KeralaNews

കൊല്ലം ജില്ലയിൽ സർക്കാർ ഡോക്ടർമാർ പണിമുടക്കിൽ

കൊട്ടാരക്കര : കൊല്ലം ജില്ലയിൽ സർക്കാർ ഡോക്ടർമാർ പണി മുടക്കുന്നു . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ചതുമായി ബന്ധപ്പെട്ട് വനിതാഡോക്ടറെ മർദിച്ചതിൽ പ്രതിഷേദിച്ചാണ് പണി മുടക്ക്. മർദനത്തിൽ പ്രതിഷേദിച്ച് ആശുപത്രിയിലെ ഓ . പി വിഭാഗം മൂന്ന് ദിവസമായി പണിമുടക്കിലാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button