Kerala
- Aug- 2023 -13 August
മാലിന്യ സംസ്കരണം: നിയമലംഘകർക്ക് പ്രത്യേക പരിശീലന ക്ലാസുമായി തദ്ദേശ വകുപ്പ്
മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക…
Read More » - 13 August
കൊല്ലത്ത് റിട്ട. അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്റെ ആഭരണം കവർന്നു
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേഡ് അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്റെ…
Read More » - 13 August
എഐ വിദ്യ ഉപയോഗിച്ച് കൂട്ടുകാരന്റെ വീഡിയോ കോൾ: മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത് വിട്ട് പൊലീസ്
കോഴിക്കോട്: എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയുടെ ഫോട്ടോ പുറത്ത് വിട്ട് പൊലീസ്. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി.…
Read More » - 13 August
ഓണം പൊടിപൊടിക്കാൻ ബെവ്കോ, സ്റ്റോക്കുകളുടെ എണ്ണം ഉയർത്തും
ഇത്തവണത്തെ ഓണം വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ബെവ്കോ എത്തുന്നു. ഓണക്കാലത്ത് വിദേശ മദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്റ്റോക്ക് ഉയർത്താനാണ് ബെവ്കോയുടെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണയായി…
Read More » - 13 August
താനൂര്‍ കസ്റ്റഡി മരണം: കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. മൊഴികളിൽ കൂടുതല്‍ വ്യക്തത…
Read More » - 13 August
സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്ക് പുതുജീവൻ, 10.50 കോടി രൂപ അനുവദിച്ച് സർക്കാർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ മില്ലുകൾക്ക് വീണ്ടും പുതുജീവൻ വയ്ക്കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചതോടെയാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 13 August
സംസ്ഥാനമൊട്ടാകെ കയർഫെഡിന്റെ ഓണം വിപണന മേള സംഘടിപ്പിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ്. ഓണക്കാലത്ത് കയർഫെഡ്…
Read More » - 13 August
റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകളിൽ 11,590 പേർ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതിൽ ഒരംഗം മാത്രമുള്ള 7790 എ എ വൈ…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. ഓച്ചിറ സ്വദേശി രാഹുൽ, കൊല്ലം സ്വദേശി രാജേഷ് തുടങ്ങിയവരെയാണ് അറസ്റ്റ്…
Read More » - 12 August
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ്…
Read More » - 12 August
അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേക്കർ
തൃശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം…
Read More » - 12 August
ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്: നിരക്കുകളില്‍ വര്‍ധന വരുത്തി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000…
Read More » - 12 August
ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത് സ്വന്തം പാർട്ടിക്കാർ: കെ സുരേന്ദ്രൻ
തൃശൂർ: ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾ സരിത എംഎൽഎമാരല്ല, ഹരിത എംഎൽഎമാരാണെന്ന് പറഞ്ഞത് വിഡി…
Read More » - 12 August
‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഞങ്ങൾ: ഇടതുപക്ഷത്തെ പരിഹസിച്ച് ഹരീഷ് പേരടി
ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്.
Read More » - 12 August
ലക്ഷാധിപതിയായി നാട്ടിലേക്ക് പറന്ന് അന്യസംസ്ഥാന തൊഴിലാളി: സഹായമൊരുക്കി പോലീസ്
തിരുവനന്തപുരം: ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ…
Read More » - 12 August
പ്രതിസന്ധികൾ അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവത മാറണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എച്ച് ഐ വി ബോധവൽക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം…
Read More » - 12 August
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍…
Read More » - 12 August
‘നിങ്ങളെനിക്ക് സ്നേഹം തന്ന് സംരക്ഷിച്ചു, പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്’: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട് എന്നും എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍…
Read More » - 12 August
അറിവും സാങ്കേതികവിദ്യയും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം തിരുവനന്തപുരം…
Read More » - 12 August
ഉണർന്നാൽ ഉടൻ ഒരു ചായ കുടിക്കുന്നവരാണോ നിങ്ങൾ? ഇത് അറിയുക
ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
Read More » - 12 August
25,000 രൂപ പിഴ ഈടാക്കി: കണ്ണൂരിൽ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമം
കണ്ണൂര്‍: വാഹന പരിശോധനയിൽ 25,000 രൂപ പിഴ ഈടാക്കിയതിന് പിന്നാലെ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ്…
Read More » - 12 August
കേരളത്തിൽ ആനകൾക്ക് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പരിഗണനയിൽ: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് ആനകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിൽ. മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ…
Read More » - 12 August
എന്തിന് ജനങ്ങളെ കബളിപ്പിക്കണം: ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പുതുപ്പള്ളിയിൽ എൽഡിഎഫും, യുഡിഎഫും രണ്ടായി മത്സരിയ്ക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തട്ടിപ്പുകാർ ചേർന്ന ഇന്ത്യ മുന്നണിയ്ക്ക് പുതുപ്പള്ളിയിൽ ഒരു സ്ഥാനാർത്ഥി പോരേയെന്ന്…
Read More » - 12 August
ഒപ്പം താമസിച്ചിരുന്ന യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം, യുവാവിനെയും യുവതിയെയും വധിക്കാൻ ശ്രമം: പിടിയിൽ
കോട്ടയം: യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു…
Read More » - 12 August
ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം
പത്തനംതിട്ട: ചതുപ്പിൽ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം. Read Also : അച്ഛൻ അഴിമതി കാണിച്ച്…
Read More »