KottayamNattuvarthaLatest NewsKeralaNews

തെ​​രു​​വു​​നാ​​യ​​ ആക്രമണം: വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്ക്

​​ദ​​യ​​നാ​​പു​​രം ഇ​​ത്തി​​പ്പു​​ഴ​​പാ​​ല​​ത്തി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന കു​​റ്റി​​വേ​​ലി​​ൽ സ​​ജേ​​ഷി​​ന്‍റെ മ​​ക​​ൻ അ​​ജ​​യ​​കൃ​​ഷ്ണ (14), വ​​യോ​​ധി​​ക​​നാ​​യ അ​​മ്പാ​​ടി എ​​ന്നി​​വ​​ർ​​ക്കാ​​ണ് പരിക്കേറ്റത്

ഉ​​ദ​​യ​​നാ​​പു​​രം:​ തെ​​രു​​വു​​നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്കേ​​റ്റു.​ ഉ​​ദ​​യ​​നാ​​പു​​രം ഇ​​ത്തി​​പ്പു​​ഴ ​​പാ​​ല​​ത്തി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന കു​​റ്റി​​വേ​​ലി​​ൽ സ​​ജേ​​ഷി​​ന്‍റെ മ​​ക​​ൻ അ​​ജ​​യ​​കൃ​​ഷ്ണ (14), വ​​യോ​​ധി​​ക​​നാ​​യ അ​​മ്പാ​​ടി എ​​ന്നി​​വ​​ർ​​ക്കാ​​ണ് പരിക്കേറ്റത്.

Read Also : നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്

ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ആണ് സംഭവം.​ വീ​​ടി​​നു മു​​ന്നി​​ൽ നി​​ൽ​​ക്കു​​മ്പോ​​ഴാ​​ണ് അ​​ജ​​യ​​കൃ​​ഷ്ണ​​യെ നാ​​യ പാ​​ഞ്ഞെ​​ത്തി ക​​ടി​​ച്ച​​ത്. നാ​​യ​​യെ ഇ​​തു​​വ​​രെ പി​​ടി​​കൂ​​ടാ​​നാ​​യി​​ല്ല. അ​​മ്പാ​​ടി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

അതേസമയം, ര​​ണ്ടു​​പേ​​രെ ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​​ശേ​​ഷം തെ​​രു​​വു​​നാ​​യ ക​​ട​​ന്നു​ക​​ള​​ഞ്ഞ സം​​ഭ​​വ​​മു​​ണ്ടാ​​യി​​ട്ടും പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ വി​​വ​​ര​​മ​​ന്വേ​​ഷി​​ക്കു​​ക​​യോ തെ​​രു​​നാ​​യ​​യെ പി​​ടി​​കൂ​​ടു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ക്കു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button