KannurLatest NewsKeralaNattuvarthaNews

സ്‌​കൂ​ള്‍ ബ​സി​ല്‍ ക​യ​റാ​ന്‍ റോ​ഡ് മു​റി​ച്ച് കടക്കവെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് വി​ദ്യാ​ര്‍​ത്ഥി മരിച്ചു

പാ​ലോ​ട്ടു പ​ള്ളി വി​എം​എം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി മു​ഹ​മ്മ​ദ് റി​ദാ​ന്‍ ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഏ​ഴാംക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മ​രി​ച്ചു. പാ​ലോ​ട്ടു പ​ള്ളി വി​എം​എം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി മു​ഹ​മ്മ​ദ് റി​ദാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

Read Also : നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്

മ​ട്ട​ന്നൂ​ര്‍ കു​മ്മാ​ന​ത്ത് ആണ് അപകടം നടന്നത്. സ്‌​കൂ​ള്‍ ബ​സി​ല്‍ ക​യ​റാ​ന്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ക്ഷേത്രദർശനത്തിന് പോയ വീട്ടിലെ നൂറോളം പവൻ മോഷ്ടിച്ച ഷെഫീക്ക് സ്ഥിരം കുറ്റവാളി, വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button