Kerala
- Aug- 2023 -14 August
എൻഎസ്എസ് വോട്ട് സിപിഎമ്മിന് കിട്ടില്ല: കെ സുധാകരൻ
കോട്ടയം: എൻഎസ്എസ് എന്നും കോൺഗ്രസിനൊപ്പമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സമദൂരം എന്നുവെച്ചാൽ കോൺഗ്രസിന് അനുകൂലമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിൽ പൂർണ്ണ ശുഭാപ്തി വിശ്വാസമുണ്ടെന്നും ജനങ്ങളുടെ പൾസ്…
Read More » - 14 August
സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് വിഡി സതീശന്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സംവാദം സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍…
Read More » - 14 August
യുവാവ് മരിച്ച നിലയിൽ: ബൈക്ക് സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തി
ആലപ്പുഴ: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ബിബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ ചെന്നിത്തല പറയങ്കേരി കടവിന് സമീപത്തായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവാവ് സഞ്ചരിച്ചിരുന്ന…
Read More » - 14 August
തിരുപ്പതിയില്‍ വീണ്ടും പുലിയിറങ്ങി: തീര്‍ഥാടകര്‍ ബഹളം വച്ചതോടെ രക്ഷപ്പെട്ടു
അമരാവതി: തിരുപ്പതിയില്‍ വീണ്ടും പുലിയിറങ്ങി. തീര്‍ഥാടകര്‍ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. രാവിലെ 11-ന് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള കാനനപാതയിലാണ് പുലിയെ കണ്ടത്. അതേസമയം, തിരുപ്പതിയില്‍…
Read More » - 14 August
‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’ : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ
'ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല' : വിനായകനെ വിമർശിച്ച യുവതിയ്ക്ക് മറുപടിയുമായി ആരാധകർ
Read More » - 14 August
ഇടുക്കിയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
ഇടുക്കി: ഇടുക്കി വണ്ടന്മേടിനു സമീപം കറുവക്കുളത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. Read Also : ‘നിങ്ങളെയല്ല…
Read More » - 14 August
‘നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിത്സിക്കേണ്ടത്’: ഹരീഷ്
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. സംഭവം…
Read More » - 14 August
ഓണക്കാലം: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണക്കാല പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ…
Read More » - 14 August
റേഡിയോ ജോക്കി രാജേഷ് വധക്കേസ്,രണ്ട് പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം:തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.…
Read More » - 14 August
ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഐഫോണ്‍ തട്ടിപ്പറിക്കാനുളള ശ്രമത്തിനിടയില്‍ അധ്യാപികയെ മോഷ്ടാക്കള്‍ റോഡിലൂടെ വലിച്ചിഴച്ചു. സാകേത്സ് ഗ്യാന്‍ ഭാരതി സ്കൂളിലെ അധ്യാപികയായ യോവിക ചൗധരിയാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ ആണ്…
Read More » - 14 August
മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസിനും സിപിഎമ്മിനുമെിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരിമണൽ വ്യവസായിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങളെ നേരിടാൻ പോലും സിപിഎം…
Read More » - 14 August
പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ ലാല്‍ ആണ് സ്ഥാനാര്‍ത്ഥി. കടുത്തുരുത്തി സ്വദേശിയാണ്. സ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍ നിന്ന്…
Read More » - 14 August
വീണ്ടും പനി മരണം: വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലില്‍ ഫാത്തിമ മിസ്വ(17) ആണ് മരിച്ചത്. Read Also : മാസപ്പടി വിവാദം, വെള്ളം തൊടാതെ…
Read More » - 14 August
രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍. അച്ഛനൊപ്പം പോയ രണ്ടുവയസ്സുള്ള കുഞ്ഞിനെയാണ് ബലമായി പിടിച്ചുവാങ്ങാൻ ട്രാൻസ്ജെൻഡര്‍ ശ്രമിച്ചത്. Read Also : കെട്ടിട നമ്പര്‍…
Read More » - 14 August
നിത്യവും ജീരകം ഉപയോഗിക്കാറുണ്ടോ? ഈ ദോഷങ്ങൾ അറിയാതെ പോകരുത്!!
പല വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുന്നതിനും ജീരകം കാരണമാകുന്നുണ്ട്.
Read More » - 14 August
കെട്ടിട നമ്പര്‍ നല്കാന് കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും
തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തില്‍ സെക്രട്ടറി ആയിരുന്ന അബ്ദുള്‍ ഹക്കീമിനെയാണ് കോടതി…
Read More » - 14 August
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍…
Read More » - 14 August
മുഖക്കുരുവിനെ തടയാൻ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നിറഞ്ഞ ഞാവല്‍പ്പഴം!!
വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഞാവൽ ഏറെ നല്ലതാണ്
Read More » - 14 August
ടിവി കണ്ടിരിക്കെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
വൈപ്പിൻ: വീട്ടിൽ ടിവി കണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചെറായി വാരിശേരി ക്ഷേത്രത്തിനു സമീപം പൂമാലിൽ നന്ദനന്റെ മകൻ രജീഷ് (43) ആണ് മരിച്ചത്. മരംവെട്ടു തൊഴിലാളിയാണ്.…
Read More » - 14 August
ബാത്ത് റൂം ടൈല്‍ ദിവസങ്ങള്‍ക്കകം നിറം മങ്ങി; 60,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കൊച്ചി: നിലവാരമില്ലാത്ത ടൈല്‍ നല്കി ഉപഭോക്താവിന് നഷ്ടമുണ്ടാക്കിയതിന് ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം…
Read More » - 14 August
മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ല, എ.എന്‍ ഷംസീറിന് മാപ്പില്ല: ജി. സുകുമാരന്‍ നായര്‍
തിരുവനന്തപുരം : മിത്ത് വിവാദത്തില്‍ എന്‍എസ്എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക്…
Read More » - 14 August
മാസപ്പടി വിവാദം, വെള്ളം തൊടാതെ വിഴുങ്ങി സിപിഎം: ആരോപണങ്ങളെ നേരിടാനൊരുങ്ങി നേതാക്കള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഎം. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാര്‍ട്ടിയിലെ ധാരണ. സിപിഎം സംസ്ഥാന…
Read More » - 14 August
ജെയ്ക്കിന്റെ എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തില്‍ പ്രതികരിച്ച് എം.വി ഗോവിന്ദന്
തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്ന മറുപടി…
Read More » - 14 August
മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
അടിമാലി: മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷാജി, കോഴിക്കോട് മാവൂർ കണ്ണിപ്പറമ്പ് പഴയംകുന്നത്ത് ആദർശ് ബാബു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്. അടിമാലി നാർക്കോട്ടിക്…
Read More » - 14 August
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും…
Read More »