Kerala
- Aug- 2023 -14 August
ഓണം ബംപർ: ഒന്നാം സമ്മാനം 25 കോടി അടിച്ചാൽ അയാൾക്ക് കയ്യിൽ കിട്ടുന്നത് എത്ര?
കൊച്ചി: ഓണം ബംപർ ടിക്കറ്റുകൾ വാങ്ങാൻ ലോട്ടറി കടകളിൽ കൂട്ടയിടിയാണ്. സമ്മാന ഘടനയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. ഒന്നാം സമ്മാനം കഴിഞ്ഞ തവണത്തേത് പോലെ തന്നെ 25…
Read More » - 14 August
ഹിറ്റായി തിരുവോണം ബംപർ: രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്, ഭാഗ്യപരീക്ഷകർ ഏറ്റവും അധികം ഈ ജില്ലയിൽ
തിരുവന്തപുരം: സംസ്ഥാനത്ത് ഹിറ്റായി തിരുവോണം ബംപർ. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട് ജില്ലയിലാണുള്ളത്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. പുറത്തിറക്കിയ…
Read More » - 14 August
ഒരാള്‍ ഡോറില്‍, രണ്ടുപേര്‍ റൂഫില്‍: ചുരത്തില്‍ യുവാക്കളുടെ സാഹസികയാത്ര, പിഴ
താമരശ്ശേരി: ചുരത്തിലൂടെ അപകടകരമായ രീതിയില്‍ കാര്‍യാത്ര നടത്തിയ യുവാക്കള്‍ക്ക് പിഴ. ഡോറിന്റെ ഗ്ലാസ് താഴ്ത്തി അതില്‍ ആളിരുന്നായിരുന്നു കാറില്‍ യുവാക്കള്‍ ചുരം കയറിയത്. കാറിന്റെ സണ്‍റൂഫ് തുറന്ന്…
Read More » - 14 August
ആൺസുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യവുമായി ചങ്ങനാശേരിയിൽ പോലീസിനുനേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം
ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പോലീസിനുനേരേ പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേരേയാണ് പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട്…
Read More » - 14 August
‘ജവാന്’ പ്രത്യേക പരിഗണന വേണം ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങളുമായി ബെവ്കോ
തിരുവനന്തപുരം: ഓണക്കാലത്ത് മദ്യക്കച്ചവടം പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങളുമായി ബെവ്കോ. ജനപ്രിയ ബ്രാന്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ഒപ്പം ബ്രാന്റ് നിര്‍ബന്ധം ഇല്ലാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നും എംഡി…
Read More » - 14 August
കണ്ണൂരിൽ പോലീസുകാരെ മുറിക്കകത്ത് പൂട്ടിയിട്ട് മർദ്ദിച്ചു, എസ്ഐക്കടക്കം പരിക്ക്
കണ്ണൂർ: അത്താഴക്കുന്നിൽ പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. ടൗൺ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെയാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റു. സിവിൽ…
Read More » - 14 August
കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: പോസ്റ്റ് മോര്‍ട്ടം ഇന്ന്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. രാജീവന്റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം…
Read More » - 14 August
കണ്ണൂരിൽ 5 മിനിറ്റ് ഇടവേളയില്‍ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്, ഗ്ലാസുകൾ പൊട്ടി: മൂന്ന് പേർ കസ്റ്റഡിയില്‍
കണ്ണൂർ: കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പറിനും നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ട് 7.11…
Read More » - 14 August
മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണ ഇന്ന് ഇഡി മുന്നിൽ ഹാജരാകില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്…
Read More » - 14 August
എന്താണ് സെക്സ് എന്നോ എങ്ങനെയാണ് ചെയ്യേണ്ടതെന്നോ കേരളത്തിലെ വിവാഹിതര്‍ക്ക് പോലും അറിയില്ല: കനി കുസൃതി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് കനി കുസൃതി. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച കനി തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. ഹിന്ദി ടിവി സീരിസിലും താരം…
Read More » - 14 August
ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക…
Read More » - 13 August
മദ്യപിക്കുന്നതിന് പണം നൽകിയില്ല: അന്യ സംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി അക്രമിച്ച രണ്ടു പേർ അറസ്റ്റിൽ
ചേർത്തല: മദ്യപിക്കുന്നതിനു പണം നൽകാത്തതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളെ വീട്ടിൽകയറി അക്രമിച്ചു വീടുതകർത്ത സംഭവത്തിൽ രണ്ടുപേരേ അറസ്റ്റ് ചെയ്ത് പോലീസ്. നഗരസഭ പത്താം വാർഡ് മുറിവേലിച്ചിറ…
Read More » - 13 August
