Kerala

കൊച്ചി-കണ്ണൂര്‍ കപ്പല്‍ സര്‍വ്വീസ് ഓണത്തിന്

കണ്ണൂര്‍ ● തുറമുഖ വകുപ്പിന്റെ നൂതന സംരംഭമായി കൊച്ചിയില്‍ നിന്നു കണ്ണൂരിലേക്കുളള കപ്പല്‍ ഗതാഗത പദ്ധതി ഓണത്തിന് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അറിയിച്ചു. 130 പേര്‍ക്ക് യാത്രാസൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കപ്പല്‍ യാത്രക്കാരുമായി കരയിലേക്ക് അടുക്കാനാവശ്യമായ അടിയന്തിര പ്രവൃത്തിക്ക് മന്ത്രി തുറമുഖവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button