Kerala
- May- 2016 -1 May
ട്രാഫിക് പോലീസിനു കുട ചൂടാം
തൃശൂര്‍: 11 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതേസമയം തീവെയിലത്തു നടുറോഡില്‍ നില്ക്കുന്നതു രണ്ടായിരത്തിലേറെ ട്രാഫിക് പൊലീസുകാര്‍. ഇതില്‍ മുന്നൂറിലേറെപ്പേര്‍ തുച്ഛശമ്ബളത്തിനു ജോലി…
Read More » - 1 May
പൊതുസ്ഥലം കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്തു വഴിയോരങ്ങളും പുറമ്പോക്കുകളും കൈയേറി നിര്‍മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്കി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. പൊതുസ്ഥലം കൈയേറി…
Read More » - 1 May
17വര്‍ഷം മുന്‍പ് കാണാതായ മകനെ അച്ഛന് തിരിച്ച് കിട്ടി,സിനിമയെ വെല്ലുന്ന സംഭവം കൊച്ചിയില്‍
കൊച്ചി: 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ കണ്ടെത്താന്‍ പിതാവിന് തുണയായത് കോടതി സമന്‍സ്. മകനെതിരെ പൊലീസ് കേസെടുത്തതിന്റെ പേരില്‍ കിട്ടിയ സമന്‍സാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മകന്റെയും…
Read More » - 1 May
കനത്ത ചൂടില്‍ ഹെല്‍മറ്റിനും രക്ഷയില്ല : ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു
കൊച്ചി: കനത്ത സൂര്യതാപത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാശനഷ്ടം. കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പി.എ. റഷീദ് (55) നാണ് പൊള്ളലേറ്റത്.…
Read More » - Apr- 2016 -30 April
കേന്ദ്രമന്ത്രി സ്ഥാനം: കേരളത്തിന് അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഉറപ്പ്. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ശക്തമായ പ്രകടനം കാഴ്ച വയ്ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. കേരളത്തിലും…
Read More » - 30 April
അവിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
അഞ്ചല്‍: അവിവാഹിതയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്ററിന് സമീപം താമസിക്കുന്ന വിനീത നായര്‍ (26) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 30 April
മേയ് 20 വരെ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: സൂര്യതാപത്തിന് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ മേയ് 20 വരെ തുറക്കില്ല. വേനല്‍ചൂട് കടുത്തതോടെയാണ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ സ്കൂളുകള്‍ തുറക്കരുതെന്ന് ഉത്തരവിട്ടത്. സി.ബി.എസ്.ഇ…
Read More » - 30 April
സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂർ ഭദ്രാസനാധിപന്റെ ആഹ്വാനം
ചെങ്ങന്നൂർ: സഭയുടെ മകള്‍ക്ക് വോട്ടു ചെയ്യാന്‍ ചെങ്ങന്നൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജ്ജിന്റെ പേര് എടുത്ത് പറയാതെ ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ…
Read More » - 30 April
അപരന്റെ പിന്തുണയില്‍ ജയിച്ചാല്‍ താന്‍ ലജ്ജിച്ച് മരിക്കും; എം. സ്വരാജ്
തൃപ്പൂണിത്തുറ: തെരഞ്ഞെുടുപ്പില്‍ അപര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെതിരെ തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. തൃപ്പൂണിത്തുറയില്‍ സ്വരാജിന് അപരനായി അങ്കമാലി സ്വദേശിയായ ഒരു സ്വരാജിനെക്കൊണ്ട് നോമിനേഷന് കൊടുപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും…
Read More » - 30 April
ഗണേഷിന്റെ വിദ്യാഭ്യാസ യോഗ്യത : പ്രതികരണവുമായി ജഗദീഷ്
പത്തനാപുരം: പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയത്തില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി ജഗദീഷ് കുമാര്‍. ജനപ്രതിനിനിധികൾ സംശയങ്ങൾക്കതീതരും സത്യസന്ധരുമായിരിക്കണം. ഒരു…
Read More » - 30 April
രശ്മിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്; പൊലീസിനെതിരെ രാഹുല്‍ പശുപാലന് നിയമനടപടിയ്ക്ക്
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ പശുപാലന്റെ ഭാര്യ രശ്മി ആര് നായരുടെ അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും പോലീസ് പ്രച്ചരിപ്പിച്ചെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി…
Read More » - 30 April
രണ്ടാം ഭൂപരിഷ്കരണം ശ്രീനാരായണ ഗുരു പാര്‍പ്പിട പദ്ധതി ..കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് എന്‍.ഡി.എ യുടെ വികസന രേഖ
തിരുവനന്തപുരം : 2016 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വികസന രേഖ എന്‍.ഡി.എ പുറത്തിറക്കി . തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വികസന രേഖയുടെ പ്രകാശനം…
Read More » - 30 April
സുരേഷ് ഗോപി ചീത്ത കൂട്ടുകെട്ടില്പ്പെട്ട നല്ല മനുഷ്യന് – രമേശ് ചെന്നിത്തല