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവ് വേട്ട: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവ് വേട്ട. 16.5 കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശികൾ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളികൾക്കിടയിൽ ലഹരി വിൽക്കുന്നവരെ പിടികൂടുന്നതിനായി നടത്തിയ…
Read More » - 13 August
ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകി: അട്ടിമറിയെന്ന് കോൺഗ്രസ്, അന്വേഷണം വേണമെന്ന് ആവശ്യം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഇളകിയ നിലയിൽ കണ്ടെത്തി. സിഎംഎസ് കോളേജിൽ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീൽനട്ടുകൾ ഊരിയ…
Read More » - 13 August
വീട്ടിൽ ചാരായ വാറ്റ്: യുവതി അറസ്റ്റിൽ
തിരുവനന്തപുരം: മാവേലിക്കര തെക്കേക്കര ഭാഗത്തുള്ള വീട്ടിൽ എക്സൈസ് റെയ്ഡ്. 50 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. ഈ വീട്ടിലെ താമസക്കാരിയായ ആശ, ചുനക്കര സ്വദേശി അഭിലാഷ്…
Read More » - 13 August
ഡ്രൈവർ ഉറങ്ങുന്നതറിയാൻ കണ്ണ് ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറ: ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം
തിരുവനന്തപുരം: ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം. ഓട്ടശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു…
Read More » - 13 August
പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടു: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ: പുഴയിൽ കാൽ കഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരന് ദാരുണാന്ത്യം. ചുണ്ടങ്ങാപ്പൊയി സ്വദേശി മുഹമ്മദ് താഹയാണ് മരിച്ചത്. കണ്ണൂർ മൊകേരി ചാടാലപ്പുഴയിലാണ് അപകടം ഉണ്ടായത്. Read Also: ടെക്സ്റ്റൈൽ…
Read More » - 13 August
മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു: രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്, മൂന്നുപേർ കസ്റ്റഡിയിൽ
കണ്ണൂര്‍: മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ആക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 13 August
കുടുംബ വഴക്ക്, ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം സ്വദേശി റിച്ചാര്‍ഡാണ് മരിച്ചത്. Read Also : ‘സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ’: സഭാ തർക്കം,…
Read More » - 13 August
കുട്ടിക്കാനത്ത് കാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണു: സ്ത്രീ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്
ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ നടന്ന അപകടത്തിൽ…
Read More » - 13 August
ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനമായി 10.50 കോടി രൂപ അനുവദിച്ചു. ഇതോടെ അടച്ചിട്ടിരുന്ന 5 ടെക്സ്റ്റൈൽ മില്ലുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന്…
Read More » - 13 August
തലവേദന മാത്രമല്ല ആസ്മ പോലുള്ള രോഗങ്ങൾക്കും കായം അത്യുത്തമം !! അറിയാം ഗുണങ്ങൾ
ആര്‍ത്തവ സമയത്തെ അസഹനീയമായ വേദനയ്ക്ക് ശമനം ഉണ്ടാക്കാന്‍ കായത്തിന് കഴിയും
Read More » - 13 August
‘സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ’: സഭാ തർക്കം, എംവി ഗോവിന്ദന്റെ നിലപാടിനെതിരെ ഓർത്തഡോക്സ് ബിഷപ്പ്
തിരുവനന്തപുരം : സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ…
Read More » - 13 August
പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു
കണ്ണൂർ: കണ്ണൂർ മൊകേരി ചാടാലപ്പുഴയിൽ പുഴയില്‍ കാൽ കഴുകുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചുണ്ടങ്ങാപ്പൊയിൽ സ്വദേശി മുഹമ്മദ് താഹ (13) ആണ് മരിച്ചത്. Read Also…
Read More » - 13 August
മദ്യപിക്കാൻ പണം നല്‍കിയില്ല, അന്യസംസ്ഥാന തൊഴിലാളികളെ വീടുകയറി ആക്രമിച്ചു: രണ്ടുപേര്‍ പിടിയില്‍
ചേര്‍ത്തല: മദ്യപിക്കുന്നതിനു പണം നല്‍കാത്തതിന്റെ പേരില്‍ അന്യസംസ്ഥാന തൊഴിലാളികളെ വീട്ടില്‍കയറി അക്രമിച്ച സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിൽ. മുറിവേലിച്ചിറവീട്ടില് ദിനേശന് (42), നിസാംകുഞ്ഞ് (48) എന്നിവരാണ് പിടിയിലായത്.…
Read More »