![](/wp-content/uploads/2016/07/cem.jpg)
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നമ്മുടെ കേരളത്തിലെ മാധ്യങ്ങളെ, നിങ്ങള്‍ കാണാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അസഹിഷ്ണുതയും വര്‍ഗീയതയും ബീഫ് വിവാദവും കൊണ്ട് പത്രകോളങ്ങളും, ചാനലുകളില്‍ വാര്‍ത്തകളും കൊഴുക്കുമ്പോള്‍ ഇവിടെ വാര്‍ത്തയാകാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഇതാ…
ഒരു ചാക്ക് സിമന്റിന്റെ വില കര്‍ണ്ണാടകയില്‍ 190 രൂപ
തമിഴ്‌നാട്ടില്‍ 220 രൂപ
കേരളത്തില്‍ 450 രൂപ
എല്‍.ഡി.എഫ് വന്നു എല്ലാം ശരിയാക്കി തുടങ്ങി അല്ലേ….
Post Your Comments