Kerala
- Jul- 2023 -30 July
അനധികൃത വില്‍പ്പന: 20 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
കല്‍പ്പറ്റ: അനധികൃത വില്‍പ്പന നടത്താന്‍ എത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂലങ്കാവ് നായ്ക്കെട്ടി ഇല്ലിച്ചോട് വട്ടപ്പാട്ടില്‍ വീട്ടില്‍ വി എസ്…
Read More » - 30 July
ആലുവ കൊലപാതകം: ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് രമേശ് ചെന്നിത്തല…
Read More » - 30 July
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
ആലുവ: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലാ കളക്ടറും കുട്ടിയുടെ വീട്ടില്‍ എത്തി. സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍…
Read More » - 30 July
ശക്തമായ ശരീര വേദനയും ചുമയും,നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പത്തനംതിട്ട: നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ ഭാര്യ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശരീര വേദനയേയും ചുമയേയും തുടര്‍ന്നാണ് അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറനാട് ആശുപത്രിയിലാണ് അഫ്സാന ചികിത്സ…
Read More » - 30 July
വിദ്യാഭ്യാസ വായ്പ നിഷേധിച്ചു: പിന്നാലെ നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് പിന്നാലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ്…
Read More » - 30 July
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പത്തിരട്ടി വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ പത്തിരട്ടി വര്‍ധനവ്. ഏഴു വര്‍ഷത്തിനുള്ളില്‍ 214 കുട്ടികള്‍ കൊല്ലപ്പെട്ടു. ആറര വര്‍ഷത്തിനിടയില്‍ 9604 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന ക്രൈം…
Read More » - 30 July
തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി
മംഗളൂരു: തടാകത്തിൽ നീന്താൻ ഇറങ്ങിയ ആറ് യുവാക്കളിൽ രണ്ടു പേരെ കാണാതായി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരെയാണ് കാണാതായത്. Read Also : ഇത് കേരളമാണെന്നുള്ള…
Read More » - 30 July
ഇത് കേരളമാണെന്നുള്ള കാര്യം മറന്നു പോകരുത്, ആരോപണം ശരിയാണെങ്കിൽ രഞ്ജിത്തിന് അക്കാദമിയിൽ തുടരാൻ യോഗ്യതയില്ല: നിഷാദ്
എന്തൊക്കെ കാര്യം ഒളിപ്പിച്ച് വെച്ചാലും ഒരു ദിവസം അതെല്ലാം മറ നീക്കി പുറത്ത് വരും
Read More » - 30 July
‘പക്കാ ഉഡായിപ്പ് ഷോ, പ്രഹസനം, അതിന് കയ്യടിക്കാൻ നിഷ്ക്കളങ്കരുടെ ബാല്യം ഇനിയും ബാക്കി’: അഡ്വ. ശ്രീജിത്ത് പെരുമന
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. രേവതിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന രംഗത്ത്.…
Read More » - 30 July
അസ്ഫാക്ക് സ്ഥിരമായി ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞ വീഡിയോ കാണുന്ന ശീലക്കാരനും കടുത്ത മദ്യപാനിയുമാണെന്ന് പൊലീസ്
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ലൈംഗിക വൈകൃതത്തിന് അടിമ. ഇയാള്‍ക്ക് ലൈംഗിക വൈകൃതം നിറഞ്ഞ വീഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നെന്നും…
Read More » - 30 July
‘അതിഥി ആപ്പ്’ അടുത്ത മാസം മുതല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പുതിയ നിയമം കൊണ്ടുവരും
തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍…
Read More » - 30 July
‘ഇവിടുത്തെ സിസ്റ്റത്തിന്റെ പാളിച്ചകൾ ജനം ചർച്ച ചെയ്യാതിരിക്കാനുള്ള കുതന്ത്രമാണ് രാവിലെ കണ്ട നാടകം’:അഞ്ജു പാർവതി
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു.…
Read More » - 30 July
എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തിക്കൊള്ളണമെന്നില്ലല്ലോ: മന്ത്രി ആർ ബിന്ദു, വിമർശനം
മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ സ്ഥലത്ത് എത്തിയിരുന്നില്ല
Read More » - 30 July
‘പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നു, കേരളത്തില്‍ യുപി മോഡല്‍ നടപ്പാക്കണം’: കെ സുരേന്ദ്രന്
ആലുവ: കേരളത്തില്‍ യുപി മോഡല്‍ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യുപി മോഡല്‍…
Read More » - 30 July
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് പിടിയിൽ
മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. ഉള്ളാൾ പൊലീസ്…
Read More » - 30 July
തുണികൊണ്ട് ശരീരം മൂടിയ നിലയിൽ, ചുമരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതി നാട്ടുകാരെ ഭയപ്പെടുത്തുന്ന അജ്ഞാതൻ സിസിടിവിയില്‍
പ്രാപ്പൊയിലിലെ ഒരു വീടിന്റെ സമീപമാണ് അജ്ഞാതന്‍ എത്തിയത്.
Read More » - 30 July
‘വഴിയെ പോകുന്നവർ ഒക്കെയാണോ ശവസംസ്കാരം നടത്തുന്നത്? സർക്കാറിന് ഇതിലൊന്നും ഒരു റോളുമില്ലേ’: കുറിപ്പ്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതം അറിയിച്ചുവെന്ന് ആരോപിച്ച രേവതിനെതിരെ അരുൺ സോമനാഥൻ. കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് രേവത് ആയിരുന്നു. ദേശീയ ശ്രദ്ധ…
Read More » - 30 July
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് ബേപ്പൂർ തുറമുഖം: ഇനി വിദേശ കപ്പലുകളും ബേപ്പൂരിൽ എത്തും
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് കോഴിക്കോടിന്റെ സ്വന്തം ബേപ്പൂർ തുറമുഖം. ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷന് ലഭിച്ചതോടെയാണ് ബേപ്പൂർ തുറമുഖവും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നത്.…
Read More » - 30 July
വെട്ടിക്കൊണ്ടിരുന്ന മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. Read Also : തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു, യുവാവിനെ ബലമായി മൂത്രം…
Read More » - 30 July
ഓണം അവധി: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും, അനുമതി നൽകി റെയിൽവേ
ഓണം അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകി റെയിൽവേ. അവധിക്കാലത്ത് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുക. ചെന്നൈയിൽ നിന്ന്…
Read More » - 30 July
നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല: പൊലീസിനെതിരെ വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ…
Read More » - 30 July
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്
പട്ടിക്കാട്: ആൽപ്പാറ സെന്ററിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാണഞ്ചേരി കല്ലേരി വീട്ടിൽ സുജിത്തി(38)നാണ് പരിക്കേറ്റത്. Read Also : കോളജ് ടെറസില്‍ വെച്ചുള്ള…
Read More » - 30 July
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ചെറായി: 20 ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ബംഗാൾ സ്വദേശിയായ കബിദാസ് (43) ആണ് പിടിയിലായത്. Read Also : ‘തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് താന്‍…
Read More » - 30 July
കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങള്‍ അന്തരിച്ചു
പാലക്കാട്: പട്ടാമ്പി മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.ബി.എ തങ്ങള്‍ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ…
Read More » - 30 July
വയോധികയെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതി പിടിയിൽ
വൈപ്പിൻ: ചെറായിയിൽ വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചെറായി നിന്തസ്ഥലത്ത് ശ്യാംലാൽ(26) ആണ് അറസ്റ്റിലായത്. വെളളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 90 കാരിയായ വയോധികയ്ക്ക് നേരേയാണ്…
Read More »