Kerala
- Aug- 2023 -6 August
‘ഉമ്മൻചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനയും നിവേദനവും അവരുടെ വിശ്വാസം, ചോദ്യംചെയ്യാനില്ല’- വിമർശനങ്ങളെ തള്ളി ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി…
Read More » - 6 August
അഞ്ചാം പനിയെ തുരത്താം, ‘മിഷൻ ഇന്ദ്രധനുഷ്-5’ വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപകമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ യജ്ഞവുമായി സർക്കാർ. ‘മിഷൻ ഇന്ദ്രധനുഷ്-5’ എന്ന പേര് നൽകിയിരിക്കുന്ന വാക്സിനേഷൻ യജ്ഞം നാളെ മുതൽ ആരംഭിക്കും. അഞ്ചാം…
Read More » - 6 August
കൈക്കൂലിക്കേസ്: പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ടസ്ഥലംമാറ്റം
പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ടസ്ഥലം മാറ്റം. കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ…
Read More » - 6 August
ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി മെഴുകുതിരി കത്തിച്ചു: ആറ്റിങ്ങലിൽ നിന്നെത്തിയത് അമ്പതംഗ സംഘം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ ആദ്യ തീർത്ഥാടക സംഘമെത്തി. ഇന്നലെ രാവിലെ 11.30 നാണ് ആറ്റിങ്ങലിൽ നിന്നുള്ള അമ്പതംഗ തീർത്ഥാടകർ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്…
Read More » - 6 August
ആദ്യ വിവാഹം തകർന്നത് അരുണുമായുള്ള ബന്ധത്തിന്റെ പേരിൽ, രണ്ടാമത് വിവാഹം കഴിച്ചത് ഗൾഫുകാരനെ, ഞെട്ടലോടെ ഭർതൃവീട്ടുകാർ
തിരുവല്ല: പ്രസവിച്ചു കിടന്ന സ്നേഹയെ കൊല്ലാനുറച്ച് തന്നെയാണ് അനുഷ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കുക എന്നതായിരുന്നു അനുഷയുടെ ലക്ഷ്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വിവാഹത്തിന് ശേഷവും…
Read More » - 6 August
ഇടുക്കിയിൽ വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടത്ത് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സെബിൻ സജി (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്ത്മല അനില (16) എന്നിവരാണ് മരിച്ചത്.…
Read More » - 6 August
ആശുപത്രിയിലെ കൊലപാതക ശ്രമം: അനുഷയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, മൊബൈൽ ഫോണുകൾ പരിശോധിക്കും
പത്തനംതിട്ട: തിരുവല്ല പരുമല ആശുപത്രിയിൽ വച്ച് നഴ്സ് വേഷത്തിൽ കടന്നു കയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അനുഷയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതക രീതി ആസൂത്രണം…
Read More » - 6 August
പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും, ചൊവ്വാഴ്ച വരെ പ്രവേശനം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നേടാൻ സാധിക്കുന്ന തരത്തിലാണ്…
Read More » - 6 August
ജയിൽ മോചനത്തിന് പിന്നാലെ കൂട്ടായി മോഷണം, വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ അഞ്ച് പേർ അറസ്റ്റിൽ
കൊല്ലം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ.കൊപ്ര ബിജു, കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തുപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി കപാലി നൗഫൽ,…
Read More » - 6 August
കൊച്ചിയിൽ മാലിന്യ ശേഖരണം ഇനി ഹൈടെക് ആകുന്നു: 2.39 കോടി ചെലവിൽ പുതിയ ഇ കാർട്ടുകൾ
കൊച്ചി: നഗരത്തിലെ മാലിന്യ സംസ്കരണം കാര്യക്ഷമാക്കുന്നതിനും മാലിന്യ ശേഖരണവും സംസ്കരണവും പരിഷ്കരിക്കുന്നതിന്റെയും ഭാഗമായി നഗരത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് 120 ഇ-കാർട്ടുകൾ വിതരണം ചെയ്തു. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന്…
Read More » - 6 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം: പാലക്കാട് 55 വയസുകാരന് അറസ്റ്റില്‍
പാലക്കാട്: ചാലിശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 55 വയസുകാരന് അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശി സജീവനാണ് അറസ്റ്റിലായത്. സഹോദരിയെ കാണാനായി വീട്ടില്‍ എത്തിയ സജീവന് അയല്‍വാസികളായ…
Read More » - 6 August
ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കര്‍ മാപ്പ് പറയണം: കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഓര്‍മ്മക്കുറവുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം.വി ഗോവിന്ദന് തയ്യാറാകണമെന്ന് വി മുരളീധരന് പറഞ്ഞു.…
Read More » - 6 August
യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട പരുമലയില്‍ നഴ്സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്ന് പൊലീസ്. സ്നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവ് അരുണിനേ…
Read More » - 6 August
മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ‘സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞത്…
Read More » - 5 August
മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ നിന്ന് പാമ്പിനെ പിടികൂടി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. സംഭവസമയത്തു 11 കുട്ടികളാണ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ മറ്റു വാർഡുകളിലേക്ക് മാറ്റി. മുൻ…
Read More » - 5 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടി: ദമ്പതികള്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഊട്ടിക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയ കേസിൽ ദമ്പതികള്‍ അറസ്റ്റില്‍. പള്ളുരുത്തി ചാനിപ്പറമ്പില്‍ അക്ഷയ് അപ്പു (22), ഭാര്യ…
Read More » - 5 August
സുകുമാരന്‍ നായരുടെ പൊട്ട് വിശ്വാസം, കണ്ണട ശാസ്ത്രം: ‘മിത്ത്’ വിവാദത്തില്‍ സിപിഎം തിരുത്തിയിട്ടില്ലെന്ന് പി ജയരാജന്
കണ്ണൂര്‍: ‘മിത്ത്’ വിവാദത്തില്‍ സിപിഎം ഒന്നും തിരുത്തിയിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി പി ജയരാജന്. ജി സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്.…
Read More » - 5 August
77 ആം സ്വാതന്ത്ര്യ ദിനം: കെ.കേളപ്പൻ മുതൽ പി കൃഷ്ണ പിള്ള വരെ – അറിയാം കേരള ഫൈറ്റേഴ്സിനെ
വീണ്ടുമൊരു സ്വാതന്ത്ര്യം ദിനം കൂടി വരവായി. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്രം നേടി തരാൻ ജീവന്റെ അവസാന ശ്വാസം വരെ പോരാടിയെ പലരെയും ഈ അവസരത്തിൽ സ്മരിക്കണം. അത്തരത്തിൽ…
Read More » - 5 August
ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊച്ചി: മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി…
Read More » - 5 August
പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി പെണ്‍കുട്ടി മരിച്ചു
തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മൃതദേഹം…
Read More » - 5 August
ഇന്ജക്ഷന് നല്‍കിയതിനെ തുടര്‍ന്ന് രോഗികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവം: രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ജക്ഷന് നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും…
Read More » - 5 August
സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണം: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദ യാത്രകൾ നിർത്തലാക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ 60…
Read More » - 5 August
കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്: പ്രതികള്‍ പിടിയില്‍
കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ പിടിയില്‍. പ്രതികളെ യുപിയില്‍ നിന്ന് കൊച്ചി സൈബര്‍…
Read More » - 5 August
വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
എറണാകുളം: വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയിന്മേലാണ് നടപടി. പിടിയിലായ പ്രതിയെ ചോദ്യം…
Read More » - 5 August
വഴിയിൽ വെച്ച് അപമാനിച്ചതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി: ആത്മഹത്യാപ്രേരണയിൽ പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ…
Read More »