തിരുവനന്തപുരം : ചീത്ത കൂട്ടുകെട്ടില്പ്പെട്ട നല്ല മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുരേഷ് ഗോപി നല്ല നടനും തന്റെ സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത്…
Read More » - 30 April
വി.എസിനെതിരെ ചെന്നിത്തല പരാതി നല്കി
ആലപ്പുഴ: തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ധര്‍മടത്തെ ഇടതു സ്ഥാനാര്‍ഥി പിണറായി വിജയന്റെ…
Read More » - 30 April
ബി.ജെ.പി സാന്നിധ്യമില്ലാത്ത നിയമസഭ ലക്ഷ്യം- എ.കെ.ആന്റണി
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി സാന്നിധ്യമില്ലാത്ത നിയമസഭയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ബി.ജെ.പി അക്കൗണ്ട് തുറന്നാൽ മതസൗഹാർദം തകരുമെന്നും മതനിരപേക്ഷത കണ്ണിലെ കൃഷ്മണിപോലെ…
Read More » - 30 April
സ്വര്‍ണം ഇനി തൊട്ടാല്‍ പൊള്ളും : രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന റെക്കോഡ് വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 22,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടുവര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന റെക്കോഡ് വിലയാണിത്. ഗ്രാമിന് 2,810 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന്…
Read More » - 30 April
മരുന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടര്‍മാര്‍ ഇനിമുതല്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടാനുള്ള നിര്‍ദേശവുമായി യുണിസെഫ്-ഐഎംഎ
കോഴിക്കോട്: കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദേശങ്ങളും മരുന്നു കുറിപ്പടിയില്‍ എഴുതാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) തീരുമാനിച്ചു.സംസ്ഥാനത്തെ അമ്മാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം…
Read More » - 29 April
അനാർ (മാതളനാരങ്ങ) കുരു തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു
മലപ്പുറം: മാതളനാരങ്ങാക്കുരു തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയത്ര ഷംസുദ്ദിന്റെ മകള്‍ അഷീക്കയാണു മരിച്ചത്. രാവിലെ 11 മണിയോടെയാണു സംഭവം. സംഭവം…
Read More » - 29 April
ഗണേഷിന്റെ വിദ്യാഭ്യാസവും കുറഞ്ഞു
പത്തനാപുരം: കൊല്ലം പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ തിരുത്ത്. നാമനിര്‍ദ്ദേശ പത്രികയിലെ വിദ്യാഭ്യാസ യോഗ്യത ഇത്തവണ പ്രീ-ഡിഗ്രി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍…
Read More » - 29 April
സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം : സി.പി.എമ്മിനൊപ്പം മുന്നോട്ടെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ബംഗാളിലെ സഖ്യം കേരളത്തിലേക്കും നീളാൻ സാദ്ധ്യത. ഫോർവേഡ് – ടുഗദർ എന്ന തലക്കെട്ടിൽ ബുദ്ധദേവിനേയും രാഹുലിനേയും ഒരുമിച്ച് മാലയിട്ട്…
Read More » - 29 April
യു.ഡി.എഫിനെതിരെ സി.പി.ഐ (എം) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്കി
തിരുവനന്തപുരം : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവും ആക്രമണവും അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.…
Read More » - 29 April
തെരഞ്ഞെടുപ്പ് ; പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പു ദിനമായ മെയ് 16 ന് സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാനപങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമമനുസരിച്ച് അവധി പ്രഖ്യാപിച്ച്…
Read More » - 29 April
ഉമ്മന്‍ചാണ്ടിയുടേത് ഭൂരിപക്ഷ പ്രീണനം; പിണറായി വിജയന്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂരിപക്ഷത്തിന്റെ വക്താവായി ആര്.എസ്.എസിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ആരോപിച്ചു. ഇടതുപക്ഷം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നുവെന്ന് പറയുന്നതിന്…
Read More » - 29 April
പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും
മന്ത്രി പി.കെ ജയലക്ഷമിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും .പി.കെ ജയലക്ഷ്മിയെ അയോഗ്യ ആക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിങ് ഓഫീസറുടേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സ്റ്റേറ്റ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറി.…
Read More » - 29 April
പഴിചാരി രക്ഷപെടാന്‍ അനുവദിക്കില്ല; പരവൂര്‍ ക്ഷേത്രഭാരവാഹികള്‍ക്ക് ജാമ്യം നിഷേധിച്ചു
കൊച്ചി:പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതിസ്ഥാനത്തുള്ള ക്ഷേത്രഭാരവാഹികള്‍ക്ക് ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ദുരന്തത്തിനുത്തരവാദി ജില്ലാ ഭരണകൂടവും പൊലീസുമാണെന്ന വാദമാണ് കോടതിയില്‍ ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്. വെടിക്കെട്ടിന് അനുമതിയില്ലെന്ന…
Read More »