മാധ്യമങ്ങൾ വാർത്തയാക്കുന്നതിനെതിരെയുള്ള കുറിപ്പ് വൈറലാകുന്നു. ഒരു കോളം വാർത്തയിൽ ഒതുങ്ങേണ്ട വിഷയമാണ് രണ്ടാഴ്ചയായി മാധ്യമങ്ങൾ പ്രൈം ടൈമിൽ പോലും ചർച്ച ചെയ്യുന്നതെന്നാണ്…
Read More » - 22 June
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കിഴക്കേ കല്ലട: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പുന്തലത്താഴം ജയന്തി കോളനിയിൽ വിഷ്ണു ഭവനത്തിൽ വിഷ്ണു (21) ആണ് അറസ്റ്റിലായത്. കിഴക്കേ കല്ലട പൊലീസ് ആണ്…
Read More » - 22 June
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
Read More » - 22 June
നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂണും കേബിളുകളും തകർന്നു
കൊട്ടാരക്കര: നിയന്ത്രണം വിട്ട ലോറിയിടിച്ച് വൈദ്യുതി തൂണും കേബിളുകളും തകരുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എം സി റോഡിൽ വാളകത്ത് ഇന്നലെ രാവിലെ ആറോടെയാണ് അപകടം…
Read More » - 22 June
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കുന്നു, പ്രായമായവരും കുട്ടികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം ആളുകള്‍ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. ഇന്നലെ പനി ബാധിച്ച് 13582 പേര് ചികിത്സ തേടി. ഇതില്‍ 315…
Read More » - 22 June
മെറ്റൽ കയറ്റിവന്ന ടോറസ് ലോറി റോഡ് തകർത്ത് കനാലിലേക്ക് മറിഞ്ഞു
വിഴിഞ്ഞം: തമിഴ്നാട്ടിൽ നിന്ന് മെറ്റൽ കയറ്റിവന്ന ടോറസ് ലോറി റോഡ് തകർത്ത് കനാലിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ തമിഴ്നാട് കുലശേഖരം സ്വദേശി രാജൻ നിസാര പരിക്കോടെ രക്ഷപ്പെട്ടു.…
Read More » - 22 June
സ്കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചു : രണ്ടു പേര്‍ക്ക് പരിക്ക്
വെള്ളറട: സ്കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് കൊളവിള സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. Read Also : പശ്ചിമ…
Read More » - 22 June
വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ചു : നാലുപേർ പിടിയിൽ
ചിങ്ങവനം: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെ ആക്രമിച്ച കേസില്‍ നാലുപേർ പൊലീസ് പിടിയിൽ. പനച്ചിക്കാട് കോളാകുളം പൊട്ടന്മല ശരത് (23), ഷാജി (56), പാടിപ്പാട്ട് അഖിലേഷ് കുമാര്‍…
Read More » - 22 June
ലോറിയിൽ നിന്ന് കെട്ടിവച്ച ഗോതമ്പ് ചാക്കുകൾ അഴിഞ്ഞ് റോഡിൽ വീണു: ഗതാഗതക്കുരുക്ക്
കോട്ടയം: ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നു കെട്ടഴിഞ്ഞ് ചാക്കുകൾ റോഡിൽ വീണു. എഫ്സിഐ ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റിവന്ന ലോറിയിൽ നിന്നാണ് ചാക്കുകൾ റോഡിലേക്കു വീണത്. Read…
Read More » - 22 June
വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ദുരൂഹതയാരോപിച്ച് കുടുംബം
കൊച്ചി: വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തെ തുടര്‍ന്ന്, ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മെയ് 29ന്…
Read More » - 22 June
പെണ്‍കുട്ടിയെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചു: മധ്യവയസ്കൻ പിടിയിൽ
പാമ്പാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചയാൾ പൊലീസ് പിടിയിൽ. കോഴിക്കോട് വടകര കൂവക്കുന്ന് പറയുള്ളതില്‍ കെ.വി.സുകു(48)വിനെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് പ്രതിയെ…
Read More » - 22 June
കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് കൊച്ചിയിൽ: സഹായിച്ചത് മുൻ എസ്എഫ്ഐ നേതാവ്?
കൊച്ചി: കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ…
Read More » - 22 June
കടലിൽ മുക്കിക്കൊല്ലാൻ ശ്രമം: ക്വട്ടേഷൻസംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈംഗികാതിക്രമത്തിൽ നിന്ന് 16കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ 16കാരനാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക്…
Read More » - 22 June
പഠനത്തില്‍ മിടുക്കിയായ തനിക്ക് ജോലികള്‍ കിട്ടിയത് തന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍: പോലീസിനോട് വിദ്യ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ പോലീസിനോട് കുറ്റങ്ങള്‍ നിഷേധിച്ച് എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ…
Read More » - 22 June
ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ ലോഡ്ജിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ(77), പി.കെ. യമുന(74) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ…
Read More » - 22 June
ബംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്തു: അറസ്റ്റിലായത് മലയാളി യുവാവ്
ബംഗളൂരു: ക്രിസ്ത്യൻ പള്ളി അടിച്ചു തകര്‍ത്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യു…
Read More »